കൊ​​​​ച്ചി:​ പൊ​​​​ന്നാ​​​​നി​​​​യി​​​​ലെ വീ​​​​ട്ട​​​​മ്മ​​​​യെ പോ​​​​ലീ​​​​സ് ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ര്‍ പീ​​​​ഡി​​​​പ്പി​​​​ച്ചെ​​​​ന്ന പ​​​​രാ​​​​തി​​​​യി​​​​ല്‍ ആ​​​​രോ​​​​പ​​​​ണ​​​​വി​​​​ധേ​​​​യ​​​​നാ​​​​യ സി​​​​ഐ വി​​​​നോ​​​​ദ് ന​​​​ല്‍​കി​​​​യ അ​​​​പ്പീ​​​​ലി​​​​ല്‍ ഹൈ​​​​ക്കോ​​​​ട​​​​തി ഡി​​​​വി​​​​ഷ​​​​ന്‍ ബെ​​​​ഞ്ച് 13ന് ​​​​വി​​​​ധി​ പ​​​​റ​​​​യും. കേ​​​​സ് തീ​​​​ര്‍​പ്പാ​​​​കും വ​​​​രെ എ​​​​ഫ്‌​​​​ഐ​​​​ആ​​​​ര്‍ ര​​​​ജി​​​​സ്റ്റ​​​​ര്‍ ചെ​​​​യ്യി​​​​ല്ലെ​​​​ന്ന് സ​​​​ര്‍​ക്കാ​​​​ര്‍ കോ​​​​ട​​​​തി​​​​യെ അ​​​​റി​​​​യി​​​​ച്ചു.

വി​​​​നോ​​​​ദി​​​​നു​​​പു​​​​റ​​​​മെ മ​​​​ല​​​​പ്പു​​​​റം മു​​​​ന്‍ എ​​​​സ്പി സു​​​​ജി​​​​ത് ദാ​​​​സ്, ഡി​​​​വൈ​​​​എ​​​​സ്പി വി.​​​​വി. ബെ​​​​ന്നി എ​​​​ന്നി​​​​വ​​​​ര്‍​ക്കെ​​​​തി​​​​രേ​​​​യും യു​​​​വ​​​​തി പ​​​​രാ​​​​തി​ ഉ​​​ന്ന​​​​യി​​​​ച്ചി​​​​രു​​​​ന്നു. 2022ലെ ​​​​സം​​​​ഭ​​​​വ​​​​ത്തി​​​​ല്‍ ഇ​​​​നി​​​​യും കേ​​​​സെ​​​​ടു​​​​ത്തി​​​​ല്ലെ​​​​ന്നു ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി യു​​​​വ​​​​തി ന​​​​ല്‍​കി​​​​യ ഹ​​​​ര്‍​ജി​​​​യി​​​​ല്‍ നേരത്തേ ഹൈ​​​​ക്കോ​​​​ട​​​​തി സിം​​​​ഗി​​​​ള്‍ ബെ​​​​ഞ്ചി​​​​ല്‍നി​​​​ന്ന് അ​​​​നു​​​​കൂ​​​​ല ഉ​​​​ത്ത​​​​ര​​​​വു​​​​ണ്ടാ​​​​യി.


എ​​​​ഫ്‌​​​​ഐ​​​​ആ​​​​ര്‍ ര​​​​ജി​​​​സ്റ്റ​​​​ര്‍ ചെ​​​​യ്ത് അ​​​​ന്വേ​​​​ഷ​​​​ണം ന​​​​ട​​​​ത്താ​​​​ന്‍ സിം​​​​ഗി​​​​ള്‍ ബെ​​​​ഞ്ച് പോ​​​​ലീ​​​​സി​​​​ന് നി​​​​ര്‍​ദേ​​​​ശം ന​​​​ല്‍​കി. ഡി​​​​ഐ​​​​ജി​​​​യു​​​​ടെ റി​​​​പ്പോ​​​​ര്‍​ട്ട് ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ട മ​​​​ജി​​​​സ്‌​​​​ട്രേ​​​​റ്റ് കോ​​​​ട​​​​തി​​​​യു​​​​ടെ ന​​​​ട​​​​പ​​​​ടി​​​​യി​​​​ല്‍ വി​​​​ശ​​​​ദീ​​​​ക​​​​ര​​​​ണം തേ​​​​ടു​​​​ക​​​​യും ചെ​​​​യ്തു. ഇ​​​​തി​​​​നെ​​​​തി​​​​രേ​​​​യാ​​​​ണ് സി​​​​ഐ അ​​​​പ്പീ​​​​ല്‍ ന​​​​ല്‍​കി​​​​യ​​​​ത്.