ശ​സ്ത്ര​ക്രി​യാ വി​ദ​ഗ്ധ​രു​ടെ ദേ​ശീ​യ സ​മ്മേ​ള​നം 22 മു​ത​ൽ
ശ​സ്ത്ര​ക്രി​യാ വി​ദ​ഗ്ധ​രു​ടെ  ദേ​ശീ​യ സ​മ്മേ​ള​നം 22 മു​ത​ൽ
Monday, August 19, 2024 3:06 AM IST
കൊ​​​ച്ചി: ഇ​​​ന്ത്യ​​​ന്‍ ഫൂ​​​ട്ട് ആ​​​ന്‍​ഡ് ആം​​​ഗി​​​ള്‍ സൊ​​​സൈ​​​റ്റി​​​യു​​​ടെ 36-ാമ​​​ത് ദേ​​​ശീ​​​യ സ​​​മ്മേ​​​ള​​​നം ‘ഐ​​​ഫാ​​​സ്‌​​​കോ​​​ണ്‍ 2024’ ഈ ​​​മാ​​​സം 22 മു​​​ത​​​ല്‍ 24 വ​​​രെ കൊ​​​ച്ചി ലെ ​​​മെ​​​റി​​​ഡി​​​യ​​​ന്‍ ക​​​ണ്‍​വ​​​ന്‍​ഷ​​​ന്‍ സെ​​​ന്‍റ​​​റി​​​ല്‍ ന​​​ട​​​ക്കും. 22ന് ​​​വൈ​​​കു​​ന്നേ​​രം 7.30ന് ​​​ഹൈ​​​ക്കോ​​​ട​​​തി ജ​​​ഡ്ജി ജ​​​സ്റ്റീ​​​സ് ബെ​​​ച്ചു കു​​​ര്യ​​​ന്‍ തോ​​​മ​​​സ് ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും. 400ല​​​ധി​​​കം പ്ര​​​തി​​​നി​​​ധി​​​ക​​​ള്‍ പ​​​ങ്കെ​​​ടു​​​ക്കും.

ഇ​​​ന്ത്യ​​​ന്‍ ഫൂ​​​ട്ട് ആ​​​ന്‍​ഡ് ആം​​​ഗി​​​ള്‍ സൊ​​​സൈ​​​റ്റി പ്ര​​​സി​​​ഡ​​​ന്‍റ് ഡോ. ​​​ടി.​​​വി. രാ​​​ജ, സെ​​​ക്ര​​​ട്ട​​​റി ഡോ. ​​​ഇ​​​ന്ദ​​​ര്‍​ജി​​​ത് സിം​​​ഗ്, ഓ​​​ര്‍​ഗ​​​നൈ​​​സിം​​​ഗ് ചെ​​​യ​​​ര്‍​മാ​​​ന്‍ പ്ര​​​ഫ. കെ.​​​കെ. ച​​​ന്ദ്ര​​​ബാ​​​ബു, സെ​​​ക്ര​​​ട്ട​​​റി ഡോ. ​​​രാ​​​ജേ​​​ഷ് സൈ​​​മ​​​ണ്‍, കേ​​​ര​​​ള ഓ​​​ര്‍​ത്തോ​​​പീ​​​ഡി​​​ക് അ​​​സോ​​​സി​​​യേ​​​ഷ​​​ന്‍ പ്ര​​​സി​​​ഡ​​​ന്‍റ് ഡോ. ​​​അ​​​നീ​​​ന്‍ എ​​​ന്‍. കു​​​ട്ടി, കൊ​​​ച്ചി​​​ന്‍ ഓ​​​ര്‍​ത്തോ​​​പീ​​​ഡി​​​ക് സൊ​​​സൈ​​​റ്റി പ്ര​​​സി​​​ഡ​​​ന്‍റ് ഡോ. ​​​ജോ​​​ണ്‍ ടി. ​​​ജോ​​​ണ്‍ എ​​​ന്നി​​​വ​​​ര്‍ പ്ര​​​സം​​​ഗി​​​ക്കും. കേ​​​ര​​​ള ഓ​​​ര്‍​ത്തോ​​​പീ​​​ഡി​​​ക് അ​​​സോ​​​സി​​​യേ​​​ഷ​​​ന്‍റെ​​​യും കൊ​​​ച്ചി​​​ന്‍ ഓ​​​ര്‍​ത്തോ​​​പീ​​​ഡി​​​ക് സൊ​​​സൈ​​​റ്റി​​​യു​​​ടെ​​​യും പി​​​ന്തു​​​ണ​​​യോ​​​ടെ​​​യാ​​​ണ് സ​​​മ്മേ​​​ള​​​നം സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്ന​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.