കൊ​​​ച്ചി: കെ​​​സി​​​ബി​​​സി മീ​​​ഡി​​​യ ക​​​മ്മീ​​​ഷ​​​ന്‍ അ​​​ന്ത​​​രി​​​ച്ച പ്ര​​​മു​​​ഖ സാ​​​ഹി​​​ത്യ​​​കാ​​​ര​​​നാ​​​യ ജെ​​​യിം​​​സ് കെ.​​​സി. മ​​​ണി​​​മ​​​ല​​​യു​​​ടെ കു​​​ടും​​​ബാം​​​ഗ​​​ങ്ങ​​​ളു​​​ടെ സ​​​ഹ​​​ക​​​ര​​​ണ​​​ത്തോ​​​ടെ മി​​​ക​​​ച്ച ക്രൈ​​​സ്ത​​​വ സാ​​​ഹി​​​ത്യ​​​കാ​​​ര​​​ന്മാ​​​ര്‍​ക്ക് എ​​​ല്ലാ വ​​​ര്‍​ഷ​​​വും അ​​​വാ​​​ര്‍​ഡ് ന​​​ല്‍​കു​​​ന്നു.

11,111 രൂ​​​പ​​​യു​​​ടെ കാ​​​ഷ് അ​​​വാ​​​ര്‍​ഡും ഫ​​​ല​​​ക​​​വു​​​മാ​​​ണ് തെ​​​ര​​​ഞ്ഞെ​​​ടു​​​ക്കു​​​ന്ന​​​യാ​​​ള്‍​ക്കു ന​​​ല്‍​കു​​​ക​​​യെ​​​ന്ന് മീ​​​ഡി​​​യ ക​​​മ്മീ​​​ഷ​​​ന്‍ ചെ​​​യ​​​ര്‍​മാ​​​ന്‍ ആ​​​ര്‍​ച്ച്ബി​​​ഷ​​​പ് മാ​​​ര്‍ ജോ​​​സ​​​ഫ് പാം​​​പ്ലാ​​​നി, സെ​​​ക്ര​​​ട്ട​​​റി ഫാ. ​​​ഏ​​​ബ്ര​​​ഹാം ഇ​​​രി​​​മ്പി​​​നി​​​ക്ക​​​ല്‍, ജെ​​​യിം​​​സ് കെ.​​​സി. മ​​​ണി​​​മ​​​ല​​​യു​​​ടെ മ​​​ക്ക​​​ളാ​​​യ ഡോ. ​​​മാ​​​ത്യു മ​​​ണി​​​മ​​​ല, ജെ​​​യിം​​​സ് വെ​​​ള്ള​​​പ്ലാ​​​മു​​​റി​​​യി​​​ല്‍ എ​​​ന്നി​​​വ​​​ര്‍ അ​​​റി​​​യി​​​ച്ചു.

ജെ​​​യിം​​​സ് കെ.​​​സി. മ​​​ണി​​​മ​​​ല​​​യു​​​ടെ 51-ാം ച​​​ര​​​മ​​​വാ​​​ര്‍​ഷി​​​ക​​​ത്തോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ചാ​​​ണ് അ​​​വാ​​​ര്‍​ഡ് ഏ​​​ര്‍​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടു​​​ള്ള​​​ത്. ഈ ​​​വ​​​ര്‍​ഷം നോ​​​വ​​​ല്‍ രം​​​ഗ​​​ത്തെ മി​​​ക​​​ച്ച ക്രൈ​​​സ്ത​​​വ സാ​​​ഹി​​​ത്യ​​​കാ​​​ര​​​നെ​​​യാ​​​ണ് തെ​​​ര​​​ഞ്ഞെ​​​ടു​​​ക്കു​​​ന്ന​​​ത്.


അ​​​വാ​​​ര്‍​ഡി​​​നാ​​​യു​​​ള്ള കൃ​​​തി​​​ക​​​ള്‍ 20ന് ​​​മു​​​മ്പാ​​​യി ആ​​​ന്‍റ​​​ണി ച​​​ട​​​യം​​​മു​​​റി, കോ-​​​ഓ​​​ര്‍​ഡി​​​നേ​​​റ്റ​​​ര്‍, ജെ​​​യിം​​​സ് കെ.​​​സി. മ​​​ണി​​​മ​​​ല സ്മാ​​​ര​​​ക അ​​​വാ​​​ര്‍​ഡ് ക​​​മ്മി​​​റ്റി, കെ​​​സി​​​ബി​​​സി മീ​​​ഡി​​​യ ക​​​മ്മീ​​​ഷ​​​ന്‍, പി​​​ഒ​​​സി, പാ​​​ലാ​​​രി​​​വ​​​ട്ടം, കൊ​​​ച്ചി 682025 എ​​​ന്ന വി​​​ലാ​​​സ​​​ത്തി​​​ല്‍ ല​​​ഭി​​​ച്ചി​​​രി​​​ക്ക​​​ണം. പു​​​സ്ത​​​ക​​​ത്തി​​​ന്‍റെ ര​​​ണ്ടു ​കോ​​​പ്പി​​​ക​​​ളാ​​​ണ് അ​​​വാ​​​ര്‍​ഡി​​​നാ​​​യു​​​ള്ള നാ​​​മ​​​നി​​​ര്‍​ദേ​​​ശ​​​ത്തോ​​​ടൊ​​​പ്പം അ​​​യ​​​യ്‌​​​ക്കേ​​​ണ്ട​​​ത്.

നാ​​​മ​​​നി​​​ര്‍​ദേ​​​ശ പ​​​ത്രി​​​ക പൂ​​​രി​​​പ്പി​​​ച്ച് ഗ്ര​​​ന്ഥ​​​കാ​​​ര​​​നോ മ​​​റ്റു​​​ള്ള​​​വ​​​രോ അ​​​യ​​​ച്ചാ​​​ല്‍ മ​​​തി​​​യാ​​​കും.