സിസ്റ്റർ സാലി പോൾ പ്രൊവിൻഷ്യൽ സുപ്പീരിയർ
Sunday, December 15, 2024 12:30 AM IST
തൃശൂർ: സിഎംസി തൃശൂർ നിർമല പ്രോവിൻസിന്റെ പ്രൊവിൻഷ്യൽ സുപ്പീരിയറായി സിസ്റ്റർ സാലി പോൾ തെരഞ്ഞെടുക്കപ്പെട്ടു.
സിസ്റ്റർ ഷീല വികാർ പ്രൊവിൻഷ്യലായും സിസ്റ്റർ മേഴ്സി പോൾ (വിശ്വാസരൂപീകരണം), സിസ്റ്റർ പ്രസന്ന (വിദ്യാഭ്യാസം), സിസ്റ്റർ സ്റ്റെഫി (ആതുരശുശ്രൂഷ), സിസ്റ്റർ മാർഗരറ്റ് മേരി (സാമൂഹ്യസേവനം) എന്നിവർ പ്രൊവിൻഷ്യൽ കൗണ്‍സിലർമാരായും തെരഞ്ഞെടുക്കപ്പെട്ടു.