സിസ്റ്റര്‍ ജോയ്സ് തേക്കുംകാട്ടില്‍ പ്രൊവിന്‍ഷ്യല്‍ സുപ്പീരിയർ
Sunday, December 15, 2024 12:30 AM IST
മരങ്ങാട്ടുപിള്ളി: ആരാധനാ സമൂഹത്തിന്റെ നോര്‍ത്ത് ഈസ്റ്റ് ഡിമാപ്പൂര്‍ പ്രൊവിന്‍സിന്റെ പ്രൊവിന്‍ഷ്യല്‍ സുപ്പീരിയറായി സിസ്റ്റര്‍ ജോയ്സ് തേക്കുംകാട്ടില്‍ തെരഞ്ഞെടുക്കപ്പെട്ടു.
സിസ്റ്റര്‍ മേഴ്സിറ്റ കുന്നേല്‍ വികാര്‍ പ്രൊവിന്‍ഷ്യലായും സിസ്റ്റര്‍ ആനി കുറിച്ചിയേല്‍, സിസ്റ്റര്‍ ക്ലെയര്‍ തങ്കൂള്, സിസ്റ്റര്‍ റോസ്മേരി കൊച്ചുതറയില്‍ എന്നിവര്‍ കൗണ്‍സിലര്‍മാരായും സിസ്റ്റര്‍ ജെയ്ന്മേരി പുതിയാപറമ്പില്‍ ഫിനാന്‍സ് ഓഫീസറായും സിസ്റ്റര്‍ ആല്‍ഫി കൈനാ സെക്രട്ടറിയായും തെരഞ്ഞെടുക്കപ്പെട്ടു.