ന​ഗ​ര​സ​ഭ​ക​ൾ​ക്ക് 137 കോ​ടികൂ​ടി
ന​ഗ​ര​സ​ഭ​ക​ൾ​ക്ക് 137 കോ​ടികൂ​ടി
Monday, August 19, 2024 4:47 AM IST
തി​​​​​രു​​​​​വ​​​​​ന​​​​​ന്ത​​​​​പു​​​​​രം: ധ​​​​​ന​​​​​കാ​​​​​ര്യ ക​​​​​മീ​​​​​ഷ​​​​​ന്‍റെ ആ​​​​​രോ​​​​​ഗ്യ ഗ്രാ​​​​​ന്‍റ് ഇ​​​​​ന​​​​​ത്തി​​​​​ൽ സം​​​​​സ്ഥാ​​​​​ന​​​​​ത്തെ ന​​​​​ഗ​​​​​ര​​​​​സ​​​​​ഭ​​​​​ക​​​​​ൾ​​​​​ക്ക് 137.16 കോ​​​​​ടി രൂ​​​​​പ കൂ​​​​​ടി ധ​​​​​ന​​​​​വ​​​​​കു​​​​​പ്പ് അ​​​​​നു​​​​​വ​​​​​ദി​​​​​ച്ചു. അ​​​​​ർ​​​​​ബ​​​​​ൻ ഹെ​​​​​ൽ​​​​​ത്ത് ആ​​​​​ൻ​​​​​ഡ് വെ​​​​​ൽ​​​​​നെ​​​​​സ് സെ​​​​​ന്‍റ​​​​​റു​​​​​ക​​​​​ൾ​​​​​ക്കാ​​​​​യി തു​​​​​ക വി​​​​​നി​​​​​യോ​​​​​ഗി​​​​​ക്കാ​​​​​മെ​​​​​ന്നു ധ​​​​​ന​​​​​മ​​​​​ന്ത്രി കെ.​​​​​എ​​​​​ൻ. ബാ​​​​​ല​​​​​ഗോ​​​​​പാ​​​​​ൽ അ​​​​​റി​​​​​യി​​​​​ച്ചു. ത​​​​​ദ്ദേ​​​​​ശ സ്ഥാ​​​​​പ​​​​​ന​​​​​ങ്ങ​​​​​ൾ​​​​​ക്ക് ഈ ​​​​​മാ​​​​​സം ആ​​​​​ദ്യം ആ​​​​​രോ​​​​​ഗ്യ ഗ്രാ​​​​​ന്‍റ് ഇ​​​​​ന​​​​​ത്തി​​​​​ൽ 1960 കോ​​​​​ടി രൂ​​​​​പ അ​​​​​നു​​​​​വ​​​​​ദി​​​​​ച്ചി​​​​​രു​​​​​ന്നു.

മെ​​​​​യി​​​​​ന്‍റ​​​​​നൻ​​​​​സ് ഗ്രാ​​​​​ന്‍റ് ര​​​​​ണ്ടാം ഗ​​​​​ഡു​​​​​വാ​​​​​യി 1377.06 കോ​​​​​ടി രൂ​​​​​പ​​​​​യും ന​​​​​ൽ​​​​​കി. പൊ​​​​​തു ആ​​​​​വ​​​​​ശ്യ ഫ​​​​​ണ്ട് (ജ​​​​​ന​​​​​റ​​​​​ൽ പ​​​​​ർ​​​​​പ്പ​​​​​സ് ഗ്രാ​​​​​ന്‍റ്) അ​​​​​ഞ്ചാം ഗ​​​​​ഡു 210.51 കോ​​​​​ടി രു​​​​​പ, ധ​​​​​ന​​​​​കാ​​​​​ര്യ ക​​​​​മീ​​​​​ഷ​​​​​ൻ ഹെ​​​​​ൽ​​​​​ത്ത് ഗ്രാ​​​​​ന്‍റ് 105.67 കോ​​​​​ടി രൂ​​​​​പ, ഗ്രാ​​​​​മീ​​​​​ണ ത​​​​​ദ്ദേ​​​​​ശ സ്ഥാ​​​​​പ​​​​​ന​​​​​ങ്ങ​​​​​ൾ​​​​​ക്കു​​​​​ള്ള ധ​​​​​ന​​​​​കാ​​​​​ര്യ ക​​​​​മീ​​​​​ഷ​​​​​ൻ ഗ്രാ​​​​​ന്‍റി​​​​​ന്‍റെ ആ​​​​​ദ്യ​​​​​ഗ​​​​​ഡു 266.80 കോ​​​​​ടി രൂ​​​​​പ എ​​​​​ന്നി​​​​​വ​​​​​യാ​​​​​ണ് അ​​​​​നു​​​​​വ​​​​​ദി​​​​​ച്ച​​​​​ത്.


പ​​​​​ഞ്ചാ​​​​​യ​​​​​ത്തു​​​​​ക​​​​​ൾ​​​​​ക്ക് 928.28 കോ​​​​​ടി രൂ​​​​​പ ന​​​​​ൽ​​​​​കി. ബ്ലോ​​​​​ക്ക് പ​​​​​ഞ്ചാ​​​​​യ​​​​​ത്തു​​​​​ക​​​​​ൾ​​​​​ക്ക് 74.83 കോ​​​​​ടി​​​​​യും ജി​​​​​ല്ലാ പ​​​​​ഞ്ചാ​​​​​യ​​​​​ത്തു​​​​​ക​​​​​ൾ​​​​​ക്ക് 130.09 കോ​​​​​ടി​​​​​യും മു​​​​​ൻ​​​​​സി​​​​​പ്പാ​​​​​ലി​​​​​റ്റി​​​​​ക​​​​​ൾ​​​​​ക്ക് 184.12 കോ​​​​​ടി​​​​​യും കോ​​​​​ർ​​​​​പ​​​​​റേ​​​​​ഷ​​​​​നു​​​​​ക​​​​​ൾ​​​​​ക്ക് 59.74 കോ​​​​​ടി​​​​​യും വ​​​​​ക​​​​​യി​​​​​രു​​​​​ത്തി.

മെ​​​​​യി​​​​​ന്‍റ​​​​​നൻ​​​​​സ് ഗ്രാ​​​​​ന്‍റി​​​​​ൽ റോ​​​​​ഡി​​​​​നാ​​​​​യി 529.64 കോ​​​​​ടി രൂ​​​​​പ​​​​​യും, റോ​​​​​ഡ് ഇ​​​​​ത​​​​​ര വി​​​​​ഭാ​​​​​ഗ​​​​​ത്തി​​​​​ൽ 847.42 കോ​​​​​ടി രു​​​​​പ​​​​​യു​​​​​മാ​​​​​ണ് ല​​​​​ഭ്യ​​​​​മാ​​​​​ക്കി​​​​​യ​​​​​ത്. ഈ ​​​​​സാ​​​​​ന്പ​​​​​ത്തി​​​​​ക വ​​​​​ർ​​​​​ഷം ഇ​​​​​തു​​​​​വ​​​​​രെ 5815 കോ​​​​​ടി രൂ​​​​​പ​​​​​യാ​​​​​ണ് ത​​​​​ദ്ദേ​​​​​ശ സ്വ​​​​​യം​​​​​ഭ​​​​​ര​​​​​ണ സ്ഥാ​​​​​പ​​​​​ന​​​​​ങ്ങ​​​​​ൾ​​​​​ക്കാ​​​​​യി അ​​​​​നു​​​​​വ​​​​​ദി​​​​​ച്ച​​​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.