ഇ​​​രി​​​ങ്ങാ​​​ല​​​ക്കു​​​ട: സി​​​എം​​​സി ഉ​​​ദ​​​യ പ്രോ​​​വി​​​ന്‍​സി​​​ന്‍റെ പ്രൊ​​​വി​​​ന്‍​ഷ്യ​​​ല്‍ സു​​​പ്പീ​​​രി​​​യ​​​ര്‍ ആ​​​യി സി​​​സ്റ്റ​​​ര്‍ ധ​​​ന്യ സി​​​എം​​​സി തി​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ടു. മേ​​​ല​​​ഡൂ​​​ര്‍ ഇ​​​ട​​​വ​​​ക തെ​​​ക്കേ​​​ക്ക​​​ര കു​​​ടു​​​ബാം​​​ഗ​​​മാ​​​ണ്. സി​​​സ്റ്റ​​​ര്‍ ലി​​​സ്സി പോ​​​ള്‍ (അ​​​സി. പ്രൊ​​​വി​​​ന്‍​ഷ്യ​​​ല്‍), സി​​​സ്റ്റ​​​ര്‍ മ​​​രി​​​യ​​​റ്റ്, സി​​​സ്റ്റ​​​ര്‍ സൂ​​​സി, സി​​​സ്റ്റ​​​ര്‍ ഡി​​​വീ​​​ന എ​​​ന്നി​​​വ​​​ര്‍ കൗ​​​ണ്‍​സി​​​ല​​​ര്‍​മാ​​​രാ​​​യും തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ടു.