ഉ​ജ്വ​ല​ബാ​ല്യം: 31 വ​രെ അ​പേ​ക്ഷി​ക്കാം
Tuesday, August 20, 2024 12:54 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: വ​​​നി​​​ത ശി​​​ശു വി​​​ക​​​സ​​​ന വ​​​കു​​​പ്പ് സം​​​സ്ഥാ​​​ന​​​ത​​​ല ശി​​​ശു ദി​​​നാ​​​ഘോ​​​ഷ​​​ങ്ങ​​​ളോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ച് വ്യ​​​ത്യ​​​സ്ത മേ​​​ഖ​​​ല​​​ക​​​ളി​​​ൽ അ​​​സാ​​​ധാ​​​ര​​​ണ ക​​​ഴി​​​വ് പ്ര​​​ക​​​ടി​​​പ്പി​​​ക്കു​​​ന്ന കു​​​ട്ടി​​​ക​​​ളെ പ്രോ​​​ത്സാ​​​ഹി​​​പ്പി​​​ക്കു​​​ന്ന​​​തി​​​ന് ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടു​​​ള്ള ഉ​​​ജ്വ​​​ല​​​ബാ​​​ല്യം പു​​​ര​​​സ്കാ​​​ര​​​ത്തി​​​ന് 31വ​​​രെ അ​​​പേ​​​ക്ഷി​​​ക്കാം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.