ഡിസിഎൽ സംസ്ഥാന ടാലന്റ് ഫെസ്റ്റ്: തൃശൂർ പ്രവിശ്യ ചാന്പ്യന്മാർ; തൊടുപുഴ പ്രവിശ്യ റണ്ണറപ്
Friday, February 7, 2025 2:12 AM IST
അങ്കമാലി: വിശ്വജ്യോതി പബ്ലിക് സ്കൂളിൽ നടന്ന ദീപിക ബാലസഖ്യം സംസ്ഥാന ടാലന്റ് ഫെസ്റ്റിൽ 646 പോയിന്റോടെ തൃശൂർ പ്രവിശ്യ ഓവറോൾ ചാന്പ്യന്മാരായി. 549 പോയിന്റോടെ തൊടുപുഴ പ്രവിശ്യ രണ്ടാമതും 493 പോയിന്റ് നേടിയ എറണാകുളം പ്രവിശ്യ മൂന്നാമതുമെത്തി.
ഹൈസ്കൂൾ വിഭാഗത്തിൽ തൊടുപുഴ പ്രവിശ്യ, തൃശൂർ പ്രവിശ്യ, എറണാകുളം പ്രവിശ്യ എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.
യുപി - ഹൈസ്കൂൾ വിഭാഗങ്ങളിൽ തൃശൂർ ഒന്നാമതും എറണാകുളം രണ്ടാമതും കോട്ടയം പ്രവിശ്യ മൂന്നാമതുമെത്തി.
ഉച്ചകഴിഞ്ഞു മൂന്നിനു നടന്ന സമാപനസമ്മേളനം അങ്കമാലി മുനിസിപ്പൽ ആക്ടിംഗ് ചെയർപേഴ്സൺ സിനി മനോജ് ഉദ്ഘാടനം ചെയ്തു. ഡിസിഎൽ എറണാകുളം പ്രവിശ്യാ ലീഡർ കുമാരി ആവേമരിയ അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ കൊച്ചേട്ടൻ ഫാ. റോയി കണ്ണൻചിറ സിഎംഐ, ഡിസിഎൽ പിആർ കോ-ഓർഡിനേറ്റർ ഫാ. പോൾ മണവാളൻ, നാഷണൽ കോ-ഓർഡിനേറ്റർ വർഗീസ് കൊച്ചുകുന്നേൽ, ജനറൽ കൺവീനർ ജി.യു. വർഗീസ്, റോയ് ജെ. കല്ലറങ്ങാട്ട്, സിസ്റ്റർ സൗമ്യ വർഗീസ്, എബിജോർജ് തുടങ്ങിയവർ പ്രസംഗിച്ചു. സമ്മേളനത്തിൽ വിജയികൾക്കുള്ള ട്രോഫികളും സർട്ടിഫിക്കറ്റുകളും വിതരണംചെയ്തു.
മത്സര വിജയികൾ
എൽപി വിഭാഗം
ലളിതഗാനം (ആൺകുട്ടികൾ) - 1. ഗോവർധൻ എസ്. (ബി.ടി.കെ. എൽപിഎസ് ഫാത്തിമാപുരം, ചങ്ങനാശേരി, കോട്ടയം), 2. നീരവ് ശ്യാം (അസംപ്ഷൻ എച്ച്. പാലന്പ്ര, കാഞ്ഞിരപ്പള്ളി, കോട്ടയം), 3. ആഷിക് പി.കെ. (സെന്റ് ആൻസ് പബ്ലിക് സ്കൂൾ, വാതക്കാട്, എറണാകുളം),
ലളിതഗാനം (പെൺകുട്ടികൾ) - 1. അൻവയ കെ.എച്ച്. (ഹോളിഫാമിലി സിജിഎച്ച്എസ് ചെന്പുക്കാവ്, തൃശൂർ), 2. അന്ന മരിയ ബിനി (സെന്റ് തോമസ് യു.പി.എസ്. പുളിന്പറന്പ്, തൃശൂർ), 3. റോസ് എലിസബത്ത് ജോഫി (ഗുഡ്ഷെപ്പേർഡ് പബ്ലിക് സ്കൂൾ, ചങ്ങനാശേരി, കോട്ടയം).
പ്രസംഗം ( ആൺകുട്ടികൾ) - 1. ധ്യാൻ ശങ്കർ (സെന്റ് അൽഫോൻസ യു.പി.എസ്. നെടുമണ്ണി, മണിമല, കോട്ടയം). 2. ഹെവൻ ലിയോൺ ബി. ഷാനിൽ (സെന്റ് ജോർജ് സി.എൽ.പി.എസ്. മുക്കാട്ടുകര, തൃശൂർ). 3. ആരോൺ ചാക്കോ ആന്റു (സെന്റ് ജെമ്മാസ് സി.യു.പി.എസ്. മനക്കൊടി, തൃശൂർ)
പ്രസംഗം (പെൺകുട്ടികൾ) - 1. ഔൺഷി എസ്. (സെന്റ് മേരീസ് എൽ.പി.എസ്. അരുവിത്തുറ, കോട്ടയം). 2. അലീന ലൂയീസ് (സെന്റ് ആൻഡ്രൂസ് എൽപി സ്കൂൾ, കദളിക്കാട്, തൊടുപുഴ), 3. നിവേദ്യ വി. (വിമല സെൻട്രൽ സ്കൂൾ, പെരുന്പാവൂർ, എറണാകുളം).
കഥാരചന ( ആൺകുട്ടികൾ) - 1. തേജസ് ജിന്റോ (സെന്റ് സേവ്യേഴ്സ് സി.യു.പി.എസ്. പുതുക്കാട്), 2. ഷെർവിൻ നിമേഷ് (ഡിപോൾ ഇ.എം.എച്ച്.എസ്.എസ്. അങ്കമാലി, എറണാകുളം), 3. ഷാരോൺ ജെയ്സൺ (സെന്റ് ആൻസ് പബ്ലിക് സ്കൂൾ, കൂവപ്പടി, എറണാകുളം)
കഥാരചന (പെൺകുട്ടികൾ) - 1. ,ദിൽന ദിലീപ് (അസംപ്ഷൻ എച്ച്.എസ്. പാലന്പ്ര, കാഞ്ഞിരപ്പള്ളി), 2. നിഹാര വിനയൻ (സെന്റ് തോമസ് എൽപി എസ്. എങ്ങണ്ടിയൂർ, തൃശൂർ), 3. അമേയ എലിസബത്ത് അനിൽ ( നിർമ്മല പബ്ലിക് സ്കൂൾ കരിമണ്ണൂർ),
കവിതാരചന (ആൺകുട്ടികൾ) - 1. അനികെയ്റ്റ് ആർ. ജയേഷ് (ഡിപോൾ ഇ.എം.എച്ച്.എസ്.എസ് അങ്കമാലി), 2. ആയുഷ് ശിവദാസ് (ഡിപോൾ പബ്ലിക് സ്കൂൾ, തൊടുപുഴ), 3. മൈക്കിൾ എസ്. ആന്റണി (സെന്റ് തോമസ് യു.പി.എസ്. പുളിന്പറന്പ്, തൃശൂർ).
കവിതാരചന (പെൺകുട്ടികൾ - 1. ഹിന ബിനിത് മുസ്തഫ (സെന്റ് പയസ് ടെൻത് യു.പി.എസ്. വരന്തപപ്പള്ളി (തൃശൂർ), 2. അൻവയ പി.എസ്. (സെന്റ് ആൻസ് പബ്ലിക് സ്കൂൾ, കൂവപ്പടി, എറണാകുളം) , 3. സാമ്രിൻ (സെന്റ് ആന്റണീസ് പബ്ലിക് സ്കൂൾ, ആനക്കല്ല്, കാഞ്ഞിരപ്പള്ളി).
ഉപന്യാസരചന (ആൺകുട്ടികൾ) - 1. കാശിനാഥ് (സെന്റ് തോമസ് എൽപി സ്കൂൾ, എരുമേലി കോട്ടയം), 2. അൽഫോൻസസ് റെയ്സൺ (സെന്റ് ജോസഫ്സ് യു.പി. സ്കൂൾ, കൂനമ്മാവ്, എറണാകുളം), 3. അജയ് സജീവ് (നിർമ്മല പബ്ലിക് സ്കൂൾ, കരിമണ്ണൂർ, തൊടുപുഴ).
ഉപന്യാസ രചന (പെൺകുട്ടികൾ) - 1. തെന്നൽ കെ.എസ്. (സെന്റ് തോമസ് എൽ.പി.എസ്. എങ്ങണ്ടിയൂർ, തൃശൂർ), 2. അനുഗ്രഹദേവ് നിഖിൽ(സെന്റ് തോമസ് എൽ.എൽ.എസ്. എരുമേലി, കോട്ടയം), 3. സേറ അന്ന മനീഷ് (സെന്റ് ആൻസ് പബ്ലിക് സ്കൂൾ, കൂവപ്പടി, എറണാകുളം).
ഡിസിഎൽ ആന്തം - 1. ബി.ടി.കെ. എൽ.പി.എസ്. ഫാത്തിമാപുരം, ചങ്ങനാശേരി, കോട്ടയം). 2. ഇൻഫന്റ് ജീസസ് പബ്ലിക് സ്കൂൾ, നോർത്ത് പറവൂർ, എറണാകുളം), 3. സെന്റ് മേരീസ് സിഎൽപിഎസ്. ഒല്ലൂർ, തൃശൂർ).
ലഹരിവിരുദ്ധ സംഘഗാനം - 1. ബി.ടി.കെ. എൽ.പി.എസ്. ഫാത്തിമാപുരം, ചങ്ങനാശേരി, കോട്ടയം), 2. ഹോളിഫാമിലി സി.ഇ.എം.എൽപിഎസ്., ചെന്പുക്കാവ്, തൃശൂർ), 3. സെന്റ് പോൾസ് സിഎൽപിഎസ്, കന്നിക്കര, തൃശൂർ.
യു.പി. വിഭാഗം
പ്രസംഗം (ആൺകുട്ടികൾ) - 1. ബേസിൽ എൽദോസ് (വിമല സെൻട്രൽ സ്കൂൾ, പെരുന്പാവൂർ), 2. മാത്യു ബിജോ (സെന്റ് ആന്റണീസ് പബ്ലിക് സ്കൂൾ, ആനക്കല്ല്, കാഞ്ഞിരപ്പള്ളി), 3. ഷാരോൺ ഫ്രാൻസിസ് (സ്വരാജ് യു.പി.എസ്. കൊഴുക്കുള്ളി, തൃശൂർ).
പ്രസംഗം (പെൺകുട്ടികൾ) - 1. അൽഫോൻസ ബി. കോലത്ത് (നിർമ്മല പബ്ലിക് സ്കൂൾ, പിഴക്, രാമപുരം), 2. ഇവ മറിയം എസ് (സെന്റ് മേരിസ് പബ്ലിസ്കൂൾ, നാകപ്പുഴ, തൊടുപുഴ). 3. അലീന എം.എൽ. (സെന്റ് പയസ് ടെൻത്, വടക്കാഞ്ചേരി, തൃശൂർ).
ലളിതഗാനം (ആൺകുട്ടികൾ) - 1. മഹേശ്വർ (നിർമ്മൽ ജ്യോതി സെൻട്രൽ സ്കൂൾ, മുണ്ടൂർ), 2. സാം സോണി (ഹോളിക്രോസ് എച്ച്.എസ്.എസ്. ചേർപ്പുങ്കൽ, പാല), 3. ആയുഷ് കെ. അജി (സെന്റ് ആന്റണീസ് യു.പി.എസ്., ഇലഞ്ഞിപ്ര, തൃശൂർ).
ലളിതഗാനം (പെൺകുട്ടികൾ) - 1. അൽഡ ഖദീജ (സെന്റ് അഗസ്റ്റിൻസ് ജി.എച്ച്.എസ്. മൂവാറ്റുപുഴ), 2. ഭദ്ര യു.എസ്. (എസ്.എച്ച്.സി.ജി.എച്ച്.എസ്. തൃശൂർ). 3. ജെസ്ല ജിതിൻ (എസ്.സി.സി. ജിഎച്ച്.എസ്. കോട്ടക്കൽ, മാള, തൃശൂർ)
കഥാരചന (ആൺകുട്ടികൾ) - 1. അമീൻ ഫാരിസ് എം.ജെ. (എൽ.എഫ്.സി.യു.പി.എ,സ്. മമ്മിയൂർ), 2. ജെയ്സ് ആന്റണി റോയ് (സെന്റ് ആൻസ് പബ്ലിക് സ്കൂൾ, കൂവപ്പടി, എറണാകുളം). 3. നവീൻ ജയൻ (സെന്റ് തോമസ് യു.പി.എസ്,. പൈങ്കുളം, തൊടുപുഴ).
പെൺകുട്ടികൾ - 1. പ്രണവ്യ പി. പ്രദീപ് (സെന്റ് ആൻസ് സി.ജി.എച്ച്.എസ്. വെസ്റ്റ് ഫോർട്ട്, തൃശൂർ), 2. ആവണി ഷിജു (സെന്റ് മേരീസ് സി.ജി.എച്ച്.എസ്., തൃശൂർ), 3. ഐശ്വര്യ ടി.എം. (മേരിവാർഡ് ഇംഗ്ലീഷ് മീഡിയം സ്കൂൾ, പുത്തൻവേലിക്കര, എറണാകുളം).
കവിതാരചന (ആൺകുട്ടികൾ) - 1. അലൻ സജി (മാത്തൂർ ഭവൻ യു.പി.എസ്., തലയനാട്, തൊടുപുഴ), 2. കെ.എഫ്. മുഹമ്മദ് സിയ (അനിത വിദ്യാലയ എച്ച്.എസ്.എസ്. താന്നിപ്പുഴ, എറണാകുളം). 3. സ്റ്റെറിൻ സ്റ്റീഫൻ (എസ്.സി.സി.ജി.എച്ച്.എസ്. കോട്ടക്കൽ, മാള, തൃശൂർ).
കവിതാരചന (പെൺകുട്ടികൾ) - 1. നവമി നവീൻ (സെന്റ് ജോസഫ്സ് എച്ച്.എസ്. ചങ്ങനാശേരി,. കോട്ടയം), 2. ലാമിയ ഷിജാസ് (നിർമ്മല പബ്ലിക് സ്കൂൾ, കരിമണ്ണൂർ, തൊടുപുഴ),. 3. വൈഗ വിപിൻ (മാർത്തോമ്മ ഇ.എം.യു.പി.എസ്. അഴീക്കോട്, തൃശൂർ).
ഉപന്യാസരചന (ആൺകുട്ടികൾ) - 1. മുഹമ്മദ് റുമൈയ്സ് സി.എസ്. (സെന്റ് ആൻസ് പബ്ലിക് സ്കൂൾ, കൂവപ്പടി, എറണാകുളം), 2. ഡെൽവിൻ മാത്യു സിബി (സെന്റ് ജോസഫ്സ് പബ്ലിക് സ്കൂൾ, കുന്നുംഭാഗം, കാഞ്ഞിരപ്പള്ളി), 3. അബിയേൽ വി. ജിയോ (സെന്റ് ജെമ്മാസ് സി.യു.പി.എസ്., മനക്കൊടി, തൃശൂർ).
ഉപന്യാസരചന (പെൺകുട്ടികൾ): 1. ടിസ ടോണി (നിർമ്മല പബ്ലിക് സ്കൂൾ, പിഴക്), 2. നയന കെയ (സെന്റ് അൽഫോൻസ യു.പി.എസ്. നെടുമണ്ണി, മണിമല, കോട്ടയം). 3. ഇസറോസ് (സെന്റ് ജോമ്മസ് സി.യു.പി.എസ്., മനക്കൊടി, തൃശൂർ).
ഡിസിഎൽ ആന്തം - 1. എസ്.എച്ച്.സി.ജി.എച്ച്.എസ്. തൃശൂർ, 2, എൽ.എഫ്. സി.ജി.എച്ച്.എസ്. ഇരിങ്ങാലക്കുട, തൃശൂർ, 3. സെന്റ് അഗസ്റ്റിൻസ് ജി.എച്ച്.എസ്. മൂവാറ്റുപുഴ,.
ലഹരിവിരുദ്ധ സംഘഗാനം - 1. സെന്റ് ജോസഫ്സ് യു.പി. സ്കൂൾ, കൂനമ്മാവ്, എറണാകുളം, 2. സെന്റ് അഗസ്റ്റിൻസ് ജി.എച്ച്.എസ്. മൂവാറ്റുപുഴ, 3. എസ്.എച്ച്.ജി.എച്ച്.എസ്. തൃശൂർ.
ഹൈസ്കൂൾ വിഭാഗം
പ്രസംഗം (ആൺകുട്ടികൾ) - 1. അഖിൽ ജെയ്സൺ (സെന്റ് മേരീസ് എച്ച്.എസ്.എസ്. അറക്കുളം), 2, നോബിൻ ഫ്രിജോ കെ. (സെന്റ് സെബാസ്റ്റ്യൻസ് എച്ച്.എസ്. ചിറ്റാട്ടുകര, തൃശൂർ), 3. മുഹമ്മദ് ഫവാസ് (ഹോളി ഫാമിലി പബ്ലിക് സ്കൂൾ, ഇഞ്ചിയാനി, കാഞ്ഞിരപ്പള്ളി).
പ്രസംഗം (പെൺകുട്ടികൾ) - 1. എൽസ മരിയ ജോർജ് ( സെന്റ് തോമസ് എച്ച്.എസ്.എസ്. ഇരട്ടയാർ, ഇടുക്കി), 2. ശ്രീലക്ഷ്മി എൻ.എസ്. (സെന്റ് മേരീസ് സി.ജി.എച്ച്.എസ്. ഒല്ലൂർ, തൃശൂർ), 2. മീര ജയകുമാർ (നിർമ്മല എച്ച്.എസ്.എസ്. മൂവാറ്റുപുഴ).
ലളിതഗാനം (ആൺകുട്ടികൾ) - 1. സ്റ്റീഫൻ എസ്. (ജയ്റാണി പബ്ലിക് സ്കൂൾ, തൊടുപുഴ), 2. കുര്യാക്കോസ് എം. ബിജി (വിമല പബ്ലിക് സ്കൂൾ, തൊടുപുഴ), 3. അനുഗ്രഹ് അജികുമാർ (എസ്.എച്ച്.ഇ.എം.എച്ച്.എസ്. മൂലമറ്റം).
ലളിതഗാനം (പെൺകുട്ടികൾ) - 1. അമേയ മറിയം വർഗീസ് (ഗുഡ്ഷെപ്പേർഡ് പബ്ലിക് സ്കൂൾ, ചങ്ങനാശേരി), 2. അശ്വതി പി.എസ്.(എൽ.എഫ്.സി.ജി.എച്ച്.എസ്. ഇരിങ്ങാലക്കുട), 3. അഡോണ വി. ലിജോ (ജയ്റാണി പബ്ലിക് സ്കൂൾ, തൊടുപുഴ).
കഥാരചന (ആൺകുട്ടികൾ) - അമൻ നാരായണൻ (എച്ച്.സി.സി. ഇ.എം.എച്ച്.എസ്. സ്നേഹഗിരി, മാള, തൃശൂർ), 2. ദേവനാരായണൻ (ഇൻഫന്റ് ജീസസ് പബ്ലിക് സ്കൂൾ, കാഞ്ഞിരപ്പള്ളി), 3. ഡാൻ അലക്സ് റോഷൻ (സെന്റ് തോമസ് എച്ച്.എസ്. തുടങ്ങനാട്, മൂലമറ്റം, തൊടുപുഴ).
കഥാരചന (പെൺകുട്ടികൾ ) - 1. അസ്മിത ബൈജു (സെന്റ് ജോസഫ്സ് എച്ച്.എസ്. ചങ്ങനാശേരി), 2. ശ്രേയ കെ.എസ്. (എൽ.എഫ്. സി.ജി.എച്ച്.എസ്., ചേലക്കര), 3. മൗഷ്മി എസ്. മാധവൻ (ജയ്റാണി പബ്ലിക് സ്കൂൾ, തൊടുപുഴ).
കവിതാരചന (ആൺകുട്ടികൾ) - 1. അഭിനവ് അനിൽകുമാർ (സെന്റ് ജോസഫ്സ് മോഡൽ എച്ച്.എസ്.എസ്. കുര്യച്ചിറ), 2. എയ്ഡൻ സജി (സെന്റ് ആന്റണീസ് പബ്ലിക് സ്കൂൾ, ആനക്കല്ല്, കാഞ്ഞിരപ്പള്ളി), 3. ജോയൽ കെ. ,സജി (സെന്റ് ഡൊമിനിക്സ് എച്ച്.എസ്. കാഞ്ഞിരപ്പള്ളി).
കവിതാരചന (പെൺകുട്ടികൾ) - 1. ഗൗരി ദിലീപ് (എസ്.എച്ച്. ഇ.എം.എച്ച്.എസ്. മൂലമറ്റം), 2. നവമി വി.എസ്. (സെന്റ് ജോസഫ്സ് സി.ജി.എച്ച്.എസ്. കരുവന്നൂർ, തൃശൂർ), 3. മൈഥിലി പ്രശാന്ത് (സെന്റ് അഗസ്റ്റിൻസ് ജി.എച്ച്.എസ്. മൂവാറ്റുപുഴ).
ഉപന്യാസരചന (ആൺകുട്ടികൾ) - 1. സാവിയോൺ എ.എസ്. (എച്ച്.സി.സി. ഇ.എം.എച്ച്.എസ്.എസ്. സ്നേഹഗിരി, മാള), 1. അലെൻസ് ബിജു (വിമല പബ്ലിക് സ്കൂൾ, തൊടുപുഴ), 2. ദീപക് കെ.പി. (സെന്റ് തോമസ് എച്ച്.എസ്. ഒലവക്കാട്, പാലക്കാട്, 2. അർജുൻ പിള്ള (ഡിപോൾ പബ്ലിക് സ്കൂൾ, തൊടുപുഴ), 3. അൽജോ ജോസ് (നിർമ്മൽ ജ്യോതി സെൻട്രൽ സ്കൂൾ, മുണ്ടൂർ, തൃശൂർ), 3. ഡൈലൻ സുനിൽ (വിമല പബ്ലിക് സ്കൂൾ തൊടുപുഴ).
ഉപന്യാസരചന (പെൺകുട്ടികൾ) - 1. ശ്രേയ സെബാസ്റ്റ്യൻ (സെന്റ് ജെറോംസ് എച്ച്.എസ്.എസ്. വെള്ളയാംകുടി). 2. ഹന്ന തങ്കം ജോൺസൺ (വിമല സെൻട്രൽ സ്കൂൾ, പെരുന്പാവൂർ), 3. അൽഫോൻസ മരിയ ജോസ് (നിർമ്മല പബ്ലിക് സ്കൂൾ, പിഴക്).
ഡിസിഎൽ ആന്തം - 1. സെന്റ് ക്ലെയേഴ്സ് സി.ജി.എച്ച്.എസ്. തൃശൂർ, 2. ജയ്റാണി പബ്ലിക് സ്കൂൾ, തൊടുപുഴ, 3. നിർമ്മല എച്ച്.എസ്.എസ്. മൂവാറ്റുപുഴ.
ലഹരിവിരുദ്ധ സംഘഗാനം - 1. സെന്റ് ക്ലെയേഴ്സ് സി.ജി.എച്ച്.എസ്. തൃശൂർ, 2. ജയ്റാണി പബ്ലിക് സ്കൂൾ, തൊടുപുഴ, 3. സേക്രഡ് ഹാർട്ട് ഗേൾസ് എച്ച്.എസ്., മുതലക്കോടം, തൊടുപുഴ.