സിസ്റ്റര്‍ മരിയ ആന്റോ സിഎംസി അങ്കമാലി മേരിമാതാ പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍
Monday, December 16, 2024 5:54 AM IST
അങ്കമാലി: സിഎംസി സന്യാസിനീ സമൂഹത്തിന്റെ അങ്കമാലി മേരിമാതാ പ്രോവിന്സിന്റെ പ്രൊവിന്‍ഷ്യല്‍ സുപ്പീരിയറായി സിസ്റ്റര്‍ മരിയ ആന്റോ തെരഞ്ഞെടുക്കപ്പെട്ടു.
വികാര്‍ പ്രൊവിന്‍ഷ്യലായി സിസ്റ്റര്‍ ആനി ഡേവിസിനെയും കൗണ്‍സിലര്‍മാരായി സിസ്റ്റര്‍ ജെസ്മിന്, സിസ്റ്റര്‍ ജയ റോസ്, സിസ്റ്റര്‍ മെറിന്, സിസ്റ്റര്‍ ഗ്ലാഡിസ് തെരേസ് എന്നിവരെയും തെരഞ്ഞെടുത്തു.