തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: നാ​​​ലു ത​​​സ്തി​​​ക​​​ക​​​ളി​​​ലേ​​​ക്ക് ചു​​​രു​​​ക്ക​​​പ​​​ട്ടി​​​ക പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ക്കു​​​ന്ന​​​തി​​​നു ഇ​​​ന്ന​​​ലെ ചേ​​​ര്‍​ന്ന പി​​​എ​​​സ്‌​​​സി യോ​​​ഗം തീ​​​രു​​​മാ​​​നി​​​ച്ചു.

വ്യാ​​​വ​​​സാ​​​യി​​​ക പ​​​രി​​​ശീ​​​ല​​​ന വ​​​കു​​​പ്പി​​​ല്‍ ജൂ​​​നി​​​യ​​​ര്‍ ഇ​​​ന്‍​സ്ട്ര​​​ക്‌ടര്‍ (ടൂ​​​ള്‍ ആ​​​ന്‍​ഡ് ഡൈ​​​മേ​​​ക്ക​​​ര്‍), വ​​​നി​​​ത ശി​​​ശു വി​​​ക​​​സ​​​ന വ​​​കു​​​പ്പി​​​ല്‍ സൂ​​​പ്പ​​​ര്‍​വൈ​​​സ​​​ര്‍ (ഐ​​​സി​​​ഡി​​​എ​​​സ്) (നേ​​​രി​​​ട്ടു​​​ള്ള നി​​​യ​​​മ​​​നം), എ​​​ക്‌​​​സൈ​​​സ് വ​​​കു​​​പ്പി​​​ല്‍ എ​​​ക്‌​​​സൈ​​​സ് ഇ​​​ന്‍​സ്‌​​​പെ​​​ക്ട​​​ര്‍ (ട്രെ​​​യി​​​നി)- ഒ​​​ന്നാം എ​​​ന്‍​സി​​​എ പ​​​ട്ടി​​​ക​​​ജാ​​​തി, കൊ​​​ല്ലം ജി​​​ല്ല​​​യി​​​ല്‍ പൊ​​​തു​​​വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പി​​​ല്‍ ഫു​​​ള്‍​ടൈം ജൂ​​​നി​​​യ​​​ര്‍ ലാം​​​ഗ്വേ​​​ജ് ടീ​​​ച്ച​​​ര്‍ (ഹി​​​ന്ദി) (പ​​​ട്ടി​​​ക​​​ജാ​​​തി/​​​പ​​​ട്ടി​​​ക​​​വ​​​ര്‍​ഗം) ത​​​സ്തി​​​ക​​​ക​​​ളി​​​ലേ​​​ക്കാ​​​ണ് ചു​​​രു​​​ക്ക​​​പ്പ​​​ട്ടി​​​ക പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ക്കു​​​ന്ന​​​ത്.