കാ​ട്ടാ​ന വീ​ടും തൊ​ഴു​ത്തും ത​ക​ര്‍​ത്തു
കാ​ട്ടാ​ന വീ​ടും തൊ​ഴു​ത്തും ത​ക​ര്‍​ത്തു
Monday, August 19, 2024 3:06 AM IST
കോ​​​ത​​​മം​​​ഗ​​​ലം: മാ​​​മ​​​ല​​​ക്ക​​​ണ്ടം എ​​​ളം​​​ബ്ലാ​​​ശേ​​​രി​​​യി​​​ൽ കാ​​​ട്ടാ​​​ന വീ​​​ടും തൊ​​​ഴു​​​ത്തും ത​​​ക​​​ര്‍​ത്തു. എ​​​ളം​​​ബ്ലാ​​​ശേ​​​രി ഗി​​​രി​​​വ​​​ര്‍​ഗ ഊ​​​രി​​​ലെ ച​​​ന്ദ്രി​​​ക പൊ​​​ന്ന​​​പ്പ​​​ന്‍റെ ഈ​​​റ്റ​​​യും ഷീ​​​റ്റും മേ​​​ഞ്ഞ വീ​​​ടാ​​​ണ് ഇ​​ന്ന​​ലെ പു​​​ല​​​ര്‍​ച്ചെ ര​​​ണ്ടോ​​​ടെ കാ​​​ട്ടാ​​​ന ത​​​ക​​​ര്‍​ത്ത​​​ത്. ച​​​ന്ദ്രി​​​ക സ്ഥ​​​ല​​​ത്ത് ഉ​​​ണ്ടാ​​​യി​​​രു​​​ന്നി​​​ല്ല. ഭ​​​ര്‍​ത്താ​​​വ് മ​​​ണി മാ​​​ത്ര​​​മാ​​​ണ് വീ​​​ട്ടി​​​ല്‍ ഉ​​​ണ്ടാ​​​യി​​​രു​​​ന്ന​​​ത്.


ആ​​​ന വീ​​​ട് കു​​​ത്തി​​​പ്പൊ​​​ളി​​​ക്കു​​​ന്ന ശ​​​ബ്‌​​ദം കേ​​​ട്ട് മ​​​ണി ഓ​​​ടി ര​​​ക്ഷ​​​പ്പെ​​​ട്ടു. തൊ​​​ട്ട​​​ടു​​​ത്ത് താ​​​മ​​​സി​​​ക്കു​​​ന്ന ച​​​ന്ദ്രി​​​ക​​​യു​​​ടെ അ​​​മ്മ മീ​​​നാ​​​ക്ഷി​​​യു​​​ടെ തൊ​​​ഴു​​​ത്തി​​​നു നേ​​​രെ​​​യും ആ​​​ന ആ​​​ക്ര​​​മ​​​ണ​​മു​​​ണ്ടാ​​​യി.
പ​​​രി​​​സ​​​ര​​​വാ​​​സി​​​ക​​​ള്‍ സം​​​ഘ​​​ടി​​​ച്ചെ​​​ത്തി​​​യാ​​​ണ് ആ​​​ന​​​യെ തു​​​ര​​​ത്തി​​​യ​​​ത്. സം​​ഭ​​വ​​ത്തി​​ൽ പ്ര​​തി​​ഷേ​​ധി​​ച്ച് നാ​​​ട്ടു​​​കാ​​​ർ ചെ​​​ക്ക് പോ​​​സ്റ്റ് ഉ​​​പ​​​രോ​​​ധി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.