തൃ​​​ശൂ​​​ർ: കൊ​​​ട​​​ക​​​ര കു​​​ഴ​​​ൽ​​​പ്പ​​​ണ​​​ക്കേ​​​സി​​​ൽ ബി​​​ജെ​​​പി​​​യു​​​ടെ ഓ​​​ഫീ​​​സ് സെ​​​ക്ര​​​ട്ട​​​റി​​​യാ​​​യി​​​രു​​​ന്ന തി​​​രൂ​​​ർ സ​​​തീ​​​ഷി​​​ന്‍റെ മൊ​​​ഴി​​​യെ​​​ടു​​​ക്കാ​​​നു​​​ള്ള നീ​​​ക്കം അ​​​ന്വേ​​​ഷ​​​ണ​​​സം​​​ഘം തു​​​ട​​​ങ്ങി. മൊ​​​ഴി​​​യെ​​​ടു​​​ക്കു​​​ന്ന​​​തി​​​നാ​​​യി ഹാ​​​ജ​​​രാ​​​കാ​​​ൻ തി​​​രൂ​​​ർ സ​​​തീ​​​ഷി​​​നു പോ​​​ലീ​​​സ് നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കി. അ​​​തേ​​​സ​​​മ​​​യം, മൊ​​​ഴി​​​യെ​​​ടു​​​ക്കാ​​​ൻ എ​​​ത്തു​​​ന്ന​​​തി​​​ൽ സ​​​തീ​​​ഷ് അ​​​സൗ​​​ക​​​ര്യം അ​​​റി​​​യി​​​ച്ചു.


ര​​​ണ്ടു​​​ദി​​​വ​​​സ​​​ത്തെ സാ​​​വ​​​കാ​​​ശം വേ​​​ണ​​​മെ​​​ന്നാ​​​ണ് സ​​​തീ​​​ഷ് പോ​​​ലീ​​​സി​​​നെ അ​​​റി​​​യി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്. നാ​​ളെ കോ​​​ട​​​തി​​​യു​​​ടെ അ​​​നു​​​മ​​​തി തേ​​​ടി​​​യ​​​ശേ​​​ഷം മൊ​​​ഴി​​​യെ​​​ടു​​​ക്കു​​​മെ​​​ന്നു പോ​​​ലീ​​​സ് അ​​​റി​​​യി​​​ച്ചു.

കു​​​ഴ​​​ൽ​​​പ്പ​​​ണ​​​ക്കേ​​​സി​​​ൽ സ​​​തീ​​​ഷി​​​ന്‍റെ പു​​​തി​​​യ വെ​​​ളി​​​പ്പെ​​​ടു​​​ത്ത​​​ലു​​​ക​​​ളു​​​ടെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​ണ് മൊ​​​ഴി​​​യെ​​​ടു​​​ക്കു​​​ന്ന​​​ത്.