പണിമുടക്കും
Friday, January 17, 2025 5:32 AM IST
തിരുവനന്തപുരം: കെഎസ്ആർടിസിയിലെ പ്രതിപക്ഷ ട്രേഡ് യൂണിയൻ സംഘടനയായ ട്രാൻസ്പോർട്ട് ഡെമോക്രാറ്റിക് ഫെഡറേഷൻ (ടിഡിഎഫ്) ഫെബ്രുവരി നാലിന് പണിമുടക്കുമെന്നു ഭാരവാഹികൾ അറിയിച്ചു.