തി​രു​വ​ന​ന്ത​പു​രം: 13 ത​സ്തി​ക​ക​ളി​ലേ​ക്ക് ചു​രു​ക്ക​പ്പ​ട്ടി​ക പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന​തി​ന് ഇ​ന്ന​ലെ ചേ​ര്‍​ന്ന പി​എ​സ്‌​സി യോ​ഗം തീ​രു​മാ​നി​ച്ചു.

കേ​ര​ള ലെ​ജി​സ്ലേ​ച്ച​ര്‍ സെ​ക്ര​ട്ടേ​റി​യ​റ്റി​ല്‍ ഓ​ഫ്‌​സെ​റ്റ് മെ​ഷീ​ന്‍ ഓ​പ്പ​റേ​റ്റ​ര്‍ ഗ്രേ​ഡ് 2, കേ​ര​ള ലെ​ജി​സ്ലേ​ച്ച​ര്‍ സെ​ക്ര​ട്ടേ​റി​യ​റ്റി​ല്‍ റീ​ഡ​ര്‍ ഗ്രേ​ഡ് 2, വ്യ​വ​സാ​യി​ക പ​രീ​ശീ​ല​ന വ​കു​പ്പി​ല്‍ ജൂ​ണിയ​ര്‍ ഇ​ന്‍​സ്ട്ര​ക്‌ട​ര്‍ (ഡ്രാ​ഫ്ട്‌​സ്മാ​ന്‍-​സി​വി​ല്‍), സ​ഹ​ക​ര​ണ വ​കു​പ്പി​ല്‍ ജൂ​ണിയ​ര്‍ കോ-​ഓ​പ്പ​റേ​റ്റീ​വ് ഇ​ന്‍​സ്‌​പെ​ക്‌ട​ര്‍ ഓ​ഫ് കോ-​ഓ​പ്പ​റേ​റ്റീ​വ് സൊ​സൈ​റ്റീ​സ്, ഭാ​ര​തീ​യ ചി​കി​ത്സാ വ​കു​പ്പി​ല്‍ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ (സി​ദ്ധ), കോ​ട്ട​യം ജി​ല്ല​യി​ല്‍ എ​ന്‍​സി​സി വ​കു​പ്പി​ല്‍ കോ​ണ്‍​ഫി​ഡ​ന്‍​ഷ​ല്‍ അ​സി​സ്റ്റ​ന്‍റ് ഗ്രേ​ഡ് 2 (വി​മു​ക്ത​ഭ​ട​ന്‍​മാ​ര്‍ മാ​ത്രം), വി​വി​ധ ജി​ല്ല​ക​ളി​ല്‍ വി​വി​ധ വ​കു​പ്പു​ക​ളി​ല്‍ കോ​ണ്‍​ഫി​ഡ​ന്‍​ഷ​ല്‍ അ​സി​സ്റ്റ​ന്‍റ് ഗ്രേ​ഡ് 2 - ഒ​ന്നാം എ​ന്‍​സി​എ - എ​ല്‍​സി/​എ​ഐ, ഹി​ന്ദു​നാ​ടാ​ര്‍, എ​സ്‌​സി​സി​സി, വി​വി​ധ ജി​ല്ല​ക​ളി​ല്‍ വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ല്‍ സീ​വിം​ഗ് ടീ​ച്ച​ര്‍ (ഹൈ​സ്‌​കൂ​ള്‍) - ഒ​ന്നാം എ​ന്‍​സി​എ മു​സ്‌​ലിം, പ​ട്ടി​ക​ജാ​തി, എ​സ്‌​ഐ​യു​സി നാ​ടാ​ര്‍, ഇ​ടു​ക്കി ജി​ല്ല​യി​ല്‍ വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ല്‍ സീ​വിം​ഗ് ടീ​ച്ച​ര്‍ (ഹൈ​സ്‌​കൂ​ള്‍), വ​യ​നാ​ട് ജി​ല്ല​യി​ല്‍ വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ല്‍ സീ​വിം​ഗ് ടീ​ച്ച​ര്‍ (ഹൈ​സ്‌​കൂ​ള്‍), സ്റ്റീ​ല്‍ ആ​ന്‍​ഡ് ഇ​ന്‍​ഡ​സ്ട്രി​യ​ല്‍ ഫോ​ര്‍​ജിം​ഗ്‌​സ് ലി​മി​റ്റ​ഡി​ല്‍ സ്റ്റെ​നോ​ഗ്രാ​ഫ​ര്‍ ഗ്രേ​ഡ് 4, കേ​ര​ള ഷി​പ്പിം​ഗ് ആ​ന്‍​ഡ് ഇ​ന്‍​ലാ​ൻ​ഡ് നാ​വി​ഗേ​ഷ​ന്‍ കോ​ര്‍​പ​റേ​ഷ​ന്‍ ലി​മി​റ്റ​ഡി​ല്‍ സ്റ്റെ​നോ ടൈ​പ്പി​സ്റ്റ്, കേ​ര​ള സ്റ്റേ​റ്റ് കോ-​ഓ​പ്പ​റേ​റ്റീ​വ് ബാ​ങ്ക് ലി​മി​റ്റ​ഡി​ല്‍ (കേ​ര​ള ബാ​ങ്ക്) കോ​ണ്‍​ഫി​ഡ​ന്‍​ഷ​ല്‍ അ​സി​സ്റ്റ​ന്‍റ് ത​സ്തി​ക​ക​ളി​ലേ​ക്കാ​ണ് ചു​രു​ക്ക​പ്പ​ട്ടി​ക പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന​ത്.


മെ​ഡി​ക്ക​ല്‍ വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ല്‍ സി​എ​സ്ആ​ര്‍ ടെ​ക്‌​നീ​ഷ​ന്‍ ഗ്രേ​ഡ് 2/സ്റ്റെ​റി​ലൈ​സേ​ഷ​ന്‍ ടെ​ക്‌​നീ​ഷ​ന്‍ ഗ്രേ​ഡ് 2, മെ​ഡി​ക്ക​ല്‍ വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ല്‍ കാ​ത്ത്‌​ലാ​ബ് ടെ​ക്‌​നീ​ഷ​ന്‍, ഗ​വ​ണ്‍​മെ​ന്‍റ് ആ​യു​ര്‍​വേ​ദ കോ​ള​ജു​ക​ളി​ല്‍ ടെ​ക്‌​നി​ക്ക​ല്‍ അ​സി​സ്റ്റ​ന്‍റ് (എ​ക്‌​സ്-​റേ), ഇ​ടു​ക്കി ജി​ല്ല​യി​ല്‍ വി​വി​ധ വ​കു​പ്പു​ക​ളി​ല്‍ ക്ല​ര്‍​ക്ക് (ത​മി​ഴും മ​ല​യാ​ള​വും അ​റി​യാ​വു​ന്ന​വ​ര്‍) (നേ​രി​ട്ടും ത​സ്തി​ക​മാ​റ്റം മു​ഖേ​ന​യും), വി​വി​ധ ജി​ല്ല​ക​ളി​ല്‍ എ​ന്‍​സി​സി/​സൈ​നി​ക​ക്ഷേ​മ വ​കു​പ്പി​ല്‍ എ​ല്‍​ഡി ടൈ​പ്പി​സ്റ്റ്/​ക്ല​ര്‍​ക്ക് ടൈ​പ്പി​സ്റ്റ്/​ടൈ​പ്പി​സ്റ്റ് ക്ല​ര്‍​ക്ക് (വി​മു​ക്ത​ഭ​ട​ന്‍​മാ​ര്‍ മാ​ത്രം), മ​ല​പ്പു​റം ജി​ല്ല​യി​ല്‍ വി​വി​ധ വ​കു​പ്പു​ക​ളി​ല്‍ ക്ല​ര്‍​ക്ക്-​ടൈ​പ്പി​സ്റ്റ് (പ​ട്ടി​ക​ജാ​തി/​പ​ട്ടി​ക​വ​ര്‍​ഗം), തി​രു​വ​ന​ന്ത​പു​രം, കോ​ഴി​ക്കോ​ട് ജി​ല്ല​ക​ളി​ല്‍ വി​വി​ധ വ​കു​പ്പു​ക​ളി​ല്‍ ലോ​വ​ര്‍ ഡി​വി​ഷ​ന്‍ ടൈ​പ്പി​സ്റ്റ് (പ​ട്ടി​ക​ജാ​തി/​പ​ട്ടി​ക​വ​ര്‍​ഗം), സ​ര്‍​ക്കാ​ര്‍ ഉ​ട​മ​സ്ഥ​ത​യി​ലു​ള​ള വി​വി​ധ ക​മ്പ​നി/​കോ​ര്‍​പ​റേ​ഷ​ന്‍/​ബോ​ര്‍​ഡ്/​സൊ​സൈ​റ്റി/ ലോ​ക്ക​ല്‍ അ​ഥോ​റി​റ്റി​ക​ളി​ല്‍ ടൈ​പ്പി​സ്റ്റ് ഗ്രേ​ഡ് 2 - ഒ​ന്നാം എ​ന്‍​സി​എ-എ​സ്‌​സി​സി​സി, കേ​ര​ള കേ​രക​ര്‍​ഷ​ക സ​ഹ​ക​ര​ണ ഫെ​ഡ​റേ​ഷ​ന്‍ ലി​മി​റ്റ​ഡി​ല്‍ (കേ​ര​ഫെ​ഡ്) എ​ല്‍​ഡി ടൈ​പ്പി​സ്റ്റ് - പാ​ര്‍​ട്ട് 1 (ജ​ന​റ​ല്‍ കാ​റ്റ​ഗ​റി) ത​സ്തി​ക​ക​ളി​ലേ​ക്ക് സാ​ധ്യ​താ​പ​ട്ടി​ക പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന​തി​നും ഇ​ന്ന​ലെ ചേ​ര്‍​ന്ന പി​എ​സ്‌സി ​യോ​ഗം തീ​രു​മാ​നി​ച്ചു.