സാ​മൂ​ഹ്യ സു​ര​ക്ഷാ പെ​ൻ​ഷ​ൻ: മ​സ്റ്റ​റിം​ഗ് സെ​പ്റ്റം​ബ​ർ 30 വ​രെ
സാ​മൂ​ഹ്യ സു​ര​ക്ഷാ  പെ​ൻ​ഷ​ൻ: മ​സ്റ്റ​റിം​ഗ് സെ​പ്റ്റം​ബ​ർ 30 വ​രെ
Tuesday, August 20, 2024 12:54 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: 2023 ഡി​​​സം​​​ബ​​​ർ 31 വ​​​രെ സാ​​​മൂ​​​ഹ്യ സു​​​ര​​​ക്ഷാ / ക്ഷേ​​​മ​​​നി​​​ധി ബോ​​​ർ​​​ഡ് പെ​​​ൻ​​​ഷ​​​ൻ അ​​​നു​​​വ​​​ദി​​​ക്ക​​​പ്പെ​​​ട്ട ഗു​​​ണ​​​ഭോ​​​ക്താ​​​ക്ക​​​ൾ​​​ക്ക് സെ​​​പ്റ്റം​​​ബ​​​ർ 30 വ​​​രെ മ​​​സ്റ്റ​​​റിം​​​ഗ് ന​​​ട​​​ത്താം.

അ​​​ക്ഷ​​​യ​​​കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ലെ​​​ത്തി മ​​​സ്റ്റ​​​ർ ചെ​​​യ്യു​​​ന്ന​​​തി​​​ന് 30 രൂ​​​പ​​​യും ഗു​​​ണ​​​ഭോ​​​ക്താ​​​ക്ക​​​ളു​​​ടെ വീ​​​ടു​​​ക​​​ളി​​​ൽ പോ​​​യി മ​​​സ്റ്റ​​​ർ ചെ​​​യ്യു​​​ന്ന​​​തി​​​ന് 50 രൂ​​​പ​​​യും ഗു​​​ണ​​​ഭോ​​​ക്താ​​​ക്ക​​​ൾ അ​​​ക്ഷ​​​യ​​​കേ​​​ന്ദ്ര​​​ങ്ങ​​​ൾ​​​ക്ക് ഫീ​​​സ് ന​​​ൽ​​​ക​​​ണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.