നാ​ടി​നു കൈ​ത്താ​ങ്ങാ​യ​വ​രാ​ണ് ബ​ഹ​റി​ന്‍ പ്ര​വാ​സി​ക​ളെ​ന്നു മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ൻ
നാ​ടി​നു കൈ​ത്താ​ങ്ങാ​യ​വ​രാ​ണ് ബ​ഹ​റി​ന്‍  പ്ര​വാ​സി​ക​ളെ​ന്നു മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ൻ
Tuesday, August 20, 2024 12:54 AM IST
തൃ​​​ശൂ​​​ര്‍: ബ​​​ഹ​​​റി​​​നി​​​ല്‍ അ​​​ധ്വാ​​​നി​​​ച്ചു ജീ​​​വി​​​തം വി​​​ജ​​​യ​​​ക​​​ര​​​മാ​​​ക്കി കു​​​ടും​​​ബ​​​ത്തി​​​നും നാ​​​ടി​​​നും കൈ​​​ത്താ​​​ങ്ങാ​​​യ​​​വ​​​രാ​​​ണ് ബ​​​ഹ​​​റി​​​ന്‍ പ്ര​​​വാ​​​സി​​​ക​​​ളെ​​​ന്നു മ​​​ന്ത്രി റോ​​​ഷി അ​​​ഗ​​​സ്റ്റി​​​ൻ. ബ​​​ഹ​​​റി​​​ന്‍ കേ​​​ര​​​ളീ​​​യ​​​സ​​​മാ​​​ജം പ്ര​​​വാ​​​സി കു​​​ടും​​​ബ​​​സം​​​ഗ​​​മ​​​മാ​​​യ ഹാ​​​ര്‍​മ​​​ണി 2024 തൃ​​​ശൂ​​​ര്‍ ഗ്രാ​​​ന്‍​ഡ് ഹ​​​യാ​​​ത്ത് റി​​​ജ​​​ന്‍​സി​​​യി​​​ല്‍ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.

ബ​​​ഹ​​​റി​​​ന്‍ കേ​​​ര​​​ളീ​​​യ​​​സ​​​മാ​​​ജം പ്ര​​​സി​​​ഡ​​​ന്‍റ് പി.​​​വി. രാ​​​ധാ​​​കൃ​​​ഷ്ണ​​​പി​​​ള്ള അ​​​ധ്യ​​​ക്ഷ​​​നാ​​​യി. വ​​​യ​​​നാ​​​ട് ദു​​​ര​​​ന്ത​​​ത്തി​​​ല്‍ ദു​​​രി​​​ത​​​മ​​​നു​​​ഭ​​​വി​​​ക്കു​​​ന്ന​​​വ​​​ര്‍​ക്കു​​​ള്ള ധ​​​ന​​​സ​​​ഹാ​​​യം മ​​​ന്ത്രി കെ. ​​​രാ​​​ജ​​​നു കൈ​​​മാ​​​റി. ഗോ​​​വ ഗ​​​വ​​​ര്‍​ണ​​​ര്‍ പി.​​​എ​​​സ്. ശ്രീ​​​ധ​​​ര​​​ന്‍ പി​​​ള്ള, എ​​​ന്‍.​​​കെ. പ്രേ​​​മ​​​ച​​​ന്ദ്ര​​​ന്‍ എം​​​പി, മു​​​ന്‍ എം​​​പി ര​​​മ്യ ഹ​​​രി​​​ദാ​​​സ്, സാ​​​ഹി​​​ത്യ​​​കാ​​​ര​​​ന്മാ​​​രാ​​​യ ടി. ​​​പ​​​ദ്മ​​​നാ​​​ഭ​​​ൻ, ബ​​​ന്യാ​​​മി​​​ന്‍, ജ​​​ന​​​റ​​​ല്‍ ക​​​ണ്‍​വീ​​​ന​​​ര്‍ ജോ​​​സ് പു​​​തു​​​ക്കാ​​​ട​​​ന്‍, സ​​​മാ​​​ജം ജ​​​ന​​​റ​​​ല്‍ സെ​​​ക്ര​​​ട്ട​​​റി വ​​​ര്‍​ഗീ​​​സ് കാ​​​ര​​​യ്ക്ക​​​ല്‍, യൂ​​​ത്ത് കോ​​​ണ്‍​ഗ്ര​​​സ് സം​​​സ്ഥാ​​​ന വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് അ​​​ബി​​​ന്‍ വ​​​ര്‍​ക്കി തു​​​ട​​​ങ്ങി​​​യ​​​വ​​​ര്‍ പ്ര​​​സം​​​ഗി​​​ച്ചു.


ബ​​​ഹ​​​റി​​​നി​​​ലെ സം​​​രം​​​ഭ​​​ക​​​രാ​​​യ വി.​​​ഡി. ത​​​ങ്ക​​​ച്ച​​​ന്‍, എ​​​ന്‍.​​​ബി. പ്ര​​​ശാ​​​ന്ത്, കോ​​​ശി ഏ​​​ബ്ര​​​ഹാം, പി.​​​കെ. രാ​​​ജു, രാ​​​ജ​​​ന്‍ വാ​​​ര്യ​​​ര്‍ എ​​​ന്നി​​​വ​​​ര്‍​ക്കു ഗ​​​വ​​​ര്‍​ണ​​​ര്‍ പി.​​​എ​​​സ്. ശ്രീ​​​ധ​​​ര​​​ന്‍​പി​​​ള്ള അ​​​വാ​​​ര്‍​ഡു​​​ക​​​ള്‍ സ​​​മ്മാ​​​നി​​​ച്ചു. വി​​​വി​​​ധ മേ​​​ഖ​​​ല​​​ക​​​ളി​​​ല്‍ മി​​​ക​​​വു​​​പു​​​ല​​​ര്‍​ത്തി​​​യ വ​​​ര്‍​ഗീ​​​സ് ജോ​​​ര്‍​ജ്, സ​​​മാ​​​ജം വ​​​നി​​​താ​​​വി​​​ഭാ​​​ഗം അ​​​ധ്യ​​​ക്ഷ മോ​​​ഹി​​​നി തോ​​​മ​​​സ്, ബി​​​ല്‍​ഡ​​​ര്‍ പി.​​​വി. മോ​​​ഹ​​​ന്‍, ന്യൂ ​​​ഹൊ​​​റൈ​​​സ​​​ണ്‍ സ്‌​​​കൂ​​​ള്‍ സ്ഥാ​​​പ​​​ക വ​​​സ​​​ന്ത മോ​​​ഹ​​​ന്‍ എ​​​ന്നി​​​വ​​​രെ മ​​​ന്ത്രി റോ​​​ഷി അ​​​ഗ​​​സ്റ്റി​​​ന്‍ ആ​​​ദ​​​രി​​​ച്ചു.

നി​​​കേ​​​ത വി​​​നോ​​​ദി​​​നെ പൊ​​​ന്നാ​​​ട​​​യ​​​ണി​​​ച്ച് ആ​​​ദ​​​രി​​​ച്ചു. സോ​​​മ​​​ന്‍ ബേ​​​ബി ര​​​ചി​​​ച്ച അ​​​നു​​​ഭ​​​വ​​​ങ്ങ​​​ളു​​​ടെ താ​​​ഴ്‌​​​വ​​​ര​​​യു​​​ടെ പ്ര​​​കാ​​​ശ​​​നം ടി. ​​​പ​​​ദ്മ​​​നാ​​​ഭ​​​നി​​​ല്‍​നി​​​ല്‍​നി​​​ന്ന് ആ​​​ദ്യ കോ​​​പ്പി സ്വീ​​​ക​​​രി​​​ച്ച് ഗ​​​വ​​​ര്‍​ണ​​​ര്‍ പി.​​​എ​​​സ്. ശ്രീ​​​ധ​​​ര​​​ന്‍​പി​​​ള്ള നി​​​ര്‍​വ​​​ഹി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.