ത​​ല​​ശേ​​രി: നി​​ർ​​ദി​​ഷ്ട വ​​ന​​നി​​യ​​മ ഭേ​​ദ​​ഗ​​തി റ​​ദ്ദാ​​ക്കി​​യ സ​​ർ​​ക്കാ​​ർ നി​​ല​​പാ​​ട് ഹൃ​​ദ​​യ​​പൂ​​ർ​​വം സ്വാ​​ഗ​​തം ചെ​​യ്യു​​ന്നു​​വെ​​ന്നു ത​​ല​​ശേ​​രി ആ​​ർ​​ച്ച്ബി​​ഷ​​പ് മാ​​ർ ജോ​​സ​​ഫ് പാം​​പ്ലാ​​നി.

ജ​​ന​​ങ്ങ​​ളു​​ടെ സ്വൈ​​രജീ​​വി​​ത​​ത്തി​​നു വ​​ള​​രെ​​യേ​​റെ ബു​​ദ്ധി​​മു​​ട്ടു​​ണ്ടാ​​ക്കു​​ക​​യും പൗ​​ര​​സ്വാ​​ത​​ന്ത്ര്യ​​ത്തെ ഹ​​നി​​ക്കു​​ക​​യും ചെ​​യ്യു​​മാ​​യി​​രു​​ന്ന നി​​ർ​​ദി​​ഷ്ട വ​​ന നി​​യ​​മ ഭേ​​ദ​​ഗ​​തി​​ക്കെ​​തി​​രേ പൊ​​തു​​സ​​മൂ​​ഹം പ്ര​​ത്യേ​​കി​​ച്ച്, ക​​ത്തോ​​ലി​​ക്ക കോ​​ൺ​​ഗ്ര​​സും സ​​ഭാ നേ​​തൃ​​ത്വ​​വും ശ​​ക്ത​​മാ​​യ വി​​യോ​​ജി​​പ്പ് സ​​ർ​​ക്കാ​​രി​​നെ പ​​ല വി​​ധ​​ത്തി​​ൽ അ​​റി​​യി​​ച്ചി​​രു​​ന്ന​​താ​​ണ്.

സ​​ഭ​​യു​​ടെ​​യും സ​​മു​​ദാ​​യ സം​​ഘ​​ട​​ന​​ക​​ൾ ഉ​​ൾ​​പ്പെ​​ടെ​​യു​​ള്ള പൊ​​തു​​സ​​മൂ​​ഹ​​ത്തി​​ന്‍റേ​​യും അ​​ഭി​​പ്രാ​​യം മാ​​നി​​ച്ചു മു​​ഖ്യ​​മ​​ന്ത്രി എ​​ടു​​ത്ത തീ​​രു​​മാ​​നം ഒ​​രു തു​​ട​​ക്ക​​മാ​​ണ്.


സാ​​ധാ​​ര​​ണ​​ക്കാ​​രും ക​​ർ​​ഷ​​ക​​രു​​മാ​​യ മ​​ല​​യോ​​ര ജ​​ന​​ങ്ങ​​ളു​​ടെ​​യും വ​​ന​​ത്തോ​​ടു ചേ​​ർ​​ന്ന പ്ര​​ദേ​​ശ​​ങ്ങ​​ളി​​ലു​​ള്ള​​വ​​രു​​ടെ​​യും ജീ​​വ​​നു ഭീ​​ഷ​​ണി​​യാ​​കു​​ന്ന വ​​ന്യ ജീ​​വി​​ക​​ളെ വ​​നാ​​തി​​ർ​​ത്തി​​ക്കു​​ള്ളി​​ൽ നി​​ല​​നി​​ർ​​ത്തു​​ന്ന​​തി​​നു​​ള്ള ന​​ട​​പ​​ടി​​ക​​ൾ എ​​ത്ര​​യും വേ​​ഗം സ്വീ​​ക​​രി​​ക്ക​​ണ​​മെ​​ന്നു മു​​ഖ്യ​​മ​​ന്ത്രി​​യോ​​ട് ആ​​വ​​ർ​​ത്തി​​ച്ച് അ​​ഭ്യ​​ർ​​ഥി​​ക്കു​​ന്ന​​താ​​യും പ്ര​​സ്താ​​വ​​ന​​യി​​ൽ ആ​​ർ​​ച്ച് ബി​​ഷ​​പ് പ​​റ​​ഞ്ഞു.