സിസ്റ്റർ മേഴ്സിറ്റ കണ്ണന്പുഴ പ്രൊവിൻഷ്യൽ സുപ്പീരിയർ
Sunday, December 15, 2024 12:30 AM IST
തൃശൂർ: എസ്എബിഎസ് നിർമൽറാണി പ്രോവിൻസിന്റെ പ്രൊവിൻഷ്യൽ സുപ്പീരിയറായി സിസ്റ്റർ മേഴ്സിറ്റ കണ്ണന്പുഴ തെരഞ്ഞെടുക്കപ്പെട്ടു.
സിസ്റ്റർ ലിൻസ മരിയ പാറേക്കാടൻ വികാർ പ്രൊവിൻഷ്യലായും സിസ്റ്റർ ടെസ്മി തെക്കിനിയത്ത്, സിസ്റ്റർ എലൈസ് തച്ചിൽ, സിസ്റ്റർ ക്ലെരീസ മണവാളൻ എന്നിവർ കൗണ്‍സിലർമാരായും സിസ്റ്റർ ഫിജി തെരേസ് പുല്ലോക്കാരൻ പ്രൊവിൻഷ്യൽ ഫിനാൻസ് ഓഫീസറായും സിസ്റ്റർ ജോസഫൈൻ പാലത്തിങ്കൽ പ്രൊവിൻഷ്യൽ സെക്രട്ടറിയായും തെരഞ്ഞെടുക്കപ്പെട്ടു.