കാ​ഫി​ര്‍ സ്‌​ക്രീ​ന്‍​ഷോ​ട്ടി​നു പി​ന്നി​ല്‍ യു​ഡി​എ​ഫ്: എം.​വി. ഗോ​വി​ന്ദ​ന്‍
കാ​ഫി​ര്‍  സ്‌​ക്രീ​ന്‍​ഷോ​ട്ടി​നു  പി​ന്നി​ല്‍ യു​ഡി​എ​ഫ്: എം.​വി. ഗോ​വി​ന്ദ​ന്‍
Monday, August 19, 2024 4:25 AM IST
പാ​​​ല​​​ക്കാ​​​ട്: വ​​​ട​​​ക​​​ര​​​യി​​​ലെ വി​​​വാ​​​ദ​​​മാ​​​യ കാ​​​ഫി​​​ര്‍ സ്‌​​​ക്രീ​​​ന്‍​ഷോ​​​ട്ടി​​​നു പി​​​ന്നി​​​ല്‍ യു​​​ഡി​​​എ​​​ഫ്ത​​​ന്നെ​​​യെ​​​ന്ന് ആ​​​വ​​​ര്‍​ത്തി​​​ച്ച് സി​​​പി​​​എം സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ട​​​റി എം.​​​വി. ഗോ​​​വി​​​ന്ദ​​​ന്‍.

ഈ ​​​വി​​​ഷ​​​യ​​​ത്തി​​​ല്‍ സി​​​പി​​​എ​​​മ്മി​​​ന് ഒ​​​രു നി​​​ല​​​പാ​​​ടേ ഉ​​​ള്ളൂ​​​. യു​​​ഡി​​​എ​​​ഫ് നേ​​​തൃ​​​ത്വം മാ​​​പ്പു​​​പ​​​റ​​​ഞ്ഞാ​​​ല്‍ ഈ ​​​വി​​​ഷ​​​യ​​​ത്തി​​​ല്‍ ബാ​​​ക്കി കാ​​​ര്യ​​​ങ്ങ​​​ള്‍ വ്യ​​​ക്ത​​​മാ​​​ക്കാ​​​ം. ഈ ​​​വ്യാ​​​ജ നി​​​ര്‍​മി​​​തി​​​ക്കു യു​​​ഡി​​​എ​​​ഫി​​​നു ബി​​​ജെ​​​പി​​​യു​​​ടെ സ​​​ഹാ​​​യം ല​​​ഭി​​​ച്ചി​​​ട്ടു​​​ണ്ടെ​​​ന്നും ഗോ​​​വി​​​ന്ദ​​​ന്‍ പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ല്‍ പ​​​റ​​​ഞ്ഞു. യു​​​ഡി​​​എ​​​ഫാ​​​ണ് വ​​​ര്‍​ഗീ​​​യ​​​ത​​​യും അ​​​ശ്ലീ​​​ല​​​വും തെ​​ര​​​ഞ്ഞ​​​ടു​​​പ്പി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി പ്ര​​​ച​​​രി​​​പ്പി​​​ച്ച​​​ത്.


അ​​​വ​​​ര്‍​ക്കി​​​ത് ഉ​​​ണ്ടാ​​​ക്കി ന​​​ല്ല ശീ​​​ല​​​മു​​​ണ്ട്. വ​​​ര്‍​ഗീ​​​യ​​​യു​​​ടെ​​​യും അ​​​ശ്ലീ​​​ല​​​ച്ചു​​​വ​​​യു​​​ള്ള പ​​​രാ​​​മ​​​ര്‍​ശ​​​ങ്ങ​​​ളു​​​ടെ​​​യും ഗു​​​ണ​​​ഭോ​​​ക്താ​​​ക്ക​​​ള്‍ ഇ​​​ട​​​തു​​​പ​​​ക്ഷ​​​മോ സി​​​പി​​​എ​​​മ്മോ അ​​​ല്ല. കേ​​​ര​​​ള​​​ത്തി​​​ല്‍ ആ​​​ണ​​​വ​​​നി​​​ല​​​യം സ്ഥാ​​​പി​​​ക്കു​​​ന്ന​​​തു സം​​​ബ​​​ന്ധി​​​ച്ച് എ​​​ല്ലാ​​​ ത​​​ല​​​ത്തി​​​ലും ച​​​ര്‍​ച്ച ആ​​​വ​​​ശ്യ​​​മാ​​​ണ്. നാ​​​ളെ​​​യോ മ​​​റ്റ​​​ന്നാ​​​ളോ ന​​​ട​​​പ്പാ​​​ക്കേ​​​ണ്ട തീ​​​രു​​​മാ​​​ന​​​മ​​​ല്ലെ​​​ന്നും ഗോ​​വി​​ന്ദ​​ൻ പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.