തി​രു​വ​ന​ന്ത​പു​രം വേ​ളാ​ങ്ക​ണ്ണി റൂ​ട്ടി​ൽ സ്പെ​ഷ​ൽ ട്രെ​യി​ൻ
തി​രു​വ​ന​ന്ത​പു​രം  വേ​ളാ​ങ്ക​ണ്ണി റൂ​ട്ടി​ൽ സ്പെ​ഷ​ൽ ട്രെ​യി​ൻ
Tuesday, August 20, 2024 12:54 AM IST
കൊ​​​ല്ലം: വേ​​​ളാ​​​ങ്ക​​​ണ്ണി പ​​​ള്ളി തി​​​രു​​​നാ​​​ളി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യു​​​ള്ള തി​​​ര​​​ക്ക് ഒ​​​ഴി​​​വാ​​​ക്കാ​​​ൻ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം വേ​​​ളാ​​​ങ്ക​​​ണ്ണി റൂ​​​ട്ടി​​​ൽ സ്പെ​​​ഷ​​​ൽ ട്രെ​​​യി​​​ൻ അ​​​നു​​​വ​​​ദി​​​ച്ച് റെ​​​യി​​​ൽ​​​വേ. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം സെ​​​ൻ​​​ട്ര​​​ൽ വേ​​​ളാ​​​ങ്ക​​​ണ്ണി ട്രെ​​​യി​​​ൻ (06115) 21, 28, സെപ്റ്റം​​​ബ​​​ർ നാ​​​ല് തീ​​​യ​​​തി​​​ക​​​ളി​​​ൽ ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞ് 3.25ന് ​​​തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തുനി​​​ന്ന് പു​​​റ​​​പ്പെ​​​ട്ട് അ​​​ടു​​​ത്ത ദി​​​വ​​​സം പു​​​ല​​​ർ​​​ച്ചെ 3.55ന് ​​​വേ​​​ളാ​​​ങ്ക​​​ണ്ണി​​​യി​​​ൽ എ​​​ത്തും.

തി​​​രി​​​കെ​​​യു​​​ള്ള സ​​​ർ​​​വീ​​​സ്

( 06116) വേ​​​ളാ​​​ങ്ക​​​ണ്ണി​​​യി​​​ൽനി​​​ന്ന് 22, 29, സെ​​​പ്റ്റം​​​ബ​​​ർ അ​​​ഞ്ച് തീ​​​യ​​​തി​​​ക​​​ളി​​​ൽ രാ​​​ത്രി 7.10ന് ​​​പു​​​റ​​​പ്പെ​​​ട്ട് പി​​​റ്റേ ദി​​​വ​​​സം രാ​​​വി​​​ലെ 6.55ന് ​​​തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്ത് എ​​​ത്തും.


ര​​​ണ്ട് എ​​​സി ടൂ​​​ട​​​യ​​​ർ, ഏ​​​ഴ് എ​​​സി ത്രീ ​​​ട​​​യ​​​ർ ഇ​​​ക്ക​​​ണോ​​​മി, ആ​​​റ് സ്ലീ​​​പ്പ​​​ർ, ര​​​ണ്ട് സെ​​​ക്ക​​​ൻ​​​ഡ് ക്ലാ​​​സ്, ഒ​​​രു അം​​​ഗ​​​പ​​​രി​​​മി​​​ത എ​​​ന്നി​​​ങ്ങ​​​നെ​​​യാ​​​ണ് കോ​​​ച്ച് പൊ​​​സി​​​ഷ​​​ൻ.

നെ​​​യ്യാ​​​റ്റി​​​ൻ​​​ക​​​ര, കു​​​ഴി​​​ഞ്ഞു​​​റ, ഇ​​​ര​​​ണി​​​യ​​​ൽ, നാ​​​ഗ​​​ർ​​​കോ​​​വി​​​ൽ ടൗ​​​ൺ, വ​​​ള്ളി​​​യൂ​​​ർ, തി​​​രു​​​നെ​​​ൽ​​​വേ​​​ലി, കോ​​​വി​​​ൽ​​​പ്പ​​​ട്ടി, സാ​​​റ്റൂ​​​ർ, വി​​​രു​​​ദ്ന​​​ഗ​​​ർ, മ​​​ധു​​​ര, ദി​​​ണ്ടിഗൽ, തി​​​രു​​​ച്ചി​​​റ​​​പ്പ​​​ള്ളി, ത​​​ഞ്ചാ​​​വൂ​​​ർ, തി​​​രു​​​വ​​​രൂ​​​ർ, നാ​​​ഗ​​​പ​​​ട്ട​​​ണം എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ൽ സ്റ്റോ​​​പ്പ് അ​​​നു​​​വ​​​ദി​​​ച്ചി​​​ട്ടു​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.