തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ദി​​​വ​​​സ​​​ങ്ങ​​​ളാ​​​യി സം​​​സ്ഥാ​​​ന​​​ത്തി​​​ന്‍റെ പ​​​ല ഭാ​​​ഗ​​​ത്തും തു​​​ട​​​രു​​​ന്ന ക​​​ന​​​ത്ത മ​​​ഴ​​​യ്ക്ക് നാ​​​ളെ​​​യോ​​​ടെ താ​​​ത്കാ​​​ലി​​​ക ശ​​​മ​​​ന​​​മാ​​​കു​​​മെ​​​ന്ന് കാ​​​ലാ​​​വ​​​സ്ഥാ നി​​​രീ​​​ക്ഷ​​​ണ കേ​​​ന്ദ്രം.

ഇ​​​ന്നു മു​​​ത​​​ല്‍ മ​​​ഴ​​​യു​​​ടെ ശ​​​ക്തി കു​​​റ​​​യും. അ​​​ടു​​​ത്ത നാ​​​ലു ദി​​​വ​​​സ​​​ത്തേ​​​ക്ക് സം​​​സ്ഥാ​​​ന​​​ത്ത് എ​​​വി​​​ടെ​​​യും ഒ​​​റ്റ​​​പ്പെ​​​ട്ട ക​​​ന​​​ത്ത മ​​​ഴ​​​യ്ക്ക് സാ​​​ധ്യ​​​ത​​​യി​​​ല്ലെ​​​ന്നും കാ​​​ലാ​​​വ​​​സ്ഥാ നി​​​രീ​​​ക്ഷ​​​ണ കേ​​​ന്ദ്രം അ​​​റി​​​യി​​​ച്ചു. അ​​​തേ​​​സ​​​മ​​​യം തു​​​ല​​​വാ​​​ര്‍​ഷ​​​ത്തി​​​ല്‍ സം​​​സ്ഥാ​​​ന​​​ത്ത് ഇ​​​ന്ന​​​ലെ വ​​​രെ രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യ​​​ത്.