ര​ണ്ടാം വ​ര​വി​ലും ഹി​റ്റാ​യി മ​ണി​ച്ചി​ത്ര​ത്താ​ഴ്
ര​ണ്ടാം വ​ര​വി​ലും ഹി​റ്റാ​യി  മ​ണി​ച്ചി​ത്ര​ത്താ​ഴ്
Tuesday, August 20, 2024 2:31 AM IST
കൊ​​​ച്ചി: ക്ലാ​​​സി​​​ക് ചി​​​ത്ര​​​മാ​​​യ മ​​​ണി​​​ച്ചി​​​ത്ര​​​ത്താ​​​ഴ് ആ​​​ധു​​​നി​​​ക സാ​​​ങ്കേ​​​തി​​​ക​​വി​​​ദ്യ​​​യു​​​ടെ അ​​​ക​​​മ്പ​​​ടി​​​യോ​​​ടെ വീ​​​ണ്ടു​​​മെ​​​ത്തി​​​യ​​​പ്പോ​​​ൾ ഉ​​​ജ്വ​​​ല സ്വീ​​​ക​​​ര​​​ണം. ര​​​ണ്ടാം വ​​​ര​​​വി​​​ലും പ്രേ​​​ക്ഷ​​​ക​​ഹൃ​​​ദ​​​യ​​​ത്തി​​​ല്‍ ഇ​​​ടം നേ​​​ടു​​​ക​​​യാ​​​ണ് നാ​​​ഗ​​​വ​​​ല്ലി​​​യും സ​​​ണ്ണി ഡോ​​​ക്ട​​​റും.

ഫാ​​​സി​​​ലി​​​ന്‍റെ സം​​​വി​​​ധാ​​​ന​​​ത്തി​​​ല്‍ 1993 ലെ ​​​ക്രി​​​സ്മ​​​സ്ദി​​​ന​​​ത്തി​​​ല്‍ പു​​​റ​​​ത്തി​​​റ​​​ങ്ങി​​​യ, സൈ​​​ക്കോ ത്രി​​​ല്ല​​​ര്‍ ചി​​​ത്ര​​​മാ​​​യി​​​രു​​​ന്നു മ​​​ണി​​​ച്ചി​​​ത്ര​​​ത്താ​​​ഴ്.


പു​​​തു​​​മ​​​യു​​​ള്ള ക​​​ഥാ​​​ത​​​ന്തു​​​വും വ്യ​​​ത്യ​​​സ്ത​​​മാ​​​യ സാ​​​ക്ഷാ​​​ത്കാ​​​ര​​​വും ചി​​​ത്ര​​​ത്തെ വ​​​ന്‍ വി​​​ജ​​​യ​​​മാ​​​ക്കി മാ​​​റ്റി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.