പ്ലാനറ്റേറിയത്തിന് 13ന് അവധി
Wednesday, March 12, 2025 12:58 AM IST
തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാല പ്രമാണിച്ച് പിഎംജി ജംഗ്ഷനിലെ കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക മ്യൂസിയം ആൻഡ് പ്ലാനറ്റേറിയം 13ന് തുറന്നു പ്രവർത്തിക്കില്ലെന്ന് ഡയറക്ടർ അറിയിച്ചു.