തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: എ​​​ഡി​​​എം ന​​​വീ​​​ൻ ബാ​​​ബു​​​വി​​​ന്‍റെ ദു​​​രൂ​​​ഹ മ​​​ര​​​ണ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടു മു​​​ഖ്യ​​​മ​​​ന്ത്രി​​​ക്കു സ​​​മ​​​ർ​​​പ്പി​​​ച്ച റ​​​വ​​​ന്യു അ​​​ന്വേ​​​ഷ​​​ണ റി​​​പ്പോ​​​ർ​​​ട്ടി​​​ൽ ഉ​​​ദ്യോ​​​ഗ​​​സ്ഥ ത​​​ല​​​ത്തി​​​ൽ തു​​​ട​​​ർ ന​​​ട​​​പ​​​ടി ത​​​ത്ക്കാ​​​ല​​​മി​​​ല്ല. ലാ​​​ൻ​​​ഡ് റ​​​വ​​​ന്യു ജോ​​​യി​​​ന്‍റ് ക​​​മ്മീ​​​ഷ​​​ണ​​​ർ എ. ​​​ഗീ​​​ത​​​യു​​​ടെ അ​​​ന്വേ​​​ഷ​​​ണ റി​​​പ്പോ​​​ർ​​​ട്ടി​​​ൽ ഉ​​​ദ്യോ​​​ഗ​​​സ്ഥ ത​​​ല വീ​​​ഴ്ച​​​ക​​​ളും റ​​​വ​​​ന്യു പ്രി​​​ൻ​​​സി​​​പ്പ​​​ൽ സെ​​​ക്ര​​​ട്ട​​​റി​​​യും ചീ​​​ഫ് സെ​​​ക്ര​​​ട്ട​​​റി​​​യും റി​​​പ്പോ​​​ർ​​​ട്ട് പ​​​രി​​​ശോ​​​ധി​​​ച്ചു ന​​​ൽ​​​കി​​​യ ശി​​​പാ​​​ർ​​​ശ​​​ക​​​ളി​​​ലും ഉ​​​ദ്യോ​​​ഗ​​​സ്ഥ ത​​​ല ന​​​ട​​​പ​​​ടി​​​ക​​​ൾ നി​​​ർ​​​ദേ​​​ശി​​​ക്കാ​​​ത്ത സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലാ​​​ണ് തീ​​​രു​​​മാ​​​നം.

റ​​​വ​​​ന്യു അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​നു സ​​​മാ​​​ന്ത​​​ര​​​മാ​​​യി പോ​​​ലീ​​​സ് അ​​​ന്വേ​​​ഷ​​​ണം കൂ​​​ടി ന​​​ട​​​ക്കു​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ അ​​​തു​​​കൂ​​​ടി പൂ​​​ർ​​​ത്തി​​​യാ​​​യ ശേ​​​ഷ​​​മു​​​ള്ള റി​​​പ്പോ​​​ർ​​​ട്ട് കി​​​ട്ടി​​​യ ശേ​​​ഷം ആ​​​വ​​​ശ്യ​​​മു​​​ള്ള തു​​​ട​​​ർ ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്കാ​​​മെ​​​ന്നാ​​​ണു മു​​​ഖ്യ​​​മ​​​ന്ത്രി നി​​​ർ​​​ദേ​​​ശി​​​ച്ചി​​​ട്ടു​​​ള്ള​​​ത്.

അ​​​തേ​​​സ​​​മ​​​യം, ക​​​ണ്ണൂ​​​ർ ജി​​​ല്ലാ ക​​​ള​​​ക്ട​​​ർ അ​​​ട​​​ക്ക​​​മു​​​ള്ള​​​വ​​​രു​​​ടെ സ്ഥ​​​ലം​​​മാ​​​റ്റം ഉ​​​പ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു​​​ക​​​ൾ​​​ക്കു ശേ​​​ഷ​​​മാ​​​കാ​​​മെ​​​ന്ന നി​​​ല​​​പാ​​​ടാ​​​ണ് സ​​​ർ​​​ക്കാ​​​ർ സ്വീ​​​ക​​​രി​​​ച്ചി​​​ട്ടു​​​ള്ള​​​ത്. ഉ​​​പ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് വ​​​യ​​​നാ​​​ട്, മ​​​ല​​​പ്പു​​​റം, പാ​​​ല​​​ക്കാ​​​ട്, തൃ​​​ശൂ​​​ർ ജി​​​ല്ല​​​ക​​​ളി​​​ൽ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു പെ​​​രു​​​മാ​​​റ്റ​​​ച്ച​​​ട​​​വും നി​​​ല​​​വി​​​ലു​​​ണ്ട്. ഇ​​​തി​​​നാ​​​ൽ ഇ​​​വി​​​ട​​​ങ്ങ​​​ളി​​​ലെ ക​​​ള​​​ക്ട​​​ർ​​​മാ​​​രെ മാ​​​റ്റാ​​​നാ​​​കി​​​ല്ല.


തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​നി​​​ട​​​യി​​​ൽ ക​​​ള​​​ക്ട​​​റെ മാ​​​റ്റു​​​ന്ന​​​തു സ​​​ർ​​​ക്കാ​​​രി​​​നു കൂ​​​ടു​​​ത​​​ൽ വി​​​മ​​​ർ​​​ശ​​​ന​​​ത്തി​​​നും ഇ​​​ട​​​യാ​​​ക്കി​​​യേ​​​ക്കാം. ഇ​​​തി​​​നാ​​​ൽ ക​​​ള​​​ക്ട​​​ർ​​​മാ​​​രെ കൂ​​​ട്ട​​​ത്തോ​​​ടെ മാ​​​റ്റു​​​ന്പോ​​​ൾ, ക​​​ണ്ണൂ​​​ർ ക​​​ള​​​ക്ട​​​റേ​​​യും മാ​​​റ്റാ​​​മെ​​​ന്നാ​​​ണ് ആ​​​ലോ​​​ച​​​ന. എ​​​ഡി​​​എ​​​മ്മി​​​ന്‍റെ ദു​​​രൂ​​​ഹ മ​​​ര​​​ണ​​​വു​​​മാ​​​യി മാ​​​റ്റ​​​ത്തി​​​ന് ബ​​​ന്ധ​​​മു​​​ണ്ടെ​​​ന്ന കാ​​​ര​​​ണം ഇ​​​തി​​​ന് ഇ​​​ട​​​യാ​​​ക്കി​​​ല്ല.

അ​​​തേ​​​സ​​​മ​​​യം റ​​​വ​​​ന്യു മ​​​ന്ത്രി കെ. ​​​രാ​​​ജ​​​ൻ മു​​​ഖ്യ​​​മ​​​ന്ത്രി​​​ക്കു സ​​​മ​​​ർ​​​പ്പി​​​ച്ച റ​​​വ​​​ന്യു റി​​​പ്പോ​​​ർ​​​ട്ട് പോ​​​ലീ​​​സ് അ​​​ന്വേ​​​ഷ​​​ണസം​​​ഘം ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടാ​​​ൽ ന​​​ൽ​​​കാ​​​നും ധാ​​​ര​​​ണ​​​യാ​​​യി​​​രു​​​ന്നു. ക്രി​​​മി​​​ന​​​ൽ ന​​​ട​​​പ​​​ടി​​​പ്ര​​​കാ​​​രം പോ​​​ലീ​​​സ് ന​​​ട​​​ത്തു​​​ന്ന അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ൽ വ​​​കു​​​പ്പു​​​ത​​​ല​​​ത്തി​​​ൽ ന​​​വീ​​​ൻ ബാ​​​ബു ഫ​​​യ​​​ലു​​​ക​​​ളി​​​ൽ കാ​​​ല​​​താ​​​മ​​​സം വ​​​രു​​​ത്തി​​​യി​​​ട്ടി​​​ല്ലെ​​​ന്നു വ്യ​​​ക്ത​​​മാ​​​ക്കാ​​​ൻ റ​​​വ​​​ന്യു അ​​​ന്വേ​​​ഷ​​​ണ റി​​​പ്പോ​​​ർ​​​ട്ട് ഏ​​​റെ പ്ര​​​യോ​​​ജ​​​നം ചെ​​​യ്യു​​​മെ​​​ന്നാ​​​ണു വി​​​ല​​​യി​​​രു​​​ത്ത​​​ൽ. അ​​​വ​​​സാ​​​ന സ​​​മ​​​യ​​​ത്ത് എ​​​ഡി​​​എം ന​​​വീ​​​ൻ ബാ​​​ബു ത​​​ന്നോ​​​ടു തെ​​​റ്റു​​​പ​​​റ്റി​​​യെ​​​ന്നു സ​​​മ്മ​​​തി​​​ച്ച​​​താ​​​യി വ്യ​​​ക്ത​​​മാ​​​ക്കു​​​ന്ന ക​​​ണ്ണൂ​​​ർ ജി​​​ല്ലാ ക​​​ള​​​ക്ട​​​ർ എ​​​ഴു​​​തി ന​​​ൽ​​​കി​​​യ മൊ​​​ഴി പ്ര​​​ത്യേ​​​ക​​​മാ​​​യി റി​​​പ്പോ​​​ർ​​​ട്ടി​​​നൊ​​​പ്പം സ​​​മ​​​ർ​​​പ്പി​​​ച്ചി​​​രു​​​ന്നു. എ​​​ന്നാ​​​ൽ എ​​​ന്തു കാ​​​ര്യ​​​ത്തി​​​ലാ​​​ണ് തെ​​​റ്റു​​​പ​​​റ്റി​​​യ​​​തെ​​​ന്ന് ക​​​ള​​​ക്ട​​​റു​​​ടെ മൊ​​​ഴി​​​യി​​​ൽ പ​​​റ​​​ഞ്ഞി​​​രു​​​ന്നി​​​ല്ല.