കൊ​​​​ച്ചി: ഗു​​​​രു​​​​ത​​​​ര​​​​മാ​​​​യ ആ​​​​രോ​​​​പ​​​​ണ​​​​ങ്ങ​​​​ളു​​​​ള്ള ലൈം​​​​ഗി​​​​കാ​​​​തി​​​​ക്ര​​​​മ​​​​ക്കേ​​​​സു​​​​ക​​​​ളി​​​​ല്‍ ഇ​​​​ര പ​​​​രാ​​​​തി പി​​​​ന്‍​വ​​​​ലി​​​​ച്ചാ​​​​ലും കേ​​​​സ് റ​​​​ദ്ദാ​​​​ക്കാ​​​​നാ​​​​കി​​​​ല്ലെ​​​​ന്നു ഹൈ​​​​ക്കോ​​​​ട​​​​തി.

മ​​​​ക​​​​ളു​​​​ടെ പ​​​​രാ​​​​തി​​​​യി​​​​ല്‍ അ​​​ച്ഛ​​​നെ​​​തി​​​രേ ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്ത ​കേ​​​​സ് റ​​​​ദ്ദാ​​​​ക്ക​​​​ണ​​​​മെ​​​​ന്ന ഹ​​​​ര്‍​ജി​​​​യി​​​​ലാ​​​​ണ് ജ​​​​സ്റ്റീ​​​​സ് എ. ​​​​ബ​​​​ദ​​​​റു​​​​ദ്ദീ​​​​ന്‍റെ ഉ​​​​ത്ത​​​​ര​​​​വ്. ആ​​​​റാം ക്ലാ​​​​സി​​​​ല്‍ പ​​​​ഠി​​​​ക്കു​​​​മ്പോ​​​​ഴാ​​​​ണ് സ്‌​​​​കൂ​​​​ളി​​​​ലെ കൗ​​​​ണ്‍​സ​​​​ലിം​​​​ഗി​​​​നി​​​​ടെ അ​​​ച്ഛ​​​ൻ പീ​​​​ഡി​​​​പ്പി​​​​ച്ച​​​ കാര്യം മകൾ വെ​​​​ളി​​​​പ്പെ​​​​ടു​​​​ത്തി​​​​യ​​​​ത്.

പോ​​​​ക്‌​​​​സോ കേ​​​​സ് ര​​​​ജി​​​​സ്റ്റ​​​​ര്‍ ചെ​​​​യ്ത് അ​​​​ന്വേ​​​​ഷ​​​​ണം ന​​​​ട​​​​ക്ക​​​​വേ മ​​​​ക​​​​ള്‍ പ​​​​രാ​​​​തി പി​​​​ന്‍​വ​​​​ലി​​​​ക്കാ​​​​ന്‍ ത​​​​യാ​​​​റാ​​​​യി. തു​​​​ട​​​​ര്‍​ന്ന് മ​​​​ക​​​​ളു​​​​ടെ​​​​യും അ​​​​മ്മ​​​​യു​​​​ടെ​​​​യും മൊ​​​​ഴി ക​​​​ള​​​​വാ​​​​ണെ​​​​ന്നു ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി പ്ര​​​​തി ഹൈ​​​​ക്കോ​​​​ട​​​​തി​​​​യെ സ​​​​മീ​​​​പി​​​​ച്ചെ​​​​ങ്കി​​​​ലും ആ​​​​രോ​​​​പ​​​​ണം ഗു​​​​രു​​​​ത​​​​ര​​​​മാ​​​​യ​​​​തി​​​​നാ​​​​ല്‍ വി​​​​ചാ​​​​ര​​​​ണ നേ​​​​രി​​​​ട​​​​ണ​​​​മെ​​​​ന്നു കോ​​​​ട​​​​തി നിലപാടെടുക്കുകയായിരുന്നു.

ഇ​​​​ര സം​​​​ഭ​​​​വ​​​​ത്തി​​​​ന്‍റെ ആ​​​​ഘാ​​​​ത​​​​ത്തി​​​​ല്‍നി​​​​ന്നു മു​​​ക്ത​​​യാ​​​യാ​​​ൽ​​​പ്പോ​​​​ലും കേ​​​​സ് റ​​​​ദ്ദാ​​​​ക്കാ​​​​നാ​​​​കി​​​​ല്ലെ​​​​ന്ന് റാം​​​​ജി ലാ​​​​ല്‍ ബൈ​​​​ര്‍​വ ആ​​​​ന്‍​ഡ് സ്റ്റേ​​​​റ്റ് ഓ​​​​ഫ് രാ​​​​ജ​​​​സ്ഥാ​​​​ന്‍ കേ​​​​സി​​​​ല്‍ സു​​​​പ്രീം​​​​കോ​​​​ട​​​​തി​​​​യു​​​​ടെ സ​​​​മീ​​​​പ​​​​കാ​​​​ല വി​​​​ധി​​​​യെ അ​​​​ടി​​​​സ്ഥാ​​​​ന​​​​മാ​​​​ക്കി​​​​യാ​​​​ണു ജ​​​​സ്റ്റീ​​​​സ് എ. ​​​​ബ​​​​ദ​​​​റു​​​​ദ്ദീ​​​​ന്‍റെ നി​​​​രീ​​​​ക്ഷ​​​​ണം.


15 വ​​​​യ​​​​സു​​​​ള്ള വി​​​​ദ്യാ​​​​ര്‍​ഥി​​​​നി​​​​യെ ലൈം​​​​ഗി​​​​ക​​​​മാ​​​​യി പീ​​​​ഡി​​​​പ്പി​​​​ച്ചെ​​​​ന്നാ​​​​രോ​​​​പി​​​​ച്ച് അ​​​​ധ്യാ​​​​പ​​​​ക​​​​നെ​​​​തി​​​​രേ ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്ത കേ​​​സ് റ​​​​ദ്ദാ​​​​ക്കി​​​​യ രാ​​​​ജ​​​​സ്ഥാ​​​​ന്‍ ഹൈ​​​​ക്കോ​​​​ട​​​​തി വി​​​​ധി സു​​​​പ്രീം​​​കോ​​​​ട​​​​തി റ​​​​ദ്ദാ​​​​ക്കി​​​​യി​​​​രു​​​​ന്നു.
ലൈം​​​​ഗി​​​​കാ​​​​തി​​​​ക്ര​​​​മ​​​​വും മ​​​​റ്റു നി​​​​ര​​​​വ​​​​ധി കു​​​​റ്റ​​​​കൃ​​​​ത്യ​​​​ങ്ങ​​​​ളും ആ​​​​രോ​​​​പി​​​​ക്ക​​​​പ്പെ​​​​ടു​​​​ന്ന ഈ ​​​​കേ​​​​സി​​​​ലും സു​​​​പ്രീം​​​കോ​​​​ട​​​​തി വി​​​​ധി ബാ​​​​ധ​​​​ക​​​​മാ​​​​ണെ​​​​ന്ന് ഹൈ​​​​ക്കോ​​​​ട​​​​തി വ്യ​​​​ക്ത​​​​മാ​​​​ക്കി.

പ്രാ​​​​യ​​​​പൂ​​​​ര്‍​ത്തി​​​​യാ​​​​കാ​​​​ത്ത മ​​​​ക​​​​ളെ മൂ​​​​ന്നു വ​​​​ര്‍​ഷ​​​​ത്തി​​​​നി​​​​ടെ നി​​​​ര​​​​വ​​​​ധി ത​​​​വ​​​​ണ ലൈം​​​​ഗി​​​​ക​​​​മാ​​​​യി പീ​​​​ഡി​​​​പ്പി​​​​ച്ചു​​​​വെ​​​​ന്നാ​​​​ണു കേ​​​​സ്. കു​​​​ട്ടി​​​​ക​​​​ള്‍​ക്കെ​​​​തി​​​​രേ​​​​യു​​​​ള്ള ലൈം​​​​ഗി​​​​കാ​​​​തി​​​​ക്ര​​​​മ​​​​ങ്ങ​​​​ളി​​​​ല്‍നി​​​​ന്നു​​​​ള്ള സം​​​​ര​​​​ക്ഷ​​​​ണ നി​​​​യ​​​​മ​​​​ത്തി​​​​ലെ (പോ​​​​ക്‌​​​​സോ ആ​​​​ക്ട്) വി​​​​വി​​​​ധ വ​​​​കു​​​​പ്പു​​​​ക​​​​ള്‍ പ്ര​​​​കാ​​​​ര​​​​മാ​​​​ണു പ്ര​​​​തി​​​​ക്കെ​​​​തി​​​​രേ കേ​​​​സെ​​​​ടു​​​​ത്ത​​​​ത്.

വി​​​​ചാ​​​​ര​​​​ണ​​​​യ്ക്കി​​​​ടെ പെ​​​​ണ്‍​കു​​​​ട്ടി​​​​യും അ​​​​മ്മ​​​​യും പ്ര​​​തി​​​ക്കെ​​​​തി​​​​രേ തെ​​​​ളി​​​​വ് ന​​​​ല്‍​കി​​​​യി​​​​രു​​​​ന്നു. എ​​​​ന്നാ​​​​ല്‍ പി​​​​ന്നീ​​​​ടാ​​​​ണ് അ​​​ച്ഛ​​​നെ​​​​തി​​​​രേ പ​​​​രാ​​​​തി​​​​യി​​​​ല്ലെ​​​​ന്ന് പെ​​​​ണ്‍​കു​​​​ട്ടി അ​​​​റി​​​​യി​​​​ച്ച​​​​ത്. എ​​​​ന്നാ​​​​ല്‍ ഗു​​​​രു​​​​ത​​​​ര​​​​മാ​​​​യ കേ​​​​സു​​​​ക​​​​ള്‍ റ​​​​ദ്ദാ​​​​ക്കാ​​​​നാ​​​​കി​​​​ല്ലെ​​​​ന്നും പ്ര​​​​തി വി​​​​ചാ​​​​ര​​​​ണ നേ​​​​രി​​​​ട​​​​ണ​​​​മെ​​​​ന്നും കോ​​​​ട​​​​തി വ്യ​​​​ക്ത​​​​മാ​​​​ക്കി.