പാ​ലി​യേ​ക്ക​ര​യി​ൽ വ​ൻ ക​ഞ്ചാ​വു വേ​ട്ട; കാ​റു​ക​ളി​ൽ ക​ട​ത്തി​യ 40 കി​ലോ ക​ഞ്ചാ​വ് പി​ടി​കൂ​ടി, ര​ണ്ടു പേ​ർ അ​റ​സ്റ്റി​ൽ
പാ​ലി​യേ​ക്ക​ര​യി​ൽ വ​ൻ ക​ഞ്ചാ​വു വേ​ട്ട; കാ​റു​ക​ളി​ൽ ക​ട​ത്തി​യ  40 കി​ലോ ക​ഞ്ചാ​വ് പി​ടി​കൂ​ടി, ര​ണ്ടു പേ​ർ അ​റ​സ്റ്റി​ൽ
Monday, August 19, 2024 3:06 AM IST
പു​​​തു​​​ക്കാ​​​ട്: പാ​​​ലി​​​യേ​​​ക്ക​​​ര ടോ​​​ൾ പ്ലാ​​​സ​​​യ്ക്കു സ​​​മീ​​​പം നി​​​ർ​​​ത്തി​​​യി​​​ട്ട ര​​​ണ്ടു കാ​​​റു​​​ക​​​ളി​​​ൽ​​നി​​​ന്ന് 40 കി​​​ലോ ക​​​ഞ്ചാ​​​വ് പി​​​ടി​​​കൂ​​​ടി. സം​​​ഭ​​​വ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് ര​​​ണ്ടു പേ​​​രെ പോ​​​ലീ​​​സ് അ​​​റ​​​സ്റ്റ് ചെ​​​യ്തു. കാ​​​റു​​​ക​​​ളും പോ​​​ലീ​​​സ് ക​​​സ്റ്റ​​​ഡി​​​യി​​​ലെ​​​ടു​​​ത്തു. പാ​​​ല​​​ക്കാ​​​ട് മ​​​ണ്ണൂ​​​ര്‍ പ്ലാ​​​ക്ക​​​ല്‍ വീ​​​ട്ടി​​​ല്‍ കൃ​​​ഷ്ണ​​​ദാ​​​സ് (42), ക​​​ട​​​ല​​​കു​​​റു​​​ശ്ശി പു​​​ത്ത​​​ന്‍​പു​​​ര വീ​​​ട്ടി​​​ല്‍ കൃ​​​ഷ്ണ​​​പ്ര​​​സാ​​​ദ് (47) എ​​​ന്നി​​​വ​​​രാ​​​ണ് അ​​​റ​​​സ്റ്റി​​​ലാ​​​യ​​​ത്. ഇ​​​ന്ന​​​ലെ പു​​​ല​​​ർ​​​ച്ചെ​​​യാ​​​ണു സം​​​ഭ​​​വം.

ചാ​​​ല​​​ക്കു​​​ടി ഡി​​​വൈ​​​എ​​​സ്പി സ്‌​​​ക്വാ​​​ഡും തൃ​​​ശൂ​​​ര്‍ റൂ​​​റ​​​ല്‍ ഡാ​​​ന്‍​സാ​​​ഫ് ടീ​​​മും പു​​​തു​​​ക്കാ​​​ട് പോ​​​ലീ​​​സും സം​​​യു​​​ക്ത​​​മാ​​​യാ​​ണു പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്തി​​​യ​​​ത്. ര​​​ഹ​​​സ്യ വി​​​വ​​​ര​​​ത്തെ​​ത്തു​​​ട​​​ർ​​​ന്ന് ന​​​ട​​​ത്തി​​​യ പ​​​രി​​​ശോ​​​ധ​​​ന​​​യി​​​ലാ​​​ണു ക​​​ഞ്ചാ​​​വ് പി​​​ടി​​​കൂ​​​ടി​​​യ​​​ത്. ഒ​​​റീ​​​സ​​​യി​​​ൽ​​​നി​​​ന്ന് ലോ​​​റി​​​യി​​​ൽ കൊ​​​ണ്ടു​​​വ​​​ന്ന ക​​​ഞ്ചാ​​​വ് അ​​​വി​​​നാ​​​ശി​​​യി​​​ൽ​​​വ​​​ച്ചാ​​ണു പ്ര​​​തി​​​ക​​​ൾ വാ​​​ങ്ങി​​​യ​​​ത്.


പി​​​ന്നീ​​​ട് ര​​​ണ്ടു കാ​​​റു​​​ക​​​ളി​​​ലാ​​​യി കേ​​​ര​​​ള​​​ത്തി​​​ലേ​​​ക്കു ക​​​ട​​​ത്തു​​​ക​​​യാ​​​യി​​​രു​​​ന്നു. പ്ര​​​തി​​​ക​​​ളി​​​ൽ ഒ​​​രാ​​​ളാ​​​യ കൃ​​​ഷ്ണ​​​ദാ​​​സ് ര​​​ണ്ടു കൊ​​​ല​​​പാ​​​ത​​​ക​​​ക്കേ​​​സു​​​ക​​​ളി​​​ൽ പ്ര​​​തി​​​യാ​​​ണ്. കൃ​​​ഷ്ണ​​​പ്ര​​​സാ​​​ദ് ക​​​ഴി​​​ഞ്ഞ​​​വ​​​ർ​​​ഷം 15 കി​​​ലോ ക​​​ഞ്ചാ​​​വു​​​മാ​​​യി പി​​​ടി​​​കൂ​​​ടി​​​യ കേ​​​സി​​​ലെ പ്ര​​​തി​​​യാ​​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.