സിസ്റ്റര്‍ ലീറോസ് പ്ലാക്കല്‍ എസ്എബിഎസ് തിരുഹൃദയ പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍
Monday, December 16, 2024 5:53 AM IST
കൊച്ചി: എസ്എബിഎസ് തിരുഹൃദയ പ്രോവിന്സിന്റെ പ്രൊവിന്‍ഷ്യല്‍ സുപ്പീരിയറായി സിസ്റ്റര്‍ ലീറോസ് പ്ലാക്കല്‍ തെരഞ്ഞെടുക്കപ്പെട്ടു.
സിസ്റ്റര്‍ ആന്‍സില്‍ കരികുളം വികാര്‍ പ്രൊവിന്‍ഷ്യലായും സിസ്റ്റര്‍ ലിജ മരിയ പാനികുളം, സിസ്റ്റര്‍ ആല്‍ഫി തോട്ടാപ്പള്ളി, സിസ്റ്റര്‍ പ്രീതി തുണ്ടത്തില്‍, സിസ്റ്റര്‍ ശോഭ ഫിലമിന്‍ എന്നിവര്‍ കൗണ്‍സിലര്‍മാരായും സിസ്റ്റര്‍ ആനി കരേടന് ഫിനാന്‍സ് ഓഫീസറായും സിസ്റ്റര്‍ എല്‍സിറ്റ് കോഴിക്കാടന്‍ സെക്രട്ടറിയായും തെരഞ്ഞെടുക്കപ്പെട്ടു.