അ​യ​നം സി.​വി. ശ്രീ​രാ​മ​ൻ ക​ഥാ​പു​ര​സ്കാ​രം ഷ​നോ​ജ് ആ​ർ. ച​ന്ദ്ര​ന്
അ​യ​നം  സി.​വി. ശ്രീ​രാ​മ​ൻ  ക​ഥാ​പു​ര​സ്കാ​രം  ഷ​നോ​ജ് ആ​ർ. ച​ന്ദ്ര​ന്
Tuesday, August 20, 2024 2:31 AM IST
തൃ​​​ശൂ​​​ർ: സി.​​​വി. ​ശ്രീ​​​രാ​​​മ​​​ന്‍റെ ഓ​​​ർ​​​മ​​​യ്ക്കാ​​​യി അ​​​യ​​​നം സാം​​​സ്കാ​​​രി​​​ക​​​വേ​​​ദി ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യ പ​​​തി​​​ന​​​ഞ്ചാ​​​മ​​​ത് അ​​​യ​​​നം സി.​​​വി. ശ്രീ​​​രാ​​​മ​​​ൻ ക​​​ഥാ​​​പു​​​ര​​​സ്കാ​​​ര​​​ത്തി​​​നു ഷ​​​നോ​​​ജ് ആ​​​ർ. ച​​​ന്ദ്ര​​​ന്‍റെ ‘കാ​​​ലൊ​​​ടി​​​ഞ്ഞ പു​​​ണ്യാ​​​ള​​​ൻ’ എ​​​ന്ന പു​​​സ്ത​​​കം അ​​​ർ​​​ഹ​​​മാ​​​യി.

11,111 രൂ​​​പ​​​യും പ്ര​​​ശ​​​സ്തി​​​പ​​​ത്ര​​​വും ഫ​​​ല​​​ക​​​വും അ​​​ട​​​ങ്ങു​​​ന്ന​​​താ​​​ണ് പു​​​ര​​​സ്കാ​​​രം. ഇ. ​​​സ​​​ന്തോ​​​ഷ്കു​​​മാ​​​ർ ചെ​​​യ​​​ർ​​​മാ​​​നും സി.​​​എ​​​സ്. ച​​​ന്ദ്രി​​​ക, വി.​​​കെ.​​​കെ. ര​​​മേ​​​ഷ്, ഡോ. ​​​രോ​​​ഷ്നി സ്വ​​​പ്ന എ​​​ന്നി​​​വ​​​ർ അം​​​ഗ​​​ങ്ങ​​​ളു​​​മാ​​​യ ജൂ​​​റി​​​യാ​​​ണു പു​​​ര​​​സ്കാ​​​ര​​​ത്തി​​​ന് അ​​​ർ​​​ഹ​​​മാ​​​യ കൃ​​​തി തെ​​​ര​​​ത്തെ​​​ടു​​​ത്ത​​​ത്.


30 നു ​​​വൈ​​​കു​​​ന്നേ​​​രം അ​​​ഞ്ചി​​​നു സാ​​​ഹി​​​ത്യ അ​​​ക്കാ​​​ദ​​​മി​​​യി​​​ൽ ന​​​ട​​​ക്കു​​​ന്ന ച​​​ട​​​ങ്ങി​​​ൽ മ​​​ന്ത്രി കെ. ​​​രാ​​​ജ​​​ൻ പു​​​ര​​​സ്കാ​​​രം സ​​​മ​​​ർ​​​പ്പി​​​ക്കും. പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ ഇ. ​​​സ​​​ന്തോ​​​ഷ്കു​​​മാ​​​ർ, സി.​​​എ​​​സ്. ച​​​ന്ദ്രി​​​ക, വി​​​ജേ​​​ഷ് എ​​​ട​​​ക്കു​​​ന്നി, പി.​​​വി. ഉ​​​ണ്ണി​​​കൃ​​​ഷ്ണ​​​ൻ, ഹാ​​​രീ​​​ഷ് റോ​​​ക്കി എ​​​ന്നി​​​വ​​​ർ പ​​​ങ്കെ​​​ടു​​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.