തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: 2025 ജ​​​നു​​​വ​​​രി 1 മു​​​ത​​​ൽ 2025 മാ​​​ർ​​​ച്ച് 31 വ​​​രെ​​​യു​​​ള്ള കാ​​​ല​​​യ​​​ള​​​വി​​​ലേ​​​ക്ക് ജ​​​ന​​​റ​​​ൽ പ്രൊ​​​വി​​​ഡ​​​ന്‍റ് ഫ​​​ണ്ടി​​​ലും (കേ​​​ന്ദ്ര സ​​​ർ​​​വീ​​​സ്) മ​​​റ്റ് സ​​​മാ​​​ന ഫ​​​ണ്ടു​​​ക​​​ളി​​​ലു​​​മു​​​ള്ള നി​​​ക്ഷേ​​​പ​​​ങ്ങ​​​ൾ​​​ക്ക് 7.1 ശ​​​ത​​​മാ​​​നം പ​​​ലി​​​ശ നി​​​ര​​​ക്ക് കേ​​​ന്ദ്ര സ​​​ർ​​​ക്കാ​​​ർ തീ​​​രു​​​മാ​​​നി​​​ച്ച സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​ർ നേ​​​രി​​​ട്ട് നി​​​യ​​​ന്ത്രി​​​ക്കു​​​ന്ന ജ​​​ന​​​റ​​​ൽ പ്രൊ​​​വി​​​ഡ​​​ന്‍റ് ഫ​​​ണ്ടി​​​ലും മ​​​റ്റ് സ​​​മാ​​​ന പ്രൊ​​​വി​​​ഡ​​​ന്‍റ് ഫ​​​ണ്ടി​​​ലു​​​മു​​​ള്ള നി​​​ക്ഷേ​​​പ​​​ങ്ങ​​​ൾ​​​ക്ക് 2025 ജ​​​നു​​​വ​​​രി 1 മു​​​ത​​​ൽ മാ​​​ർ​​​ച്ച് 31 വ​​​രെ കാ​​​ല​​​യ​​​ള​​​വി​​​ൽ 7.1 ശ​​​ത​​​മാ​​​നം പ​​​ലി​​​ശ നി​​​ര​​​ക്ക് നി​​​ശ്ച​​​യി​​​ച്ച് സ​​​ർ​​​ക്കാ​​​ർ ഉ​​​ത്ത​​​ര​​​വ് പു​​​റ​​​ത്തി​​​റ​​​ക്കി.