തൃ​​​ശൂ​​​ർ: തി​​​രൂ​​​ർ സ​​​തീ​​​ഷി​​​ന്‍റെ വെ​​​ളി​​​പ്പെ​​​ടു​​​ത്ത​​​ലി​​​നു​​​പി​​​ന്നി​​​ൽ മു​​​ട്ടി​​​ൽ മ​​​രം​​​മു​​​റി​​​ക്കേ​​​സി​​​ലെ പ്ര​​​തി ആ​​​ന്‍റോ അ​​​ഗ​​​സ്റ്റി​​​നാ​​​ണെ​​​ന്നു ബി​​​ജെ​​​പി നേ​​​താ​​​വ് ശോ​​​ഭ സു​​​രേ​​​ന്ദ്ര​​​ൻ.

ആ​​​ന്‍റോ അ​​​ഗ​​​സ്റ്റി​​​നെ​​​തി​​​രേ​​​യും തി​​​രൂ​​​ർ സ​​​തീ​​​ഷി​​​നെ​​​തി​​​രേ​​​യും മാ​​​ന​​​ന​​​ഷ്ട​​​ക്കേ​​​സ് കൊ​​​ടു​​​ക്കു​​​മെ​​​ന്നും ശോ​​​ഭ സു​​​രേ​​​ന്ദ്ര​​​ൻ പ​​​റ​​​ഞ്ഞു. ത​​​നി​​​ക്കെ​​​തി​​​രേ ഉ​​​ന്ന​​​യി​​​ക്ക​​​പ്പെ​​​ട്ട ആ​​​രോ​​​പ​​​ണ​​​ങ്ങ​​​ളി​​​ൽ തെ​​​ളി​​​വ് പു​​​റ​​​ത്തു​​​വി​​​ട​​​ണം. ത​​​ന്നെ ആ​​​ത്മ​​​ഹ​​​ത്യ​​​യി​​​ലേ​​​ക്കു ത​​​ള്ളി​​​വി​​​ടാ​​​ൻ ഇ​​​ല്ലാ​​​ക്ക​​​ഥ​​​ക​​​ൾ പ്ര​​​ച​​​രി​​​പ്പി​​​ക്കു​​​ക​​​യാ​​​ണെ​​​ന്നും ശോ​​​ഭ പ​​​റ​​​ഞ്ഞു.

തി​​​രൂ​​​ർ സ​​​തീ​​​ഷി​​​ന്‍റെ വീ​​​ട്ടി​​​ൽ പോ​​​യി​​​ട്ടി​​​ല്ല. ത​​​ന്‍റെ സ​​​ഹോ​​​ദ​​​രി​​​യു​​​ടെ വീ​​​ട്ടി​​​ൽ​​​വ​​​ച്ചെ​​​ടു​​​ത്ത ഫോ​​​ട്ടോ​​​യാ​​​ണ് പു​​​റ​​​ത്തു​​​വ​​​ന്നി​​​ട്ടു​​​ള്ള​​​ത്. ഒ​​​ന്ന​​​ര​​​വ​​​ർ​​​ഷം പ​​​ഴ​​​ക്ക​​​മു​​​ള്ള ഫോ​​​ട്ടോ​​​യാ​​​ണി​​​ത്. അ​​​സു​​​ഖ​​​ബാ​​​ധി​​​ത​​​യാ​​​യ ത​​​ന്‍റെ അ​​​മ്മ​​​യെ കാ​​​ണാ​​​നെ​​​ത്തി​​​യ​​​പ്പോ​​​ൾ എ​​​ടു​​​ത്ത ഫോ​​​ട്ടോ​​​യാ​​​ണി​​​തെ​​​ന്നും ശോ​​​ഭ ആ​​​വ​​​ർ​​​ത്തി​​​ച്ചു.

റി​​​പ്പോ​​​ർ​​​ട്ട​​​ർ, 24 ന്യൂസ് ചാ​​​ന​​​ലു​​​ക​​​ളെ വി​​​ല​​​ക്കി ശോ​​​ഭ

തൃ​​​ശൂ​​​ർ: കൊ​​​ട​​​ക​​​ര കു​​​ഴ​​​ൽ​​​പ്പ​​​ണ​​​ക്കേ​​​സു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് ബി​​​ജെ​​​പി നേ​​​താ​​​വ് ശോ​​​ഭ സു​​​രേ​​​ന്ദ്ര​​​ൻ ന​​​ട​​​ത്തി​​​യ പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ റി​​​പ്പോ​​​ർ​​​ട്ട​​​ർ, 24 ചാ​​​ന​​​ലു​​​ക​​​ൾ​​​ക്കു വി​​​ല​​​ക്ക്. ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ അ​​​യ്യ​​​ന്തോ​​​ളി​​​ലെ വീ​​​ട്ടി​​​ൽ വി​​​ളി​​​ച്ചു​​​ചേ​​​ർ​​​ത്ത വാ​​​ർ​​​ത്താ​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ലാ​​​ണ് ട്വ​​​ന്‍റിഫോ​​​ർ, റി​​​പ്പോ​​​ർ​​​ട്ട​​​ർ ചാ​​​ന​​​ലു​​​ക​​​ളെ വി​​​ല​​​ക്കി​​​യ​​​ത്. വാ​​​ർ​​​ത്താ​​​സ​​​മ്മേ​​​ള​​​നം ന​​​ട​​​ത്തു​​​ന്നു​​​ണ്ടെ​​​ന്നും ഈ ​​​ര​​​ണ്ടു ചാ​​​ന​​​ലു​​​കാ​​​രും വ​​​രേ​​​ണ്ടെ​​​ന്നു​​​മാ​​​യി​​​രു​​​ന്നു ശോ​​​ഭ സു​​​രേ​​​ന്ദ്ര​​​ന്‍റെ അ​​​റി​​​യി​​​പ്പ്.


ര​​​ണ്ടു ചാ​​​ന​​​ലു​​​ക​​​ളി​​​ലു​​​മു​​​ള്ള​​​തു ത​​​ന്‍റെ ന​​​ല്ല സു​​​ഹൃ​​​ത്തു​​​ക്ക​​​ളാ​​​ണെ​​​ന്നും എ​​​ന്നാ​​​ൽ, അ​​​വ​​​രു​​​ടെ ചാ​​​ന​​​ൽ മു​​​ത​​​ലാ​​​ളി​​​മാ​​​ർ​​​ക്കെ​​​തി​​​രേ ആ​​​രോ​​​പ​​​ണ​​​മു​​​ന്ന​​​യി​​​ക്കു​​​ന്പോ​​​ൾ അ​​​വ​​​ർ വേ​​​ണ്ടെ​​​ന്ന​​​തി​​​നാ​​​ലാ​​​ണ് അ​​​വ​​​രോ​​​ടു വ​​​രേ​​​ണ്ടെ​​​ന്നു പ​​​റ​​​ഞ്ഞ​​​തെ​​​ന്നും വാ​​​ർ​​​ത്താ​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​നി​​​ടെ ശോ​​​ഭ പ​​​റ​​​ഞ്ഞു.

അ​​​തേ​​​സ​​​മ​​​യം, ചാ​​​ന​​​ലു​​​ക​​​ളെ വി​​​ല​​​ക്കി​​​യ​​​തു ബി​​​ജെ​​​പി​​​യു​​​ടെ നി​​​ല​​​പാ​​​ട​​​ല്ലെ​​​ന്നു വ്യ​​​ക്ത​​​മാ​​​ക്കി ബി​​​ജെ​​​പി സം​​​സ്ഥാ​​​ന അ​​​ധ്യ​​​ക്ഷ​​​ൻ കെ. ​​​സു​​​രേ​​​ന്ദ്ര​​​ൻ രം​​​ഗ​​​ത്തെ​​​ത്തി. മാ​​​ധ്യ​​​മ​​​ങ്ങ​​​ളു​​​മാ​​​യി പ​​​ല​​​വി​​​ധ​​​ത്തി​​​ലു​​​ള്ള അ​​​ഭി​​​പ്രാ​​​യ വ്യ​​​ത്യാ​​​സ​​​ങ്ങ​​​ളും നി​​​ല​​​നി​​​ൽ​​​ക്കു​​​ന്നു​​​ണ്ട്.

എ​​​ന്നു​​​ക​​​രു​​​തി മാ​​​ധ്യ​​​മ​​​ങ്ങ​​​ളെ താ​​​ൻ ഇ​​​തു​​​വ​​​രെ വി​​​ല​​​ക്കി​​​യി​​​ട്ടി​​​ല്ലെ​​​ന്നും സു​​​രേ​​​ന്ദ്ര​​​ൻ വ്യ​​​ക്ത​​​മാ​​​ക്കി. വി​​​ഷ​​​യം ശോ​​​ഭ സു​​​രേ​​​ന്ദ്ര​​​നോ​​​ട് സം​​​സാ​​​രി​​​ച്ചു പ​​​രി​​​ഹ​​​രി​​​ക്കു​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.