വ​യ​നാ​ട് ദു​രി​താ​ശ്വാ​സ പ്ര​വ​ര്‍​ത്ത​നം: ഡി​ജി​റ്റ​ല്‍ ആ​പ്പ് പു​റ​ത്തി​റ​ക്കി കോ​ണ്‍​ഗ്ര​സ്
വ​യ​നാ​ട് ദു​രി​താ​ശ്വാ​സ പ്ര​വ​ര്‍​ത്ത​നം:  ഡി​ജി​റ്റ​ല്‍ ആ​പ്പ് പു​റ​ത്തി​റ​ക്കി കോ​ണ്‍​ഗ്ര​സ്
Tuesday, August 20, 2024 12:54 AM IST
കൊ​​​ച്ചി: വ​​​യ​​​നാ​​​ട് ദു​​​രി​​​താ​​​ശ്വാ​​​സ പ്ര​​​വ​​​ര്‍​ത്ത​​​ന​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് ഫ​​​ണ്ട് ശേ​​​ഖ​​​ര​​​ണ​​​ത്തി​​​ന് ഡി​​​ജി​​​റ്റ​​​ല്‍ ആ​​​പ് പു​​​റ​​​ത്തി​​​റ​​​ക്കി കോ​​​ണ്‍​ഗ്ര​​​സ്. ‘സ്റ്റാ​​​ന്‍​ഡ് വി​​​ത്ത് വ​​​യ​​​നാ​​​ട് ഐ​​എ​​​ന്‍സി’ ​എ​​​ന്ന​​പേ​​​രി​​​ലു​​ള്ള ആ​​​പ് കെ​​​പി​​​സി​​​സി പ്ര​​​സി​​​ഡ​​​ന്‍റ് കെ.​ ​​സു​​​ധാ​​​ക​​​ര​​​നും പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് വി.​​​ഡി.​ സ​​​തീ​​​ശ​​​നും ചേ​​​ര്‍​ന്നു പു​​​റ​​​ത്തി​​​റ​​​ക്കി. വ​​​യ​​​നാ​​​ടി​​​നെ സ​​​ഹാ​​​യി​​​ക്കാ​​​ന്‍ ഡി​​​ജി​​​റ്റ​​​ല്‍ ആ​​​പ്പി​​​ലൂ​​​ടെ​​യാ​​ണ് ജ​​​ന​​​ങ്ങ​​​ളു​​​ടെ സം​​​ഭാ​​​വ​​​ന​​​ക​​​ളും സ​​​ഹാ​​​യ​​​ങ്ങ​​​ളും കെ​​​പി​​​സി​​​സി അ​​​ഭ്യ​​​ര്‍​ഥി​​​ക്കു​​​ന്ന​​​ത്.

ആ​​​ദ്യ​ മു​​ൻ​​ഗ​​ണ​​ന രാ​​​ഹു​​​ല്‍​ഗാ​​​ന്ധി പ്ര​​​ഖ്യാ​​​പി​​​ച്ച 100 വീ​​​ടു​​​ക​​​ളു​​​ടെ നി​​​ര്‍​മാ​​​ണ​​​ത്തിനാ​​​ണ്. ര​​​ണ്ടാ​​​മ​​​ത്തെ​​​യും മൂ​​​ന്നാ​​​മ​​​ത്തെ​​​യും മു​​​ന്‍​ഗ​​​ണ​​​ന​​​ക​​​ള്‍ സ​​ർ​​ക്കാ​​രി​​നു ചെ​​​യ്യാ​​​ന്‍ ക​​​ഴി​​​യാ​​​ത്ത മേ​​​ഖ​​​ല​​​ക​​​ള്‍ ക​​​ണ്ടെ​​​ത്തി അ​​​വ​​​രെ സ​​​ഹാ​​​യി​​​ക്ക​​​ലാ​​​ണ്.

ഈ ​​​ആ​​​പ്പി​​​ലൂ​​​ടെ​​യ​​​ല്ലാ​​​തെ വ​​​യ​​​നാ​​​ട് ദു​​​രി​​​താ​​​ശ്വാ​​​സ പ്ര​​​വ​​​ര്‍​ത്ത​​​ന​​​ങ്ങ​​​ളു​​​ടെ യാ​​​തൊ​​​രു​​വി​​​ധ ഫ​​​ണ്ട് പി​​​രി​​​വും പാ​​​ടി​​​ല്ലെ​​​ന്ന് കെ​​​പി​​​സി​​​സി നി​​​ര്‍​ദേ​​​ശി​​​ച്ചി​​​ട്ടു​​​ണ്ട്. ആ​​​പ്പി​​​ന്‍റെ പ്ര​​​വ​​​ര്‍​ത്ത​​​നം വ​​​ള​​​രെ സു​​​താ​​​ര്യ​​​മാ​​​ണ്.


സം​​​ഭാ​​​വ​​​ന​​​ക​​​ള്‍ ന​​​ല്‍​കു​​​ന്ന​​​വ​​​ര്‍​ക്ക് ര​​സീ​​ത് ല​​​ഭി​​​ക്കും. എ​​​ത്ര​​പേ​​​ര്‍ സം​​​ഭാ​​​വ​​​ന​​​ക​​​ള്‍ ന​​​ല്‍​കി എ​​​ന്ന​​​തും അ​​റി​​യാ​​നാ​​കും. ഇ​​​ന്നു പു​​​റ​​​ത്തി​​​റ​​​ക്കു​​​ന്ന ഈ ​​​ആ​​​പ് മ​​​റ്റ​​​ന്നാ​​​ള്‍ രാ​​​വി​​​ലെ മു​​​ത​​​ല്‍ ജ​​​ന​​​ങ്ങ​​​ള്‍​ക്ക് ഉ​​പ​​യോ​​ഗി​​ക്കാം.

കോ​​​ണ്‍​ഗ്ര​​​സു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട ആ​​​രും മ​​​റ്റൊ​​​രു വി​​​ധ​​​ത്തി​​​ലു​​​ള്ള പി​​​രി​​​വു​​​മാ​​​യി മു​​​ന്നോ​​​ട്ടു​​​പോ​​​ക​​​രു​​​തെ​​​ന്നും കെ​​​പി​​​സി​​​സി പ്ര​​​സി​​​ഡ​​​ന്‍റ് കെ. ​​​സു​​​ധാ​​​ക​​​ര​​​നും പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് വി.​​​ഡി.​ സ​​​തീ​​​ശ​​​നും പ​​​റ​​​ഞ്ഞു.​

ച​​​ട​​​ങ്ങി​​​ല്‍ ജെ​​​ബി മേ​​​ത്ത​​​ര്‍ എം​​​പി, അ​​​ന്‍​വ​​​ര്‍ സാ​​​ദ​​​ത്ത് എം​​​എ​​​ല്‍​എ, കെ​​​പി​​​സി​​​സി വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് വി​.​​പി. ​സ​​​ജീ​​​ന്ദ്ര​​​ന്‍, ജ​​​ന​​​റ​​​ല്‍ സെ​​​ക്ര​​​ട്ട​​​റി​​​മാ​​​രാ​​​യ ബി.​​​എ.​ അ​​​ബ്‌​​ദു​​​ള്‍ മു​​​ത്ത​​​ലി​​​ബ്, ദീ​​​പ്തി മേ​​​രി വ​​​ര്‍​ഗീ​​​സ്, ഡി​​​സി​​​സി പ്ര​​​സി​​​ഡ​​ന്‍റ് മു​​​ഹ​​​മ്മ​​​ദ് ഷി​​​യാ​​​സ് എ​​​ന്നി​​​വ​​​ര്‍ പ​​​ങ്കെ​​​ടു​​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.