തു​ല്യ​നീ​തി​യും സു​ര​ക്ഷ​യും വേ​ണം: ആ​സി​ഫ​ലി
തു​ല്യ​നീ​തി​യും സു​ര​ക്ഷ​യും വേ​ണം: ആ​സി​ഫ​ലി
Tuesday, August 20, 2024 2:31 AM IST
ക​​​ണ്ണൂ​​​ർ: ഹേ​​​മാ ക​​​മ്മി​​​റ്റി റി​​​പ്പോ​​​ർ​​​ട്ടി​​​നെ ‌പി​​​ന്തു​​​ണ​​​യ്ക്കു​​​ന്നു​​​വെ​​​ന്നും തു​​​ല്യ​​​നീ​​​തി​​​യും സു​​​ര​​​ക്ഷ​​​യും നി​​​ർ​​​ബ​​​ന്ധ​​​മാ​​​ണെ​​​ന്നും ന​​​ട​​​ൻ ആ​​​സി​​​ഫ് അ​​​ലി. മൊ​​​ഴി ന​​​ൽ​​​കി​​​യ സ​​​ഹ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ​​​ക്ക് എ​​​ല്ലാ പി​​​ന്തു​​​ണ​​​യും ന​​​ൽ​​​കു​​​മെ​​​ന്നും ആ​​​സി​​​ഫ് അ​​​ലി പ​​​റ​​​ഞ്ഞു.

ക​​​ണ്ണൂ​​​രി​​​ൽ മാ​​​ധ്യ​​​മ​​​ങ്ങ​​​ളോ​​​ടു സം​​​സാ​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം. സി​​​നി​​​മ​​​യി​​​ൽ ആ​​​രും ചൂ​​​ഷ​​​ണ​​​ത്തി​​​നു വി​​​ധേ​​​യ​​​രാ​​​ക​​​രു​​​ത്.


ന​​​ടി​​​മാ​​​ർ ഉ​​​ൾ​​​പ്പെ​​​ടെ എ​​​ല്ലാ​​​വ​​​ർ​​​ക്കും തു​​​ല്യ​​​നീ​​​തി വേ​​​ണം. റി​​​പ്പോ​​​ർ​​​ട്ടി​​​നെ​​​ക്കു​​​റി​​​ച്ചു​​​ള്ള കൂ​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ ല​​​ഭി​​​ച്ചി​​​ട്ടി​​​ല്ല. വി​​​ശ​​​ദ​​​മാ​​​യ വി​​​വ​​​ര​​​ങ്ങ​​​ൾ മ​​​ന​​​സി​​​ലാ​​​ക്കി​​​യ ശേ​​​ഷം പ്ര​​​തി​​​ക​​​രി​​​ക്കു​​​മെ​​​ന്നും ന​​​ട​​​ൻ പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.