നാ​ളെ ഹ​ർ​ത്താ​ൽ
നാ​ളെ ഹ​ർ​ത്താ​ൽ
Tuesday, August 20, 2024 2:31 AM IST
തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: എ​​​​സ്‌സി -​​​​എ​​​​സ്ടി ​​ലി​​​​സ്റ്റി​​​​നെ ജാ​​​​തി അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ൽ വി​​​​ഭ​​​​ജി​​​​ക്കാ​​​​നും ഈ ​​​​വി​​​​ഭാ​​​​ഗ​​​​ങ്ങ​​​​ളി​​​​ൽ ക്രീ​​​​മി​​​​ലെ​​​​യ​​​​ർ ന​​​​ട​​​​പ്പാ​​​​ക്കാ​​​​നു​​​​മു​​​​ള്ള സു​​​​പ്രീം​​​​കോ​​​​ട​​​​തി​​​​വി​​​​ധി​​​​ക്കെ​​​​തിരേ നാ​​​​ളെ സം​​​​സ്ഥാ​​​​ന ഹ​​​​ർ​​​​ത്താ​​​​ൽ ന​​​​ട​​​​ത്താ​​​​ൻ വി​​​​വി​​​​ധ പ​​​​ട്ടി​​​​ക​​​​ജാ​​​​തി സം​​​​ഘ​​​​ട​​​​ന​​​​ക​​​​ൾ ആ​​​​ഹ്വാ​​​​നം ചെ​​​​യ്തു.


പ്ര​​​​കൃ​​​​തിദു​​​​ര​​​​ന്ത​​​​ത്തി​​​​ന്‍റെ പ​​​​ശ്ചാ​​​​ത്ത​​​​ല​​​​ത്തി​​​​ൽ വ​​​​യ​​​​നാ​​​​ട് ജി​​​​ല്ല​​​​യെ ഹ​​​​ർ​​​​ത്താ​​​​ലി​​​​ൽനി​​​​ന്നും ഒ​​​​ഴി​​​​വാ​​​​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.