വനനിയമ ഭേദഗതിബിൽ പിൻവലിക്കണം: കേരള കർഷക യൂണിയൻ-എം
Sunday, December 15, 2024 12:30 AM IST
കോട്ടയം: 1961 ലെ കേരള വനനിയമം ഭേദഗതി ചെയ്ത് വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് അമിതാധികാരങ്ങൾ നൽകുന്നതിനുള്ള സർക്കാർ നീക്കം ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾക്ക് ഇടയാക്കുന്നതാണെന്നു കേരള കർഷക യൂണിയൻ -എം സംസ്ഥാന കമ്മിറ്റി പ്രസ്താവിച്ചു. സംസ്ഥാന പ്രസിഡന്റ് റെജി കുന്നംകോട്ട് അധ്യക്ഷത വഹിച്ചു.