ചി​​​​​റ്റാ​​​​​രി​​​​​ക്കാ​​​​​ൽ (കാ​​​​​സ​​​​​ർ​​​​​ഗോ​​​​​ഡ്): കാ​​​​​സ, ക്രോ​​​​​സ് എ​​​​​ന്നിവ സ​​​​​ഭ​​​​​യു​​​​​ടെ ഔ​​​​​ദ്യോ​​​​​ഗി​​​​​ക സം​​​​​ഘ​​​​​ട​​​​​ന​​​​​ക​​​​​ള​​​​​ല്ലെ​​​​​ന്നും അ​​​​​വ​​​​​രു​​​​​ടെ എ​​​​​ല്ലാ പ്ര​​​​​വ​​​​​ർ​​​​​ത്ത​​​​​ന​​​​​ങ്ങ​​​​​ളു​​​​​ടെ​​​​​യും ഉ​​​​​ത്ത​​​​​ര​​​​​വാ​​​​​ദി​​​​​ത്വം സ​​​​​ഭ​​​​​യ്ക്കി​​​​​ല്ലെ​​​​​ന്നും ആ​​​​​ർ​​​​​ച്ച്ബി​​​​​ഷ​​​​​പ് മാ​​​​​ർ ജോ​​​​​സ​​​​​ഫ് പാം​​​​​പ്ലാ​​​​​നി.

അ​​​​​വ​​​​​രു​​​​​ടെ പ്ര​​​​​വ​​​​​ർ​​​​​ത്ത​​​​​ന​​​​​ങ്ങ​​​​​ളി​​​​​ലെ ന​​​​​ന്മ​​​​​ക​​​​​ളെ ന​​​​​മ്മ​​​​​ളാ​​​​​രും ത​​​​​ള്ളി​​​​​പ്പ​​​​​റ​​​​​യു​​​​​ന്നി​​​​​ല്ല. അ​​​​​തി​​​​​നെ​​​​​ക്കു​​​​​റി​​​​​ച്ചൊ​​​​​ന്നും വി​​​​​യോ​​​​​ജി​​​​​പ്പി​​​​​ല്ല. സ​​​​​ഭാ ​​​​​നേ​​​​​തൃ​​​​​ത്വ​​​​​വു​​​​​മാ​​​​​യി ഒ​​​​​ത്തു​​​​​പോ​​​​​കു​​​​​ക​​​​​യാ​​​​​ണെ​​​​​ങ്കി​​​​​ൽ അ​​​​​വ​​​​​ർ ചെ​​​​​യ്യു​​​​​ന്ന ന​​​​​ല്ല കാ​​​​​ര്യ​​​​​ങ്ങ​​​​​ളെ പി​​​​​ന്തു​​​​​ണ​​​​​യ്ക്കാ​​​​​ൻ ത​​​​​യാ​​​​​റാ​​​​​ണ് -അ​​​​​ദ്ദേ​​​​​ഹം പ​​​​​റ​​​​​ഞ്ഞു.


ചി​​​​​റ്റാ​​​​​രി​​​​​ക്കാ​​​​​ലി​​​​​ൽ ന​​​​​ട​​​​​ക്കു​​​​​ന്ന ത​​​​​ല​​​​​ശേ​​​​​രി അ​​​​​തി​​​​​രൂ​​​​​പ​​​​​താ​​​​​ത​​​ല ദി​​​​​വ്യ​​​​​കാ​​​​​രു​​​​​ണ്യ കോ​​​​​ൺ​​​​​ഗ്ര​​​​​സി​​​​​നോ​​​​​ട​​​​​നു​​​​​ബ​​​​​ന്ധി​​​​​ച്ച യു ​​​​​ടോ​​​​​ക് യു​​​​​വ​​​​​ജ​​​​​ന സി​​​​​മ്പോ​​​​​സി​​​​​യ​​​​​ത്തി​​​​​ൽ യു​​​​​വാ​​​​​ക്ക​​​​​ളു​​​​​ടെ ചോ​​​​​ദ്യ​​​​​ത്തി​​​​​നു മ​​​​​റു​​​​​പ​​​​​ടി പ​​​​​റ​​​​​യു​​​​​ക​​​​​യാ​​​​​യി​​​​​രു​​​​​ന്നു ആ​​​​​ർ​​​​​ച്ച്ബി​​​​​ഷ​​​​​പ്.