രാ​ഹു​ലിനെ വി​മ​ർ​ശി​ച്ച​വ​ർ ഇ​ന്ന് സ്തു‌​തി​ക്കു​ന്നു​: വേണുഗോപാൽ
രാ​ഹു​ലിനെ  വി​മ​ർ​ശി​ച്ച​വ​ർ ഇ​ന്ന് സ്തു‌​തി​ക്കു​ന്നു​: വേണുഗോപാൽ
Monday, July 15, 2024 5:32 AM IST
ആ​​​ലു​​​വ: രാ​​​ഹു​​​ല്‍​ഗാ​​​ന്ധി​​​യെ വി​​​മ​​​ർ​​​ശി​​​ച്ചി​​​രു​​​ന്ന​​​വ​​​ർ അ​​​ദ്ദേ​​​ഹ​​​ത്തെ സ്തു​​​തി​​​ക്കു​​​ക​​​യും മോ​​​ദി​​​യെ വാ​​​ഴ്ത്തി​​​യ​​​വ​​​ര്‍ അ​​​ദ്ദേ​​​ഹ​​​ത്തെ ത​​​ള്ളു​​​ക​​​യും ചെ​​​യ്യു​​​ന്ന ത​​​ര​​​ത്തി​​​ലേ​​​ക്ക് ഇ​​​ന്ത്യ​​​ന്‍ രാ​​ഷ്‌​​ട്രീ​​​യം മാ​​​റി​​​യെ​​​ന്ന് എ​​​ഐ​​​സി​​​സി ജ​​​ന​​​റ​​​ല്‍ സെ​​​ക്ര​​​ട്ട​​​റി കെ.​​​സി. വേ​​​ണു​​​ഗോ​​​പാ​​​ല്‍. എ​​​ട​​​ത്ത​​​ല​​​യി​​​ൽ കേ​​​ര​​​ള പ്ര​​​ദേ​​​ശ് മ​​​ഹി​​​ളാ കോ​​​ണ്‍​ഗ്ര​​​സി​​​ന്‍റെ മ​​​ഹി​​​ളാ ‘സാ​​​ഹ​​​സ്’ ക്യാ​​​മ്പ് എ​​​ക്‌​​​സി​​​ക്യൂ​​​ട്ടീ​​​വി​​​ല്‍ പ്ര​​സം​​ഗി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.

ലോ​​​ക്‌​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​നു​​ശേ​​​ഷം ന​​​ട​​​ന്ന നി​​​യ​​​മ​​​സ​​​ഭാ​ ഉ​​​പ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ലു​​​ണ്ടാ​​​യ വ​​​ന്‍ വി​​​ജ​​​യം ഇ​​​ന്ത്യ മു​​​ന്ന​​​ണി​​​യു​​ടെ​​​യും കോ​​​ണ്‍​ഗ്ര​​​സി​​​ന്‍റെ​​​യും കു​​​തി​​​പ്പാ​​​ണ് കാ​​​ണി​​​ക്കു​​​ന്ന​​​തെ​​​ന്നും കെ.​​​സി. പ​​​റ​​​ഞ്ഞു.


എം​​​എ​​​ല്‍​എ​​​മാ​​​രാ​​​യ ഉ​​​മാ തോ​​​മ​​​സ്, സ​​​ജീ​​​വ് ജോ​​​സ​​​ഫ്, അ​​​ന്‍​വ​​​ര്‍ സാ​​​ദ​​​ത്ത്, എ​​​ഐ​​​സി​​​സി സെ​​​ക്ര​​​ട്ട​​​റി​​​മാ​​​രാ​​​യ വി​​​ശ്വ​​​നാ​​​ഥ് പെ​​​രു​​​മാ​​​ള്‍, പി.​​​വി. മോ​​​ഹ​​​ന്‍, കെ​​​പി​​​സി​​​സി വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് വി.​​​പി. സ​​​ജീ​​​ന്ദ്ര​​​ന്‍, കെ​​​എ​​​സ്‌​​​യു പ്ര​​​സി​​​ഡ​​​ന്‍റ് അ​​​ലോ​​​ഷ്യ​​​സ് സേ​​​വ്യ​​​ര്‍ തു​​​ട​​​ങ്ങി​​​യ​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.