കൊ​​​ച്ചി: ന​​​ടി മ​​​ഞ്ജു വാ​​​ര്യ​​​രു​​​ടെ പ​​​രാ​​​തി​​​യി​​​ല്‍ സം​​​വി​​​ധാ​​​യ​​​ക​​​ന്‍ ശ്രീ​​​കു​​​മാ​​​ര്‍ മേ​​​നോ​​​നെ​​​തി​​​രേ ര​​​ജി​​​സ്റ്റ​​​ര്‍ ചെ​​​യ്ത കേ​​​സ് ഹൈ​​​ക്കോ​​​ട​​​തി റ​​​ദ്ദാ​​​ക്കി.

ഒ​​​ടി​​​യ​​​ന്‍ സി​​​നി​​​മ​​​യു​​​ടെ റി​​​ലീ​​​സി​​​നു പി​​​ന്നാ​​​ലെ​​​യു​​​ണ്ടാ​​​യ വി​​​വാ​​​ദ​​​ങ്ങ​​​ളി​​​ല്‍ സ​​​മൂ​​​ഹ​​മാ​​​ധ്യ​​​മ​​​ങ്ങ​​​ളി​​​ലൂ​​​ടെ ത​​​ന്നെ അ​​​ധി​​​ക്ഷേ​​​പി​​​ച്ചു​​വെ​​​ന്നാ​​​യി​​​രു​​​ന്നു മ​​​ഞ്ജു വാ​​​ര്യ​​​രു​​​ടെ പ​​​രാ​​​തി. ഇ​​​തേ​​​ത്തു​​​ട​​​ര്‍​ന്ന് 2019 ഒ​​​ക്ടോ​​​ബ​​​ര്‍ 23ന് ​​​തൃ​​​ശൂ​​​ര്‍ ടൗ​​​ണ്‍ പോ​​​ലീ​​​സാ​​​ണു കേ​​​സ് ര​​​ജി​​​സ്റ്റ​​​ര്‍ ചെ​​​യ്തി​​​രു​​​ന്ന​​​ത്.