പ​രി​ഹാ​ര ന​ട​പ​ടി​ക​ള്‍ സ​ര്‍​ക്കാ​ര്‍ സ്വീ​ക​രി​ക്ക​ണമെന്ന് ​പി. സ​തീ​ദേ​വി
പ​രി​ഹാ​ര ന​ട​പ​ടി​ക​ള്‍ സ​ര്‍​ക്കാ​ര്‍ സ്വീ​ക​രി​ക്ക​ണമെന്ന് ​പി. സ​തീ​ദേ​വി
Tuesday, August 20, 2024 2:31 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഹേ​​​മ ക​​​മ്മിറ്റി റി​​​പ്പോ​​​ര്‍​ട്ട് പു​​​റ​​​ത്തു​​​വ​​​ന്ന​​​തോ​​​ടെ മ​​​ല​​​യാ​​​ള സി​​​നി​​​മാ രം​​​ഗ​​​ത്ത് ന​​​ട​​​മാ​​​ടു​​​ന്ന ഒ​​​ട്ടേ​​​റെ തെ​​​റ്റാ​​​യ പ്ര​​​വ​​​ണ​​​ത​​​ക​​​ള്‍ സം​​​ബ​​​ന്ധി​​​ച്ചി​​​ട്ടു​​​ള്ള കാ​​​ര്യ​​​ങ്ങ​​​ള്‍ പു​​​റ​​​ത്തു​​​വ​​​ന്ന​​​താ​​​യി കേ​​​ര​​​ള വ​​​നി​​​താ ക​​​മ്മീ​​​ഷ​​​ന്‍ അ​​​ധ്യ​​​ക്ഷ ​പി. ​​സ​​​തീ​​​ദേ​​​വി.

സി​​​നി​​​മാ മേ​​​ഖ​​​ല​​​ത​​​ന്നെ ക്രി​​​മി​​​ന​​​ലു​​​ക​​​ള്‍ കൈ​​​യ​​​ട​​​ക്കി​​​യി​​​രി​​​ക്കു​​​ന്നു​​​വെ​​​ന്നും പു​​​രുഷാ​​​ധി​​​പ​​​ത്യ​​​പ​​​ര​​​മാ​​​യ പ്ര​​​വ​​​ണ​​​ത​​​ക​​​ളാ​​​ണു​​​ള്ള​​​തെ​​​ന്നും സ്ത്രീ​​​ക​​​ള്‍​ക്ക് കേ​​​വ​​​ല​​​മാ​​​യ ര​​​ണ്ടാം​​​പൗ​​​ര​​​ത്വം മാ​​​ത്രം ല​​​ഭ്യ​​​മാ​​​കു​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​മാ​​​ണു​​​ള്ള​​​തെ​​​ന്നും ഈ ​​​റി​​​പ്പോ​​​ര്‍​ട്ടി​​​ല്‍ ചൂ​​​ണ്ടി​​​ക്കാ​​​ണി​​​ച്ചി​​​ട്ടു​​​ണ്ട്.


ഹേ​​​മ ക​​​മ്മിറ്റി ക​​​ണ്ടെ​​​ത്തി​​​യ ഈ ​​​പ്ര​​​ശ്ന​​​ങ്ങ​​​ള്‍​ക്കു​​​ള്ള പ​​​രി​​​ഹാ​​​ര​​​ത്തി​​​നു നി​​​ര്‍​ദേ​​​ശി​​​ച്ച മാ​​​ര്‍​ഗ​​​ങ്ങ​​​ളും ഈ ​​​റി​​​പ്പോ​​​ര്‍​ട്ടി​​​ലു​​​ണ്ട്. അ​​​തി​​​നാ​​​ല്‍ അ​​​വ വി​​​ശ​​​ദ​​​മാ​​​യി പ​​​രി​​​ശോ​​​ധി​​​ച്ച് സി​​​നി​​​മാ മേ​​​ഖ​​​ല​​​യി​​​ല്‍ അ​​​ടി​​​മു​​​ടി മാ​​​റ്റ​​​ങ്ങ​​​ള്‍ ഉ​​​ണ്ടാ​​​ക്കാ​​​ന്‍, സ്ത്രീ​​​ക​​​ള്‍​ക്ക് അ​​​ന്ത​​​സോ​​​ടെ​​​യും ആ​​​ത്മാ​​​ഭി​​​മാ​​​ന​​​ത്തോ​​​ടെ​​​യും സ്വ​​​ന്തം തൊ​​​ഴി​​​ലി​​​ട​​​ത്തി​​​ല്‍ ജോ​​​ലി ചെ​​​യ്യാ​​​ന്‍ ഉ​​​ത​​​കു​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​ങ്ങ​​​ള്‍ ഉ​​​റ​​​പ്പു​​​വ​​​രു​​​ത്താ​​​നു​​​ള്ള ന​​​ട​​​പ​​​ടി സ​​​ര്‍​ക്കാ​​​രി​​​ന്‍റെ ഭാ​​​ഗ​​​ത്തു​​​നി​​​ന്ന് ഉ​​​ണ്ടാ​​​വ​​​ണ​​​മെ​​​ന്നും ​പി. ​​സ​​​തീ​​​ദേ​​​വി പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.