തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ള സ​​​ർ​​​ക്കാ​​​രി​​​ന്‍റെ ഉ​​​ന്ന​​​ത വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പി​​​ന് കീ​​​ഴി​​​ലു​​​ള്ള സി-​​​ആ​​​പ്റ്റ് മ​​​ൾ​​​ട്ടി​​​മീ​​​ഡി​​​യ അ​​​ക്കാ​​​ഡ​​​മി​​​യി​​​ൽ തൊ​​​ഴി​​​ല​​​ധി​​​ഷ്ഠി​​​ത കോ​​​ഴ്സു​​​ക​​​ളാ​​​യ ഡി​​​പ്ലോ​​​മ ഇ​​​ൻ ലോ​​​ജി​​​സ്റ്റി​​​ക്സ് ആ​​​ൻ​​​ഡ് സ​​​പ്ലൈ ചെ​​​യി​​​ൻ, എ​​​യ​​​ർ​​​പോ​​​ർ​​​ട്ട് ഓ​​​പ്പ​​​റേ​​​ഷ​​​ൻ​​​സ് ആ​​​ൻ​​​ഡ് ഹോ​​​സ്പി​​​റ്റാ​​​ലി​​​റ്റി, ഹോ​​​ട്ട​​​ൽ മാ​​​നേ​​​ജ്‌​​​മെ​​​ന്‍റ്, കോ​​​ർ​​പ​​റേ​​​റ്റ് ഫി​​​നാ​​​ൻ​​​സ്, പി​​​ജി​​​ഡി​​​സി​​​എ, ഡി​​​സി​​​എ, ഡി​​​എ​​​ഫ്എ​​​ഫ്എ, സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ് കോ​​​ഴ്സു​​​ക​​​ളാ​​​യ ആ​​​ർ​​​ട്ടി​​​ഫി​​​ഷ​​​ൽ ഇ​​​ന്‍റ​​​ലി​​​ജ​​​ൻ​​​സ്, റോ​​​ബോ​​​ട്ടി​​​ക്സ്, പൈ​​​ത്ത​​​ൺ, ടാ​​​ലി, വി​​​എ​​​ഫ്എ​​​ക്സ്/ എ​​​ഡി​​​റ്റ് എ​​​ക്സ്പേ​​​ർ​​​ട്ട്, എം​​​എ​​​സ് ഓ​​​ഫീ​​​സ് തു​​​ട​​​ങ്ങി 78-കോ​​​ഴ്സു​​​ക​​​ൾ ന​​​ട​​​ത്താ​​​ൻ ഫ്രാ​​​ഞ്ചൈ​​​സി​​​ക​​​ളെ ചു​​​മ​​​ത​​​ല​​​പ്പെ​​​ടു​​​ത്തും. ഫെ​​​ബ്രു​​​വ​​​രി 15 വ​​​രെ അ​​​പേ​​​ക്ഷി​​​ക്കാം. കൂ​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക് 0471 2467728, 9847131115, 9995444485, ഇ-​​മെ​​​യി​​​ൽ: mma@captkerala. com