ദിവ്യയുടെ ജാമ്യഹർജി ഇന്നു പരിഗണിക്കും
Tuesday, November 5, 2024 2:49 AM IST
തലശേരി: നവീൻ ബാബു ജീവനൊടുക്കിയ കേസിൽ റിമാൻഡിൽ കഴിയുന്ന പി.പി. ദിവ്യയുടെ ജാമ്യഹർജി കോടതി ഇന്നു പരിഗണിക്കും.
സെഷൻസ് ജഡ്ജ് കെ.ടി. നിസാർ അഹമ്മദ് മുമ്പാകെ ദിവ്യക്കുവേണ്ടി അഡ്വ. കെ. വിശ്വനാണ് ജാമ്യഹർജി ഫയൽ ചെയ്തത്.