സിസ്റ്റർ റോസ് ആൻ സിഎംസി ജയ്ക്രിസ്റ്റോ പ്രൊവിൻഷ്യൽ സുപ്പീരിയർ
Monday, December 16, 2024 5:53 AM IST
പാലക്കാട്: സിഎംസി ജയ്ക്രിസ്റ്റോ പ്രോവിൻസിന്റെ പ്രൊവിൻഷ്യൽ സുപ്പീരിയറായി സിസ്റ്റർ റോസ് ആൻ തെരഞ്ഞെടുക്കപ്പെട്ടു.
അസി. പ്രൊവിൻഷ്യലായി സിസ്റ്റർ റോജി (നവീകരണം, ആരോഗ്യം), പ്രൊവിൻഷ്യൽ കൗൺസിലേഴ്സായി സിസ്റ്റർ അനിജ, സിസ്റ്റർ ലത, സിസ്റ്റർ ഗിസല ജോർജ്ജ്, സിസ്റ്റർ റെസ്സി റോസ് എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു.