ഖാദർ കമ്മിറ്റി റിപ്പോർട്ട്: ആശങ്കകൾ പരിഹരിക്കണമെന്ന് ഫ്രാൻസിസ് ജോർജ്
ഖാദർ കമ്മിറ്റി റിപ്പോർട്ട്: ആശങ്കകൾ പരിഹരിക്കണമെന്ന് ഫ്രാൻസിസ് ജോർജ്
Tuesday, August 20, 2024 2:31 AM IST
കോ​​​ട്ട​​​യം: ഖാ​​​ദ​​​ര്‍ ക​​​മ്മി​​​റ്റി റി​​​പ്പോ​​​ര്‍ട്ടി​​​ലെ, ന്യൂ​​​ന​​​പ​​​ക്ഷ വി​​​ഭാ​​​ഗ​​​ത്തി​​​ന്‍റെ ആ​​​ശ​​​ങ്ക​​​ക​​​ള്‍ പ്ര​​​സ​​​ക്ത​​​മാ​​​ണെ​​​ന്നും അ​​​വ പ​​​രി​​​ഹ​​​രി​​​ക്കാ​​​ന്‍ സ​​​ര്‍ക്കാ​​​ര്‍ ത​​​യാ​​​റാ​​​വ​​​ണ​​​മെ​​​ന്നും ഫ്രാ​​​ന്‍സി​​​സ് ജോ​​​ര്‍ജ് എം​​​പി.

വാ​​​ക്കിം​​​ഗ് റ്റു​​​ഗ​​​ദ​​​ര്‍ എ​​​ന്ന പേ​​​രി​​​ല്‍ കോ​​​ട്ട​​​യം തെ​​​ള്ള​​​കം ചൈ​​​ത​​​ന്യ പാ​​​സ്റ്റ​​​റ​​​ല്‍ സെ​​​ന്‍റ​​​റി​​​ല്‍ സം​​​ഘ​​​ടി​​​പ്പി​​​ച്ച കേ​​​ര​​​ള കാ​​​ത്ത​​​ലി​​​ക് ടീ​​​ച്ചേ​​​ഴ്സ് ഗി​​​ല്‍ഡ് സം​​​സ്ഥാ​​​ന നേ​​​തൃ​​​സം​​​ഗ​​​മം ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു പ്ര​​​സം​​​ഗി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.

ടീ​​​ച്ചേ​​​ഴ്സ് ഗി​​​ല്‍ഡ് സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് ടോം ​​​മാ​​​ത്യു അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു. സം​​​സ്ഥാ​​​ന ഡ​​​യ​​​റ​​​ക്ട​​​ര്‍ ഫാ. ​​​ആ​​​ന്‍റണി അ​​​റ​​​യ്ക്ക​​​ല്‍, കോ​​​ട്ട​​​യം അ​​​തി​​​രൂ​​​പ​​​താ വി​​​കാ​​​രി ജ​​​ന​​​റാ​​​ള്‍ ഫാ. ​​​മൈ​​​ക്കി​​​ള്‍ വെ​​​ട്ടി​​​ക്കാ​​​ട്ട്, ജി. ​​​ബി​​​ജു, റാ​​​ബി​​​ന്‍ മാ​​​ത്യു, സി.​​​ജെ. ആ​​​ന്‍റ​​​ണി, സി.​​​എ. ജോ​​​ണി, ബി​​​ജു പി. ആ​​​ന്‍റ​​​ണി, ഷൈ​​​നി കു​​​ര്യാ​​​ക്കോ​​​സ്, സു​​​ഭാ​​​ഷ് മാ​​​ത്യു, ഫെ​​​ലി​​​ക്സ് ജോ ​​​പി.ജെ., ​​​സു​​​ജി പു​​​ല്ലു​​​കാ​​​ട്ട് തു​​​ട​​​ങ്ങി​​​യ​​​വ​​​ര്‍ പ്ര​​​സം​​​ഗി​​​ച്ചു.


കേ​​​ര​​​ള​​​ത്തി​​​ലെ എ​​​ല്ലാ ക​​​ത്തോ​​​ലി​​​ക്കാ രൂ​​​പ​​​ത​​​ക​​​ളി​​​ല്‍ നി​​​ന്നു​​​മു​​​ള്ള അ​​​ധ്യാ​​​പ​​​ക പ്ര​​​തി​​​നി​​​ധി​​​ക​​​ള്‍ പ​​​ങ്കെ​​​ടു​​​ക്കു​​​ന്ന ദ്വി​​​ദി​​​ന സം​​​ഗ​​​മം ഇ​​​ന്നു സ​​​മാ​​​പി​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.