സി​ബി​എ​സ്ഇ സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ​മാ​രു​ടെ സം​സ്ഥാ​ന സ​മ്മേ​ള​നം ഇ​ന്നും നാളെയും
Tuesday, October 1, 2024 2:08 AM IST
കൊ​​​ച്ചി: സി​​​ബി​​​എ​​​സ്ഇ സ്കൂ​​​ൾ പ്രി​​​ൻ​​​സി​​​പ്പ​​​ൽ​​​മാ​​​രു​​​ടെ സം​​​ഘ​​​ട​​​ന​​​യാ​​​യ കോ​​​ൺ​​​ഫെ​​​ഡ​​​റേ​​​ഷ​​​ൻ ഓ​​​ഫ് കേ​​​ര​​​ള സ​​​ഹോ​​​ദ​​​യ കോം​​​പ്ല​​​ക്സി​​​ന്‍റെ 15-മ​​​ത് സ​​​മ്മേ​​​ള​​​ന​​​വും പ​​​രി​​​ശീ​​​ല​​​ന പ​​​രി​​​പാ​​​ടി​​​യും ഇ​​​ന്നും നാ​​​ളെ​​​യും ന​​​ട​​​ക്കും.

എ​​​റ​​​ണാ​​​കു​​​ളം ഗോ​​​കു​​​ലം പാ​​​ർ​​​ക്ക് ക​​​ൺ​​​വ​​​ൻ​​​ഷ​​​ൻ സെ​​​ന്‍റ​​​റി​​​ൽ ഇ​​​ന്നു രാ​​​വി​​​ലെ 9.30ന് ​​​ന​​​ട​​​ക്കു​​​ന്ന സ​​​മ്മേ​​​ള​​​നം ഐ​​​എ​​​സ്ആ​​​ർ​​​ഒ ചെ​​​യ​​​ർ​​​മാ​​​ൻ ഡോ. ​​​എ​​​സ്. സോ​​​മ​​​നാ​​​ഥ് ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും. സി​​​കെ​​​എ​​​സ്‌​​​സി പ്ര​​​സി​​​ഡ​​​ന്‍റ് റ​​​വ.ഡോ. ​​​സി​​​ജ​​​ൻ പോ​​​ൾ ഊ​​​ന്നു​​​ക​​​ല്ലേ​​​ൽ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ക്കും.

സി​​​ബി​​​എ​​​സ്ഇ അ​​​ക്കാ​​​ദ​​​മി​​​ക് ഡ​​​യ​​​റ​​​ക്‌ട​​​ർ ഡോ. ​​​പ്ര​​​ഗ്യ എം. ​​​സിം​​​ഗ് മു​​​ഖ്യ​​​പ്ര​​​ഭാ​​​ഷ​​​ണം ന​​​ട​​​ത്തും. അ​​​ന്ന​​​പൂ​​​ര​​​ണി, ജോ​​​ജി പോ​​​ൾ, ഡോ. ​​​എം. ദി​​​നേ​​​ശ് ബാ​​​ബു തു​​​ട​​​ങ്ങി​​​യ​​​വ​​​ർ പ്ര​​​സം​​​ഗി​​​ക്കും. ദേ​​​ശീ​​​യ പാ​​​ഠ്യ​​​പ​​​ദ്ധ​​​തി ച​​​ട്ട​​​ക്കൂ​​​ട് പ​​​രി​​​ഷ്ക​​​ര​​​ണ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടു വ​​​രു​​​ത്തേ​​​ണ്ട ന​​​വീ​​​ക​​​ര​​​ണ​​​ങ്ങ​​​ൾ സം​​​ബ​​​ന്ധി​​​ച്ച് ച​​​ർ​​​ച്ച ചെ​​​യ്യും.


വി​​​വി​​​ധ സെ​​​ഷ​​​നു​​​ക​​​ളി​​​ൽ ഡോ. ​​​വ​​​ന്ദ​​​ന ശി​​​വ, സ​​​രി​​​ത ജാ​​​ദ​​​വ്, ഡോ. ​​​ദീ​​​പാ മാ​​​ലി​​​ക്, ഡോ. ​​​റോ​​​മി​​​ല ഭ​​​ട്നാ​​​ഗ​​​ർ, ഡോ. ​​​ഇ​​​ന്ദ്രാ​​​ണി ബാ​​​ദു​​​രി, കാ​​​ർ​​​ത്തി​​​ക് ശ​​​ർ​​​മ തു​​​ട​​​ങ്ങി​​​യ​​​വ​​​ർ ക്ലാ​​​സു​​​ക​​​ൾ ന​​​യി​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.