കാ​ല​വ​ർ​ഷം ദു​ർ​ബ​ല​മാ​യി; തീ​വ്ര മ​ഴ സാ​ധ്യ​ത ഇ​ന്നുകൂ​ടി
കാ​ല​വ​ർ​ഷം ദു​ർ​ബ​ല​മാ​യി; തീ​വ്ര മ​ഴ സാ​ധ്യ​ത ഇ​ന്നുകൂ​ടി
Tuesday, August 20, 2024 2:31 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്ത് കാ​​​ല​​​വ​​​ർ​​​ഷം ദു​​​ർ​​​ബ​​​ല​​​മാ​​​യ​​​താ​​​യി കാ​​​ലാ​​​വ​​​സ്ഥാ നി​​​രീ​​​ക്ഷ​​​ണ കേ​​​ന്ദ്രം. ഒ​​​റ്റ​​​പ്പെ​​​ട്ട സ്ഥ​​​ല​​​ങ്ങ​​​ളി​​​ൽ ഇ​​​ന്നുകൂ​​​ടി തീ​​​വ്ര മ​​​ഴ​​​യ്ക്കു സാ​​​ധ്യ​​​ത​​​യു​​​ണ്ട്.

ബം​​​ഗാ​​​ൾ ഉ​​​ൾ​​​ക്ക​​​ട​​​ലി​​​ലെ ന്യൂ​​​ന​​​മ​​​ർ​​​ദ മേ​​​ഖ​​​ല​​​യു​​​ടെ സ്വാ​​​ധീ​​​ന​​​വും അ​​​റ​​​ബി​​​ക്ക​​​ട​​​ലി​​​ൽ രൂ​​​പ​​​പ്പെ​​​ട്ട ന്യൂ​​​ന​​​മ​​​ർ​​​ദ പാ​​​ത്തി​​​യു​​​മാ​​​ണ് കേ​​​ര​​​ള​​​ത്തി​​​ൽ തീ​​​വ്ര മ​​​ഴ​​​യ്ക്കു​​​ള്ള സാ​​​ധ്യ​​​ത കൂട്ടിയത്‌.

എ​​​ന്നാ​​​ൽ ക​​​ഴി​​​ഞ്ഞ ദി​​​വ​​​സ​​​ത്തോ​​​ടെ കാ​​​ല​​​വ​​​ർ​​​ഷ​​​ക്കാ​​​റ്റി​​​ന്‍റെ ശ​​​ക്തി കു​​​റ​​​ഞ്ഞ​​​താ​​​യും ര​​​ണ്ടു ദി​​​വ​​​സ​​​ത്തി​​​ന​​​കം സം​​​സ്ഥാ​​​ന​​​ത്ത് മ​​​ഴ കു​​​റ​​​യു​​​മെ​​​ന്നും കാ​​​ലാ​​​വ​​​സ്ഥാ നി​​​രീ​​​ക്ഷ​​​ണ കേ​​​ന്ദ്രം അ​​​റി​​​യി​​​ച്ചു.


തീ​​​വ്ര മ​​​ഴ സാ​​​ധ്യ​​​ത മു​​​ൻ​​​നി​​​ർ​​​ത്തി പ​​​ത്ത​​​നം​​​തി​​​ട്ട, കോ​​​ട്ട​​​യം, എ​​​റ​​​ണാ​​​കു​​​ളം, ഇ​​​ടു​​​ക്കി ജി​​​ല്ല​​​ക​​​ളി​​​ൽ ഇ​​​ന്ന് ഓ​​​റ​​​ഞ്ച് അ​​​ല​​​ർ​​​ട്ട് പ്ര​​​ഖ്യാ​​​പി​​​ച്ചി​​​ട്ടു​​​ണ്ട്. ആ​​​ല​​​പ്പു​​​ഴ, തൃ​​​ശൂ​​​ർ, കോ​​​ഴി​​​ക്കോ​​​ട്, ക​​​ണ്ണൂ​​​ർ ജി​​​ല്ല​​​ക​​​ളി​​​ൽ യെ​​​ല്ലോ അ​​​ല​​​ർ​​​ട്ടും പ്ര​​​ഖ്യാ​​​പി​​​ച്ചു.

ആ​​​ല​​​പ്പു​​​ഴ, എ​​​റ​​​ണാ​​​കു​​​ളം, ഇ​​​ടു​​​ക്കി, തൃ​​​ശൂ​​​ർ, മ​​​ല​​​പ്പു​​​റം, കോ​​​ഴി​​​ക്കോ​​​ട് ജി​​​ല്ല​​​ക​​​ളി​​​ൽ നാ​​​ളെ യെ​​​ല്ലോ അ​​​ല​​​ർ​​​ട്ട് പ്ര​​​ഖ്യാ​​​പി​​​ച്ചു. തു​​​ട​​​ർ​​​ന്നു​​​ള്ള മൂ​​​ന്നു ദി​​​വ​​​സം സം​​​സ്ഥാ​​​ന​​​ത്ത് എ​​​വി​​​ടെ​​​യും ക​​​ന​​​ത്ത മ​​​ഴ​​​യ്ക്ക് സാ​​​ധ്യ​​​ത​​​യി​​​ല്ലെ​​​ന്നും കാ​​​ലാ​​​വ​​​സ്ഥാ നി​​​രീ​​​ക്ഷ​​​ണ കേ​​​ന്ദ്രം അ​​​റി​​​യി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.