ഒ​രു​ദി​വ​സം ര​ണ്ട് മാ​ല​പൊ​ട്ടി​ക്ക​ൽ: പ്ര​തി പി​ടി​യി​ൽ
ഒ​രു​ദി​വ​സം ര​ണ്ട് മാ​ല​പൊ​ട്ടി​ക്ക​ൽ: പ്ര​തി പി​ടി​യി​ൽ
Monday, August 19, 2024 4:47 AM IST
തൃ​​​ശൂ​​​ർ: പ​​​റ​​​വ​​​ട്ടാ​​​നി​​​യി​​​ലും ഒ​​​ല്ലൂ​​​രി​​​ലും ഒ​​​രേ​​​ദി​​​വ​​​സം ബൈ​​​ക്കി​​​ലെ​​​ത്തി സ്ത്രീ​​​ക​​​ളു​​​ടെ മാ​​​ല​​​പൊ​​​ട്ടി​​​ച്ച പ്ര​​​തി പി​​​ടി​​​യി​​​ൽ. കൊ​​​ട്ടാ​​​ര​​​ക്ക​​​ര നീ​​​ലേ​​​ശ്വ​​​രം മ​​​ന്ദി​​​രം വീ​​​ട്ടി​​​ൽ റി​​​ഷ​​​ഭ് പി. ​​​നാ​​​യ​​​ർ (28) ആ​​​ണു പി​​​ടി​​​യി​​​ലാ​​​യ​​​ത്.

ഒ​​​ല്ലൂ​​​രി​​​ലെ പി​​​ആ​​​ർ പ​​​ടി, പ​​​റ​​​വ​​​ട്ടാ​​​നി എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ലാ​​​ണു മാ​​​ല പൊ​​​ട്ടി​​​ച്ച​​​ത്. ര​​​ണ്ടു സ്റ്റേ​​​ഷ​​​നു​​​ക​​​ളി​​​ലും കേ​​​സ് ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്തു. സി​​​സി​​​ടി​​​വി ദൃ​​​ശ്യ​​​ങ്ങ​​​ൾ കേ​​​ന്ദ്രീ​​​ക​​​രി​​​ച്ചു ന​​​ട​​​ന്ന അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ൽ എ​​​റ​​​ണാ​​​കു​​​ളം ക​​​ലൂ​​​ർ സ്റ്റേ​​​ഡി​​​യം പ​​​രി​​​സ​​​ര​​​ത്തു​​​നിന്നാണ് പ്ര​​​തിയെ പി​​​ടി​​​കൂ​​​ടിയത്.


എ​​​റ​​​ണാ​​​കു​​​ളം സെ​​​ൻ​​​ട്ര​​​ൽ, എ​​​റ​​​ണാ​​​കു​​​ളം ഹാ​​​ർ​​​ബ​​​ർ, കൊ​​​ട്ടാ​​​ര​​​ക്ക​​​ര, പീ​​​ച്ചി എ​​​ന്നീ പോ​​​ലീ​​​സ് സ്റ്റേ​​​ഷ​​​നു​​​ക​​​ളി​​​ലാ​​​യി പ്ര​​​തി​​​ക്കെ​​​തി​​​രേ അ​​​ഞ്ചു കേ​​​സു​​​ക​​​ൾ നി​​​ല​​​വി​​​ലു​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.