എസ്. സുഹാസ് വയനാട് ടൗണ്‍ഷിപ്പ് സ്പെഷൽ ഓഫീസർ
Friday, January 17, 2025 6:07 AM IST
തിരുവനന്തപുരം: എസ്. സുഹാസിനെ വയനാട് ടൗണ്‍ഷിപ്പിന്റെ സ്പെഷൽ ഓഫീസറായി നിയമിച്ചു. നിലവിൽ റോഡ്സ് ആൻഡ് ബ്രിഡ്ജസിന്റെ മാനേജിംഗ് ഡയറക്ടറായി സേവനം ചെയ്യുന്ന സുഹാസിന് അധിക ചുമതലയാണ് വയനാട് ടൗണ്‍ഷിപ്പ് സ്പെഷൽ ഓഫീസർ പദവി. ഇതു സംബന്ധിച്ച ഉത്തരവ് ഇന്നലെ ഇറങ്ങി.