ക്ഷേ​ത്രപ​രി​സ​ര​ത്ത് ചി​ക്ക​ന്‍ ബി​രി​യാ​ണി: ഹൈ​ക്കോ​ട​തി​യി​ല്‍ റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ച്ചു
ക്ഷേ​ത്രപ​രി​സ​ര​ത്ത് ചി​ക്ക​ന്‍ ബി​രി​യാ​ണി:  ഹൈ​ക്കോ​ട​തി​യി​ല്‍ റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ച്ചു
Tuesday, August 20, 2024 12:54 AM IST
കൊ​​​ച്ചി: തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ശ്രീ​​​പ​​​ത്മ​​​നാ​​​ഭ​​​സ്വാ​​​മി ക്ഷേ​​​ത്ര​​പ​​​രി​​​സ​​​ര​​​ത്ത് ചി​​​ക്ക​​​ന്‍ ബി​​​രി​​​യാ​​​ണി വി​​​ള​​​മ്പി​​​യെ​​​ന്ന ആ​​​രോ​​​പ​​​ണ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട അ​​​ന്വേ​​​ഷ​​​ണ​​റി​​​പ്പോ​​​ര്‍​ട്ട് സ​​​ര്‍​ക്കാ​​​ര്‍ മു​​​ദ്ര​​​വ​​​ച്ച ക​​​വ​​​റി​​​ല്‍ ഹൈ​​​ക്കോ​​​ട​​​തി​​​യി​​​ല്‍ സ​​​മ​​​ര്‍​പ്പി​​​ച്ചു.

ജീ​​​വ​​​ന​​​ക്കാ​​​ര​​​ന്‍റെ മ​​​ക​​​ന് ജോ​​​ലി ല​​ഭി​​ച്ച​​തി​​​ന്‍റെ പേ​​​രി​​​ല്‍ ക്ഷേ​​​ത്രം എ​​​ക്‌​​​സി​​​ക്യൂ​​​ട്ടീ​​​വ് ഓ​​​ഫീ​​​സ​​​റു​​​ടെ കാ​​​ര്യാ​​​ല​​​യ​​​ത്തി​​​ലെ ഡൈ​​​നിം​​​ഗ് റൂ​​​മി​​​ല്‍ ബി​​​രി​​​യാ​​​ണി സ​​​ദ്യ ന​​​ട​​​ത്തി​​​യ​​​ത് ആ​​​ചാ​​​ര​​ലം​​​ഘ​​​മാ​​​ണെ​​​ന്ന​​​ട​​​ക്കം ചൂ​​​ണ്ടി​​​ക്കാ​​​ട്ടി ഒ​​​രു​​​കൂ​​​ട്ടം വി​​​ശ്വാ​​​സി​​​ക​​​ള്‍ ന​​​ല്‍​കി​​​യ ഹ​​​ര്‍​ജി​​​യാ​​​ണ് ജ​​​സ്റ്റീ​​​സ് അ​​​നി​​​ല്‍ കെ. ​​​ന​​​രേ​​​ന്ദ്ര​​​ന്‍, ജ​​​സ്റ്റീ​​​സ് ഹ​​​രി​​​ശ​​​ങ്ക​​​ര്‍ വി. ​​​മേ​​​നോ​​​ന്‍ എ​​​ന്നി​​​വ​​​ര​​​ട​​​ങ്ങു​​​ന്ന ഡി​​​വി​​​ഷ​​​ന്‍ ബെ​​​ഞ്ചി​​​ന്‍റെ പ​​​രി​​​ഗ​​​ണ​​​ന​​​യി​​​ലു​​​ള്ള​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.