കേ​​​ണി​​​ച്ചി​​​റ: യാ​​​തൊ​​​രു ച​​​ർ​​​ച്ച​​​ക​​​ളും ന​​​ട​​​ത്താ​​​തെ ഒ​​​രു ദി​​​വ​​​സം ജ​​​ന​​​വാ​​​സ മേ​​​ഖ​​​ല​​​ക​​​ളെ ബ​​​ഫ​​​ർ​​​സോ​​​ണാ​​​യി പ്ര​​​ഖ്യാ​​​പി​​​ക്കു​​​ക​​​യാ​​​ണ് സ​​​ർ​​​ക്കാ​​​ർ ചെ​​​യ്യു​​​ന്ന​​​തെ​​​ന്നും അ​​​ശാ​​​സ്ത്രീ​​​യ​​​വും അ​​​പ്രാ​​​യോ​​​ഗി​​​ക​​​വു​​​മാ​​​യ ബ​​​ഫ​​​ർ​​​സോ​​​ണ്‍ നി​​​യ​​​ന്ത്ര​​​ണ​​​ങ്ങ​​​ൾ പു​​​നഃ​​​പ​​​രി​​​ശോ​​​ധി​​​ക്ക​​​ണ​​​മെ​​​ന്നും വ​​​യ​​​നാ​​​ട് ലോ​​​ക്സ​​​ഭാ മ​​​ണ്ഡ​​​ലം യു​​​ഡി​​​എ​​​ഫ് സ്ഥാ​​​നാ​​​ർ​​​ഥി പ്രി​​​യ​​​ങ്ക ഗാ​​​ന്ധി ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

സു​​​ൽ​​​ത്താ​​​ൻ ബ​​​ത്തേ​​​രി നി​​​യോ​​​ജ​​​ക മ​​​ണ്ഡ​​​ല​​​ത്തി​​​ലെ കേ​​​ണി​​​ച്ചി​​​റ​​​യി​​​ൽ ന​​​ട​​​ന്ന കോ​​​ർ​​​ണ​​​ർ യോ​​​ഗ​​​ത്തി​​​ൽ പ്ര​​​സം​​​ഗി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​വ​​​ർ.

വ​​​ന്യ​​​ജീ​​​വി ആ​​​ക്ര​​​മ​​​ണ​​​ങ്ങ​​​ൾ മൂ​​​ലം ക്ഷീ​​​ര​​​ക​​​ർ​​​ഷ​​​ക​​​ർ​​​ക്ക് അ​​​വ​​​രു​​​ടെ കാ​​​ലി​​​ക​​​ളെ ന​​​ഷ്ട​​​പ്പെ​​​ടു​​​ക​​​യാ​​​ണ്. ക​​​ർ​​​ഷ​​​ക​​​രു​​​ടെ വി​​​ള​​​ക​​​ൾ ന​​​ശി​​​പ്പി​​​ക്ക​​​പ്പെ​​​ടു​​​ന്നു.


സം​​​സ്ഥാ​​​ന​​​ത്ത് ക്ഷേ​​​മ പെ​​​ൻ​​​ഷ​​​ൻ മു​​​ട​​​ക്കി​​​യി​​​ട്ട് ആ​​​റ് മാ​​​സ​​​മാ​​​യി. വ​​​യ​​​നാ​​​ടി​​​ന്‍റെ ആ​​​ത്മാ​​​വ് ആ​​​ദി​​​വാ​​​സി സ​​​മൂ​​​ഹ​​​മാ​​​ണ്. എ​​​ന്നാ​​​ൽ അ​​​വ​​​രു​​​ടെ അ​​​വ​​​കാ​​​ശ​​​ങ്ങ​​​ൾ ഓ​​​രോ ദി​​​വ​​​സം ക​​​ഴി​​​യും​​​തോ​​​റും കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​ർ എ​​​ടു​​​ത്തു​​​മാ​​​റ്റു​​​ക​​​യാ​​​ണ്. ആ​​​ദി​​​വാ​​​സി​​​ക​​​ളു​​​ടെ ഭൂ​​​മി​​​ക​​​ൾ കോ​​​ർ​​​പറേ​​​റ്റു​​​ക​​​ൾ​​​ക്ക് പ​​​തി​​​ച്ചു ന​​​ൽ​​​കി.

മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജ് എ​​​ന്ന ബോ​​​ർ​​​ഡ് മാ​​​ത്ര​​​മാ​​​ണ് വ​​​യ​​​നാ​​​ട്ടി​​​ലു​​​ള്ള​​​ത്. രാ​​​ത്രി​​​യാ​​​ത്ര നി​​​രോ​​​ധ​​​നം​​​മൂ​​​ലം ജ​​​ന​​​ങ്ങ​​​ൾ ബു​​​ദ്ധി​​​മു​​​ട്ടു​​​ക​​​യാ​​​ണ്. വ​​​യ​​​നാ​​​ട് ദു​​​ര​​​ന്ത​​​ത്തി​​​ൽ ഇ​​​തു​​​വ​​​രെ ന​​​ഷ്ട​​​പ​​​രി​​​ഹാ​​​രം ന​​​ൽ​​​കി​​​യി​​​ട്ടി​​​ല്ലെ​​​ന്നും മ​​​ഹാ​​​ദു​​​ര​​​ന്ത​​​ത്തെ പോ​​​ലും രാഷ്‌ട്രീയ​​​വ​​​ത്ക​​​രി​​​ച്ചു​​​വെ​​​ന്നും പ്രി​​​യ​​​ങ്ക ഗാ​​​ന്ധി പ​​​റ​​​ഞ്ഞു.