കെ​സി​വൈ​എം സം​സ്ഥാ​ന അ​ര്‍​ധ വാ​ര്‍​ഷി​ക സെ​ന​റ്റ് സ​മ്മേ​ള​ന​ത്തി​ന് തു​ട​ക്കം
Monday, August 19, 2024 3:06 AM IST
കൊ​​​ച്ചി: കെ​​​സി​​​വൈ​​​എം സം​​​സ്ഥാ​​​ന സ​​മി​​തി​​യു​​ടെ അ​​​ര്‍​ധ​​​വാ​​​ര്‍​ഷി​​​ക സെ​​​ന​​​റ്റ് സ​​​മ്മേ​​​ള​​​നം എ​​​റ​​​ണാ​​​കു​​​ളം-​​അ​​​ങ്ക​​​മാ​​​ലി അ​​​തി​​​രൂ​​​പ​​​ത അ​​​പ്പ​​​സ്‌​​​തോ​​​ലി​​​ക് അ​​​ഡ്മി​​​നി​​​സ്‌​​​ട്രേ​​​റ്റ​​​ര്‍ ബി​​​ഷ​​​പ് മാ​​​ര്‍ ബോ​​​സ്‌​​​കോ പു​​​ത്തൂ​​​ര്‍ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു. ചു​​​ണ​​​ങ്ങം​​​വേ​​​ലി നി​​​വേ​​​ദി​​​ത ഇ​​​ന്‍​സ്റ്റി​​​റ്റ്യൂ​​​ട്ട് ഫോ​​​ര്‍ സൈ​​​ക്കോ​​​സ് സ്പി​​​രി​​​ച്വ​​​ല്‍ ഫോ​​​ര്‍​മേ​​​ഷ​​​ന്‍ ആ​​​ന്‍​ഡ് ഫെ​​​ലോ​​​ഷി​​​പ്പ് സെ​​​ന്‍റ​​​റി​​​ല്‍ ന​​​ട​​​ന്ന ച​​​ട​​​ങ്ങി​​​ല്‍ സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് എം.​​​ജെ. ഇ​​​മ്മാ​​​നു​​​വ​​​ല്‍ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു.

സം​​​സ്ഥാ​​​ന ഡ​​​യ​​​റ​​​ക്ട​​​ര്‍ ഫാ. ​​​സ്റ്റീ​​​ഫ​​​ന്‍ തോ​​​മ​​​സ് ചാ​​​ല​​​ക്ക​​​ര, സം​​​സ്ഥാ​​​ന ജ​​​ന​​​റ​​​ല്‍ സെ​​​ക്ര​​​ട്ട​​​റി ഷാ​​​ലി​​​ന്‍ ജോ​​​സ​​​ഫ്, സെ​​​ക്ര​​​ട്ട​​​റി അ​​​ഗ​​​സ്റ്റി​​​ന്‍ ജോ​​​ണ്‍, സം​​​സ്ഥാ​​​ന അ​​​സി​​​സ്റ്റ​​​ന്‍റ് ഡ​​​യ​​​റ​​​ക്ട​​​ര്‍​മാ​​​രാ​​​യ ഫാ.​​​എ​​​ബി​​​ന്‍ ചി​​​റ​​​യ്ക്ക​​​ല്‍, സി​​​സ്റ്റ​​​ര്‍ നോ​​​ര്‍​ബെ​​​ര്‍​ട്ട, അ​​​തി​​​രൂ​​​പ​​​ത പ്ര​​​സി​​​ഡ​​ന്‍റ് ജി​​​സ്‌​​​മോ​​​ന്‍ ജോ​​​ണി, സം​​​സ്ഥാ​​​ന ഭാ​​​ര​​​വാ​​​ഹി​​​ക​​​ളാ​​​യ അ​​​നു ഫ്രാ​​​ന്‍​സി​​​സ്, ഷി​​​ബി​​​ന്‍ ഷാ​​​ജി, സു​​​ബി​​​ന്‍ കെ. ​​​സ​​​ണ്ണി, മ​​​രി​​​റ്റ തോ​​​മ​​​സ്, എം.​​​എ​​​സ്. മെ​​​റി​​​ന്‍, ഡി​​​ബി​​​ന്‍ ഡോ​​​മി​​​നി​​​ക് എ​​​ന്നി​​​വ​​​ര്‍ പ്ര​​​സം​​​ഗി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.